Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നേതാവ് പാടിയ മരപ്പൊട്ടൻ പാട്ടും അന്തംകമ്മി മഞ്ഞ പോർട്ടലുകളുടെ ശൂപ്പർ ശുഡാപ്പി ശ്റ്റാറും! മാസങ്ങൾക്കു മുൻപ് പ്രിയങ്കരനായ ഒരു നേതാവ് എന്റെയൊരു പാട്ട് എടുത്ത് ഒരു തത്സമയ ചർച്ചയിൽ വെച്ചലക്കി; എടായെടാ, ആ നേതാവിനെപ്പോലെ ആവല്ലേടാ നീയൊക്കെ; വിമർശനവുമായി ശ്രീജിത്ത് പണിക്കർ

22 JANUARY 2022 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

നേതാവ് പാടിയ മരപ്പൊട്ടൻ പാട്ടും അന്തംകമ്മി മഞ്ഞ പോർട്ടലുകളുടെ ശൂപ്പർ ശുഡാപ്പി ശ്റ്റാറും! മാസങ്ങൾക്കു മുൻപ് പ്രിയങ്കരനായ ഒരു നേതാവ് എന്റെയൊരു പാട്ട് എടുത്ത് ഒരു തത്സമയ ചർച്ചയിൽ വെച്ചലക്കിയെന്ന വിമർശനവുമായി ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ; നേതാവ് പാടിയ മരപ്പൊട്ടൻ പാട്ടും അന്തംകമ്മി മഞ്ഞ പോർട്ടലുകളുടെ ശൂപ്പർ ശുഡാപ്പി ശ്റ്റാറും!

മാസങ്ങൾക്കു മുൻപ് പ്രിയങ്കരനായ ഒരു നേതാവ് എന്റെയൊരു പാട്ട് എടുത്ത് ഒരു തത്സമയ ചർച്ചയിൽ വെച്ചലക്കി. 'മുണ്ടകൻ കൊയ്ത്തുകഴിഞ്ഞ് ആറ്റക്കിളി പോകുന്നേരം' എന്ന വരികളുടെ ഈണത്തിൽ ഞാനെഴുതിയത് 'ഈവനിങ് തള്ളുകഴിഞ്ഞ് മരപ്പൊട്ടൻ പോകുന്നേരം' എന്നായിരുന്നു.

ഇത് വായിച്ച ശേഷം നേതാവ് എന്നോടു ചോദിച്ചു, വൈകുന്നേരം പത്രസമ്മേളനം നടത്തുന്ന മുഖ്യമന്ത്രിയെ താൻ അപമാനിച്ചില്ലേടോ എന്ന്. എന്റെ മറുപടി നിസ്സാരമായിരുന്നു—പാട്ട് മുഖ്യമന്ത്രിയെ കുറിച്ചാണെന്ന് ഞാൻ പറഞ്ഞോ? വൈകുന്നേരം അദ്ദേഹം തള്ളുമെന്ന് ഞാൻ പറഞ്ഞോ? മരപ്പൊട്ടൻ എന്നു പറഞ്ഞാൽ അതെങ്ങനെ മുഖ്യമന്ത്രിയാകും? മുഖ്യമന്ത്രിയെ മരപ്പൊട്ടൻ എന്നു വിളിച്ച് ആരും അദ്ദേഹത്തെ ആക്ഷേപിക്കാൻ പാടില്ല എന്നുംകൂടി ഞാൻ പറഞ്ഞു.

അതുപോലെ ഒരു സിനിമയെക്കുറിച്ച് പോസ്റ്റിട്ട് പിൻവലിച്ച് വീണ്ടും പോസ്റ്റിട്ട് പിൻവലിച്ച ഒരു ശൂപ്പർ ശുടാപ്പി ശ്റ്റാറിനെ കുറിച്ച് പോസ്റ്റിട്ടപ്പോൾ ചില അന്തംകമ്മി മഞ്ഞ പോർട്ടലുകൾ ഇറങ്ങിയിരിക്കുന്നു സിനിമ ഏതെന്നും ആൾ ആരെന്നും തങ്ങൾക്ക് അറിയാമെന്നു പറഞ്ഞുകൊണ്ട്.
എന്റെ ചോദ്യങ്ങൾ അവരോടാണ്:

[1] സിനിമ ഏതെന്ന് ഞാൻ പറഞ്ഞോ?

[2] നിങ്ങൾ ഉദ്ദേശിച്ച ആൾ നിങ്ങൾ ഉദ്ദേശിച്ച സിനിമയെക്കുറിച്ച് ഞാൻ പോസ്റ്റിൽ പറഞ്ഞതുപോലെ രണ്ട് പോസ്റ്റുകൾ ഇട്ട് രണ്ടും മുക്കിയോ?

[3] ല്യാഡി ശൂപ്പർ ശുടാപ്പി ശ്റ്റാർ എന്നുവച്ചാൽ അത് നിങ്ങൾ ഉദ്ദേശിച്ച ആളാകുമോ?

[4] നിങ്ങൾ ഉദ്ദേശിച്ച ആൾ അതിനു ശുടാപ്പി ആണോ?

[5] ശുടാപ്പി എന്നത് അപമാനകരം ആണെന്നാണോ നിങ്ങൾ പറയുന്നത്? അത് കമ്മി, സംഘി, കൊങ്ങി പോലെയുള്ള പേരല്ലേ? എടായെടാ, ആ നേതാവിനെപ്പോലെ ആവല്ലേടാ നീയൊക്കെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (4 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (19 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (36 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

Malayali Vartha Recommends