Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാംസം മോതിരത്തെ മൂടിയ നിലയിൽ, വിരലുകൾ നീരു വച്ചു വീർത്തവരും കൂട്ടത്തിൽ; രണ്ട് വർഷത്തിനിടെ ഫയർഫോഴ്സിനെ തേടിയെത്തിയത് നൂറിലേറെ പേർ

22 JANUARY 2022 01:11 PM IST
മലയാളി വാര്‍ത്ത

കൈയ്യിൽ ഇറുകി കിടക്കുന്ന മോതിരമോ വളയോ ഒക്കെ ധരിച്ച് അവസാനം ഊരാക്കുടുക്കുമായി ഫയർഫോഴ്സ് ഉദ്യോ​​ഗസ്ഥരെ സമീപിക്കുന്നവരാണ് ഏറെയും. ഇങ്ങനെ രണ്ട് വർഷത്തിനുള്ളിൽ ആലുവ ഫയർ സ്റ്റേഷനിൽ എത്തിയത് നൂറിലേറെ പേരാണ്. വിരലുകൾ നീരു വച്ചു വീർത്ത്, മാംസം മോതിരത്തെ മൂടിയ നിലയിൽ എത്തിയവരാണ് പലരും. മൂന്ന് വയസുള്ള കുട്ടി മുതൽ അറുപത് വയസുവരെ പ്രായമുള്ളവർ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് ഒരു കാര്യം. ആശുപത്രിയിൽ പോയിട്ടും രക്ഷയില്ലാത്തവരാണ് ഒടുവിൽ ഫയർഫോഴ്സിന്റെ അടുത്തെത്തുന്നത്.

 

ഇത്തരത്തിൽ മുറിച്ചെടുത്ത 60 മോതിരങ്ങളും 30 വളകളും ഫയർ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. വാഹനത്തിന്റെ എൻജിൻ നന്നാക്കുന്നതിനിടെ കിട്ടിയ കൗതുകകരമായ ഇരുമ്പ് വളയം വർക്‌ഷോപ്പ് ഉടമ 30 വർഷം മോതിരമായി ധരിച്ചു. ഒടുവിൽ ഊരാൻ പറ്റാതെ വന്നതോടെയാണ് ഫയർ സ്റ്റേഷനിലെത്തിയത്. സാധാരണ നിലയിൽ മോതിരവും വളയും മുറിക്കാൻ 15 മിനിറ്റ് എടുക്കും.

 

മുറിച്ചെടുക്കുന്ന സാധനങ്ങളിൽ സ്വർണം മാത്രമേ ഉടമകൾ തിരികെ കൊണ്ടുപോകാറുള്ളൂ. ബാക്കി ഉപേക്ഷിക്കും. അതാണ് അഗ്നിരക്ഷാസേനാംഗങ്ങൾ എടുത്തു സൂക്ഷിക്കുന്നത്. അഗ്നിരക്ഷാസേനയുടെ ജോലിയിൽ പെട്ട കാര്യമല്ല ആഭരണം മുറിക്കൽ. മാനുഷിക പരിഗണനയുടെ പേരിലാണ് ഇതു ചെയ്യുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (16 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (37 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (55 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (58 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends