Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡിന് കഞ്ചാവ് ചികിത്സ! ഇങ്ങനെ ഒരു തലക്കെട്ട് വന്നാലും അത്ഭുതമില്ല; ഏതാണ്ട് ഈ വഴിക്കാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങളെന്ന് ഡോ. സുൽഫി നൂഹ്

22 JANUARY 2022 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

കോവിഡിന് കഞ്ചാവ് ചികിത്സ! ഇങ്ങനെ ഒരു തലക്കെട്ട് വന്നാലും അത്ഭുതമില്ല. ഏതാണ്ട് ഈ വഴിക്കാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങളെന്ന് ഡോ. സുൽഫി നൂഹ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കോവിഡിന് കഞ്ചാവ് ചികിത്സ! ഇങ്ങനെ ഒരു തലക്കെട്ട് വന്നാലും അത്ഭുതമില്ല. ഏതാണ്ട് ഈ വഴിക്കാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ. അങ്ങ് ന്യൂയോർക്ക് ടൈംസ് മുതൽ വലിയ വലിയ പേരുകളുള്ള പല മാധ്യമ ഭീകരന്മാർക്കും ഇതൊക്കെ ഒരു രസമാണ്.

സയൻസ് മാഗസിനിൽ വന്ന ഈ പഠനത്തിൽ പറയുന്നത് എലികളുടെ ശ്വാസകോശത്തിൽ കോവിഡ് വൈറസിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നുവെന്നുമാത്രം. വലിക്കുന്ന കഞ്ചാവ് , കഞ്ചാവ് ഓയിൽ ഒന്നും ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നില്ല എന്ന ശാസ്ത്രീയ ലേഖനം തന്നെ അടിവരയിട്ട് പറയുന്നുണ്ട് താനും.

ഇനി ഇതൊക്കെ വായിച്ചിട്ടാണ് മയക്കുമരുന്ന് ദുരുപയോഗം എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. എന്നാലും എവിടെയൊക്കെയോ കഞ്ചാവ് മരുന്നായി ഉപയോഗിക്കുന്നുവെന്ന അവകാശവാദം ചിലരുടെ നാവിൻ തുമ്പത്ത് ഞാൻ കണ്ടു.

അങ്ങനെ എലിയിൽ ചെറിയ പ്രവർത്തനങ്ങൾ കണ്ടതുകൊണ്ട് മനുഷ്യനിൽ പ്രയോഗിക്കുന്ന ഒരു രീതിയല്ല .മരുന്നുകളെ കുറിച്ചുള്ള ഗവേഷണ രീതി. അനേകം ആൾക്കാരിൽ പഠനങ്ങൾ നടത്തി വീണ്ടും വീണ്ടും വീണ്ടും പുനർവിചിന്തനം ചെയ്താണ് ചികിത്സ ഉണ്ടാകുന്നത്.

മരുന്ന് ഗവേഷണത്തിൻറെ എല്ലാ ഘട്ടങ്ങളും പരിപൂർണ്ണമായി കടന്നു വന്നാലേ മരുന്ന് മരുന്നാകൂ. അതിനുപകരം വലിച്ചു കേററുന്ന എന്തെങ്കിലും സാധനം എടുത്തുപയോഗിച്ചാൽ അടിമയാകും. ഉറപ്പ്. ഡോ സുൽഫി നൂഹു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (11 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (26 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (43 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (4 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (4 hours ago)

Malayali Vartha Recommends