Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്താ ഭംഗി, എന്റെ സങ്കൽപ്പത്തിനും മുകളിൽ; പശുക്കിടാവിന്റെ ചിത്രം പങ്കുവച്ച് എംജി ശ്രീകുമാർ: അപ്പൊ ഭംഗിയില്ലാത്തത് ദൈവത്തിന്റെ സൃഷ്ടി അല്ലേ എന്ന് കമന്റുകൾ

22 JANUARY 2022 03:29 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ സജീവമായ ​ഗായകരിലൊരാളാണ് എം ജി ശ്രീകുമാർ. പലപ്പോഴും തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ എംജി ശ്രീകുമാർ പങ്കുവച്ച ഒരു ചിത്രത്തിന് പുറകെയാണ് സോഷ്യൽ മീഡിയ. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. എന്താ ഭംഗി. എന്റെ സങ്കൽപ്പത്തിനും മുകളിൽ. ദൈവ സൃഷ്ടി, എന്താ അല്ലെ.
നമിക്കുന്നു-എന്നാണ് എംജി ശ്രീകുമാറിന്റെ പോസ്റ്റ്.

എംജി ശ്രീകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്...

എന്താ ഭംഗി. എന്റെ സങ്കൽപ്പത്തിനും
മുകളിൽ. ദൈവ സൃഷ്ടി, എന്താ അല്ലെ.
നമിക്കുന്നു.
ഫ്ലവർസിലെ കൊച്ചു കുട്ടികൾക്ക് വാങ്ങി
കളിയ്ക്കാൻ കൊടുത്താലോ ?

 

വെള്ള നിറത്തിലുള്ള ശരീരവും, ചെമ്പൻ നിറത്തിലുള്ള ചെവികളുമുള്ള പശുക്കുട്ടിയുടെ ചിത്രമാണ് അദ്ദേഹം ഫെയസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അപ്പൊ ഭംഗിയില്ലാത്തത് ദൈവത്തിന്റെ സൃഷ്ടി അല്ലേഎന്നാണ് പലരുടേയും കമന്റ്. ഭംഗിയില്ലാത്തവരും, അംഗവൈകല്യത്തോടെ ജനിച്ചവരും ദൈവത്തിന്റെ തന്നെ സൃഷ്ടിയാണ്.അത് മറന്നു പോകരുത്.വെറുതെ ഒന്ന് ഓർമ്മിപ്പിച്ചു എന്ന് മാത്രം- എന്നാണ് മറ്റൊരു കമന്റ്. MG അണ്ണാ...
ഇത് വർഷങ്ങൾ കൊണ്ട് ഞങ്ങൾ വടക്കേ ഇന്ത്യൻ മീഡിയകളിൽ കണ്ടിട്ടും എടുത്തിട്ടും കൊടുത്തിട്ടും ഉള്ള വീഡിയോ...ഉത്തർ പ്രദേശിലെ ഗോ ശാലയിൽ നിന്നും ഉള്ളത് ആകണം- എന്നും അഭിപ്രായപ്പെടുന്നുവരുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (14 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (31 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (57 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (4 hours ago)

Malayali Vartha Recommends