Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"കമ്മ്യൂണിസ്റ്റുകാരന്‍ മുതലയെപ്പോലെയാണ്, അത് വാ പൊളിക്കുന്നത് കണ്ടാല്‍ ചിരിക്കുന്നതാണോ വിഴുങ്ങാന്‍ വരുന്നതാണോയെന്ന് മനസ്സിലാവില്ല" ; ഭക്ഷ്യക്കിറ്റും വ്യാജവാഗ്ദാനങ്ങളുമായി വാ പൊളിച്ചു നിന്ന കമ്മ്യൂണിസ്റ്റ് മുതല മലയാളിയെ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു; വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ

22 JANUARY 2022 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

"കമ്മ്യൂണിസ്റ്റുകാരന്‍ മുതലയെപ്പോലെയാണ്, അത് വാ പൊളിക്കുന്നത് കണ്ടാല്‍ ചിരിക്കുന്നതാണോ വിഴുങ്ങാന്‍ വരുന്നതാണോയെന്ന് മനസ്സിലാവില്ല" എന്ന വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "കമ്മ്യൂണിസ്റ്റുകാരന്‍ മുതലയെപ്പോലെയാണ്, അത് വാ പൊളിക്കുന്നത് കണ്ടാല്‍ ചിരിക്കുന്നതാണോ വിഴുങ്ങാന്‍ വരുന്നതാണോയെന്ന് മനസ്സിലാവില്ല": (വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍)

ഭക്ഷ്യക്കിറ്റും വ്യാജവാഗ്ദാനങ്ങളുമായി വാ പൊളിച്ചു നിന്ന കമ്മ്യൂണിസ്റ്റ് മുതല മലയാളിയെ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു…രാജ്യത്ത് കോവിഡ് രോഗവ്യാപന നിരക്ക് ഏറ്റവുമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സിപിഎമ്മിനാണ്…..രോഗവ്യാപനം കൈവിട്ടു പോയിട്ടും പാര്‍ട്ടി സമ്മേളനങ്ങള്‍ തുടരുമെന്ന പ്രഖ്യാപനം ഭരണത്തുടര്‍ച്ച നല്‍കിയവര്‍ക്കുള്ള സമ്മാനമാണ്…

പാര്‍ട്ടിക്കു മേലെ പ്രോട്ടോക്കോളും പറക്കില്ല…!കളക്ടറും എസ്‌പിയുമടക്കം ഉദ്യോഗസ്ഥർ ഒന്നടങ്കം പാര്‍ട്ടിക്കാരുടെ അടിയാന്‍മാരായി മാറുന്ന ദയനീയ കാഴ്ച…ബംഗാളിലും തൃപുരയിലുമെല്ലാം ജനം തിരിച്ചറിഞ്ഞ് അടിച്ചോടിച്ച കമ്മ്യൂണിസ്റ്റ് അഹന്ത കേരളം മനസ്സിലാക്കാന്‍ ഇനിയെത്ര കാലം വേണം …?

കോവിഡ് രോഗവ്യാപനം കുതിച്ചുയരുമ്പോളും പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ടു പോകുമെന്ന സിപിഎം പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് വി.മുരളീധരന്‍ പറഞ്ഞിരുന്നു. .ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെങ്കില്‍ സമ്മേളനങ്ങള്‍ മാറ്റിവയ്ക്കാന്‍ സിപിഎം തയ്യാറാവണം. വൈറസിന്‍റെ മൊത്ത വിതരണം ഏറ്റെടുത്തിരിക്കുകയാണ് ഭരണകക്ഷി. പ്രതിനിധികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും തിരുവനന്തപുരം ജില്ലാ സമ്മേളനം നിര്‍ത്തിവയ്ക്കാതിരുന്നത് വലിയ തോതില്‍ രോഗവ്യാപനത്തിന് ഇടയാക്കി.

കോവിഡ് വ്യാപനം രൂക്ഷമായ തൃശൂരും കാസര്‍ഗോഡും സമ്മേളനങ്ങള്‍ നടത്തുന്നത് തികഞ്ഞ അഹന്തയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവന്‍ വച്ചുള്ള അപകടകരമായ ഈ കളി അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാവണം. കേന്ദ്രകമ്മിറ്റിയില്‍ രോഗം സ്ഥിരീകരിച്ചിട്ടും ക്വാറന്‍റൈനില്‍ പോകാതിരുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തെളിച്ച പാതയിലൂടെയാണ് ജില്ലാ നേതൃത്വങ്ങള്‍ പോവുന്നതെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (14 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (29 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (46 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (3 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (4 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (4 hours ago)

Malayali Vartha Recommends