വന്‍ സ്വര്‍ണവേട്ട.... നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണം പിടികൂടി

വന്‍ സ്വര്‍ണവേട്ട.... നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടിച്ചു. അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നും 85 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് യാത്രക്കാരന്‍ കുടുങ്ങിയത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
"
https://www.facebook.com/Malayalivartha