Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

അങ്ങനെ അങ്ങ് പോകാൻ വരട്ടെ; കേസിൽ ദിലീപിന്റെ അപ്രതീക്ഷിത നീക്കം; ബൈജു പൗലോസിന്റെ ഫോൺ കൂടെ പരിശോധിക്കണം; കേസിൽ വമ്പൻ ട്വിസ്റ്റ് ഫൊറൻസിക് വിദഗ്ധന്റെ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു; കോടതിയിൽ ഹാജരാക്കേണ്ട സമയത്ത് എത്തിക്കുമെന്ന് കത്ത്

28 JANUARY 2022 11:20 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ പുതിയൊരു ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ മൊബൈൽ ഫോൺ പരിശോധിക്കണമെന്ന ആവശ്യമാണ് നടൻ ദിലീപ് ഉന്നയിച്ചിരിക്കുന്നത് . ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികൾ പഴയ മൊബൈൽ ഫോൺ മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നു

ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആയതിനാൽ ഈ പഴയ ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിക്കത്തിലായിരുന്നു ബൈജു പൗലോസിന്റെ ഫോൺ പരിശോധിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ വർഗീസ് അലക്സാണ്ടർക്കായിരുന്നു കത്തുനൽകിയത്.

ഗൂഢാലോചന നടന്നതായി പറയുന്ന 2016–17 കാലത്ത് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകൾ ഉപയോഗിച്ചവയല്ലെന്നാണ് ദിലീപ് വ്യക്തമാക്കുന്നത്. ആ സമയത്ത് ഉപയോഗിച്ചവയെല്ലാം 2017-ൽ തന്റെ അറസ്റ്റിനു ശേഷം കോടതിമുമ്പാകെ ഹാജരാക്കി ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയവയാണെന്നും അദ്ദേഹം വ്യക്തമാക്കി .

നിലവിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകളിലൊന്ന് ഉള്ളത് മറ്റൊരാളുടെ പേരിലാണ്. കുറച്ചു ദിവസങ്ങൾക്കു മുന്നെയായിരുന്നു ഇതുപയോഗിച്ചു തുടങ്ങിയത്. മറ്റൊന്ന് ബാങ്കിങ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. താനും ബാലചന്ദ്രകുമാറും തമ്മിൽ സംസാരിച്ചിട്ടുള്ളത് സ്ഥിരം ഉപയോഗിക്കുന്ന മൂന്നാമത്തെ ഫോണിലാണെന്നും വെളിപ്പെടുത്തിയിരിക്കുന്നു .

ഈ ഫോൺ തന്റെ അഭിഭാഷകൻ മുഖേന മൊബൈൽ ഫൊറൻസിക് വിദഗ്ധന്റെ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കേണ്ട സമയത്ത് എത്തിക്കുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബൈജു പൗലോസും ബാലചന്ദ്രകുമാറും എന്തൊക്കെ സംസാരിച്ചുവെന്ന് പരിശോധിക്കണമെന്നും ആവശ്യമുന്നയിച്ചിരിക്കുകയാണ് .

സംവിധായകൻ വ്യാസൻ എടവനക്കാട്, അഡ്വ. സജിത്ത് എന്നിവരുമായി ബാലചന്ദ്രകുമാർ നടത്തിയ ആശയവിനിമയവും പരിശോധിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരിക്കുകയാണ് . ബൈജു പൗലോസിന്റെ മാത്രമല്ല ബാലചന്ദ്രകുമാർ താനുമായി നടത്തിയ ആശയവിനിമയം എന്താണെന്ന് പരിശോധിക്കാനും ദിലീപ് ആവശ്യമുന്നയിക്കുന്നുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അഭിഭാഷകന്റെ മൊഴിയെടുത്തിരുന്നു . തിരുവനന്തപുരം സ്വദേശി സജിത്തിന്റെ മൊഴിയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇദ്ദേഹം തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അഭിഭാഷകന്റെ മൊഴിയനുസരിച്ച്  നടൻ ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടതായി ബാലചന്ദ്രകുമാർ പറഞ്ഞുവെന്നാണ്. ബാലചന്ദ്രകുമാർ അയച്ച വാട്സാപ്പ് ചാറ്റുകൾ ക്രൈംബ്രാഞ്ച് സംഘത്തിനു അഭിഭാഷകൻ കൈമാറുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (54 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (1 hour ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 hour ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (1 hour ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (1 hour ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (2 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (4 hours ago)

Malayali Vartha Recommends