രണ്ട് ദിവസം മുമ്പ് സഹോദരന്‍റെ മരണം, മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു

സഹോദരന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനിരിക്കെ യുവതി കുഴഞ്ഞു വീണു മരിച്ചു. പിലിക്കോട് വയലിലെ കൊക്കോട്ട് കറുത്ത കുഞ്ഞി-മുട്ടത്ത് മാധവി ദമ്പതികളുടെ മകള്‍ ഗിരിജ മുട്ടത്ത് (48) ആണ് മരിച്ചത്. ഇവരുടെ സഹോദരന്‍ തമ്പാന്‍ രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങിനായി കുളിക്കുന്നതിനിടെയാണ് യുവതി കുഴഞ്ഞുവീണത്. രവി ബന്തിയോട് ഭർത്താവാണ്. അഞ്ജന മുട്ടത്ത് , അക്ഷയ മുട്ടത്ത് എന്നിവർ മക്കളാണ്.
https://www.facebook.com/Malayalivartha






















