Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..


സങ്കടക്കാഴ്ചയായി... ബൈക്ക് വൈദ്യുതി തുണിൽ ഇടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ആക്ഷേപം സമർപ്പിക്കാൻ രാഹുൽ സമയം തേടി.... ആക്ഷേപമുണ്ടെങ്കിൽ ജൂൺ 17 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


സാർവദേശീയതൊഴിലാളി ദിനം ....ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ദിവസം...കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ മെയ്‌ദിനം .. രാജ്യമെങ്ങും വിപുലമായി ആചരിക്കാൻ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ

മനസ് തുറന്നപ്പോള്‍... സൂപ്പര്‍ ഹിറ്റ് മേയര്‍ക്ക് യുവ എംഎല്‍എ വരനാകുമെന്നറിഞ്ഞതോടെ സോഷ്യല്‍ മീഡിയ ഉഷാറായി; വാലന്റൈന്‍സ് ഡേയുടെ തൊട്ടടുത്ത ദിവസം വിവാഹ കാര്യം തുറന്ന് പറഞ്ഞ് ആര്യാ രാജേന്ദ്രന്‍; യുവ താരങ്ങളുടെ ചിത്രങ്ങളോടൊപ്പം പ്രണയ ഗാനങ്ങള്‍ കോര്‍ത്തിണക്കി പ്രൊഫൈലാക്കി സോഷ്യല്‍മീഡിയ സജീവം

17 FEBRUARY 2022 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

മറ്റൊരു താര വിവാഹത്തിന് കൂടി കേരളം സാക്ഷിയാകുകയാണ്. മലയാളികളുടെ സ്‌നേഹത്തിന് പാത്രമായ പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രനും എസ്എഫ്‌ഐയില്‍ നിന്നും വന്ന ബാലുശേരി എംഎല്‍എയായ സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്തയെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയ നിറയെ ഇവരുടെ ഫോട്ടോകള്‍ വച്ചുള്ള പ്രണയ ഗാനങ്ങളാണ്.

തലസ്ഥാനത്തെ മേയര്‍ക്ക് ബാലുശേരിക്കാരന്‍ എം.എല്‍.എ വരനാവുന്ന വാര്‍ത്ത നിറഞ്ഞ് നില്‍ക്കുകയാണ്. തിരുവനന്തപുരം മേയര്‍ ആര്യരാജേന്ദ്രനും ബാലുശേരി എം.എല്‍.എ കെ.എം. സച്ചിന്‍ദേവും തമ്മിലുള്ള വിവാഹത്തിന് ഇരു കുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം. നന്ദകുമാര്‍ അറിയിച്ചു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കുകള്‍ കഴിഞ്ഞാലുടന്‍ വിവാഹം ഉണ്ടാകും.

കഴിഞ്ഞ ദിവസം സച്ചിന്‍ദേവിന്റെ കുടുംബാംഗങ്ങള്‍ മേയര്‍ ആര്യയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് 22കാരി ആര്യ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ് 28കാരന്‍ സച്ചിന്‍ദേവ്. ബാലസംഘം, എസ്.എഫ്.ഐ എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിച്ചത്. ഇരുവരും ഇക്കാര്യം സംസാരിച്ചശേഷമാണ് കുടംബത്തെ അറിയിച്ചത്.

സച്ചിന്‍ദേവുമായുള്ള വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി ആര്യ രാജേന്ദ്രന്‍ രംഗത്തെത്തി. രണ്ടു പേരും തമ്മില്‍ സംസാരിച്ച ശേഷമാണ് വീട്ടിലും പാര്‍ട്ടിയിലും അറിയിച്ചത്. കുടുംബങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തി. പാര്‍ട്ടി ഉള്‍പ്പടെ അറിഞ്ഞ് തീരുമാനിക്കേണ്ട കാര്യമാണ്. കുടുംബത്തിനും പാര്‍ട്ടിക്കും ഒരേ പ്രാധാന്യം ആണ്. ഒരേ രാഷ്ട്രീയം തന്നെയാണ് തമ്മില്‍ മനസിലാക്കാന്‍ സാഹായിച്ചത്. വിവാഹം ഉടനേ ഉണ്ടാകില്ലെന്നും ആര്യ പ്രതികരിച്ചു.

കല്യാണം എന്ന ആലോചനയിലേക്ക് എത്തിയിട്ടില്ല. വീട്ടില്‍ സംസാരിച്ചിരുന്നു. നിലവില്‍ വിവാഹ തീയതി സംഹന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ല. രണ്ടു പേരും ജനപ്രതിനിധി കൂടി ആയിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി കൂടി ഇടപെടേണ്ടതുണ്ട്. രണ്ട് കുടുംബങ്ങളും ഇതിനോടകം സംസാരിച്ചിട്ടുണ്ട്. കുടുംബം ആലോചിക്കുന്ന തരത്തിലായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നത്. രണ്ടു പേരും ഒരേ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്. തമ്മില്‍ മനസിലാക്കാന്‍ സാധിക്കുന്നു എന്നത് തന്നെ വലിയ കാര്യം. ജീവിതത്തില്‍ പ്രാധാന്യമുള്ളത് കുടുംബവും പാര്‍ട്ടിയുമാണ്. അവിടുന്നുള്ള തീരുമാനം അനുസരിച്ച് മുന്നോട്ടു പോകും. നല്ല സൗഹൃദമാണ് സച്ചിനുമായി ഉള്ളതെന്നും ആര്യ പറയുന്നു.

നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയായ സച്ചിനും രാജ്യത്തെ പ്രായം കുറഞ്ഞ മേയറായ ആര്യയും തമ്മിലുള്ള വിവാഹ വാര്‍ത്ത പുറത്തുവന്നതിനു ശേഷമാണ് ആര്യയുടെ പ്രതികരണം. വിവാഹം സംബന്ധിച്ച് ഇരുകുടുംബങ്ങളും തമ്മില്‍ ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ അറിയിച്ചിരുന്നു. ബാലസംഘത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തുന്നത്. വിവാഹ തീയതി ഉള്‍െപ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് സച്ചിന്‍ദേവ് പ്രതികരിച്ചു.

ബാലുശ്ശേരിയില്‍ സച്ചിന്‍ദേവ് മത്സരിച്ചപ്പോള്‍ പ്രചാരണത്തിനായി മേയര്‍ ആര്യ രാജേന്ദ്രന്‍ എത്തിയിരുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കു വേണ്ടി എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗമെന്ന നിലയില്‍ ആര്യ അന്ന് പ്രചാരണത്തിന് എത്തിയത് ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമാണ്. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് മുന്‍ ചെയര്‍മാനായിരുന്നു. നിയമബിരുദധാരിയാണ്.

തിരുവനന്തപുരം ഓള്‍ സെയിന്‍സ് കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ 21ാം വയസിലാണ് ആര്യ മേയറാകുന്നത്. എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവും സി.പി.എം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (7 minutes ago)

തണ്ണിമത്തന്‍ കഴിച്ച് കൂട്ടമരണം കടകളിൽ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷം..സാമ്പിളിന് പോലുമില്ല ' കടക്കാരൻ മുങ്ങി.1കൂട്ടിയിട്ട് കത്തിച്ചു  (12 minutes ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (32 minutes ago)

എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി... ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (48 minutes ago)

പ്രതിഷേധം കനത്തു.... നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച അന്വേഷണം ഏറ്റെടുക്കും...  (1 hour ago)

PV ANVAR ഷംസീറിന്റെ പൊട്ടിച്ചിരി നമുക്ക് കേൾക്കാനാവും.  (1 hour ago)

PINARAYI VIJAYAN വകുപ്പ് മേധാവിമാര്‍ക്ക് നന്ദി  (1 hour ago)

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്  (1 hour ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം  (2 hours ago)

സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി പരിശീലനത്തിനിടെ ബോൾ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ തലയിൽ പതിച്ചു.... ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

പാലായിൽ പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു...കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു  (2 hours ago)

സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ... മൂന്നാർ ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്  (3 hours ago)

അനധികൃത മീൻപിടിത്തം നടത്തിയതിന് പിഴയിനത്തിലും മീൻ ലേലം ചെയ്ത് വിറ്റതിലൂടെയും ഫിഷറീസ് വകുപ്പിന് ലഭ്യമായത് 4.22 കോടി രൂപ  (3 hours ago)

Malayali Vartha Recommends