ഭർത്താവിന്റെ കാറ്ററിംഗ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവാവുമായി ഒരുമിച്ച് തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞ ദിവസം മുറിയെടുത്തു... പിന്നാലെ പന്തികേട് തോന്നിയതോടെ ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് യുവാവിനെയും വീട്ടമ്മയെയും തൂങ്ങിമരിച്ചനിലയിൽ! പോലീസ് അന്വേഷണം ആരംഭിച്ചു...

വളരെ ഭയപ്പെടുത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ യുവാവിനേയും വീട്ടമ്മയേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ഇന്നലെ ഉച്ചയ്ക്കാണ് ഈ ഹോട്ടലിൽ മുറിയെടുത്തത്. മരിച്ച സംഗീതയുടെ ഭർത്താവിന്റെ കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ് മരിച്ച റിജോ എന്നാണ് വിവരം. മരണകാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha




















