Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

കലാജീവിതം മലയാളത്തിന് സമര്‍പ്പിച്ച കെ.പി.എ.സി ലളിത ഇനി നിറവെളിച്ചമുള്ള ഓര്‍മ്മ.... നിറകണ്ണുകളോടെ ചലച്ചിത്രപ്രവര്‍ത്തകരും നാട്ടുകാരും ആരാധകരുമായി നൂറു കണക്കിനാളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു, ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം, ഒടുവില്‍ ആ ഭൂമിയില്‍ ഭരതന്റെ സൃമ്തികള്‍ക്കരികെ മലയാളത്തിന്റെ അഭിനയ പ്രതിഭ നിത്യ നിദ്രയിലാണ്ടു....

24 FEBRUARY 2022 06:28 AM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്

കലാജീവിതം മലയാളത്തിന് സമര്‍പ്പിച്ച കെ.പി.എ.സി ലളിത ഇനി നിറവെളിച്ചമുള്ള ഓര്‍മ്മ.... നിറകണ്ണുകളോടെ ചലച്ചിത്രപ്രവര്‍ത്തകരും നാട്ടുകാരും ആരാധകരുമായി നൂറു കണക്കിനാളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു, ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം, ഒടുവില്‍ ആ ഭൂമിയില്‍ ഭരതന്റെ സൃമ്തികള്‍ക്കരികെ മലയാളത്തിന്റെ അഭിനയ പ്രതിഭ നിത്യ നിദ്രയിലാണ്ടു....

 

എങ്കക്കാട് പാലിശ്ശേരി തറവാട്ടിലെ 'ഓര്‍മ്മ'യില്‍ അനശ്വര അഭിനേത്രിക്ക് അന്ത്യനിദ്ര. വടക്കാഞ്ചേരിയില്‍ എങ്കക്കാട്ടെ വീടായ 'ഓര്‍മ്മ'യിലേക്ക് വൈകിട്ട് നാലോടെയാണ് ഭൗതികദേഹമെത്തിച്ചത്.5.30 വരെ പൊതുദര്‍ശനത്തിനായി വച്ചു.



ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മകന്‍ സിദ്ധാര്‍ത്ഥ് ചിതയ്ക്ക് അഗ്നി പകര്‍ന്നു. നടി കവിയൂര്‍ പൊന്നമ്മ അടക്കമുള്ളവരും കുടുംബാംഗങ്ങളും മൃതദേഹത്തില്‍ ചുവന്ന പട്ടുപുതപ്പിച്ചു.



സംവിധായകന്‍ ജയരാജ്, നടന്മാരായ മണിയന്‍ പിള്ള രാജു, അലന്‍സിയര്‍, ഇടവേള ബാബു, ശ്രീമൂലനഗരം മോഹന്‍, ഷോഗണ്‍ രാജു, റാഫി മെക്കാര്‍ട്ടിന്‍, ടിനി ടോം, നിഷാന്ത് സാഗര്‍, പ്രിയങ്ക, സീനത്ത്, സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ തുടങ്ങിയവര്‍ വീട്ടില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.

സഹോദരങ്ങളായ ബാബു, ശ്യാമള, ഭരതന്റെ ജ്യേഷ്ഠസഹോദരിമാരായ സരസ്വതിഅമ്മ, മാലതിഅമ്മ, ലളിതയുടെ മകള്‍ ശ്രീക്കുട്ടി എന്നിവരും നിറകണ്ണുകളോടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ ചലച്ചിത്രതാരങ്ങളും മറ്റ് സിനിമാപ്രവര്‍ത്തകരും തൃപ്പൂണിത്തുറ പേട്ടയിലെ മകന്‍ സിദ്ധാര്‍ത്ഥിന്റെ വീട്ടിലും ലായം കൂത്തമ്പലത്തിലെ പൊതുദര്‍ശന വേദിയിലുമെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഒടുവില്‍ ആ ഭൂമിയില്‍ ഭരതന്റെ സൃമ്തികള്‍ക്കരികെ മലയാളത്തിന്റെ അഭിനയ പ്രതിഭ നിത്യ നിദ്രയിലാണ്ടു....

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (19 minutes ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (1 hour ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (1 hour ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (1 hour ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (2 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (2 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (2 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (2 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (2 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (3 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (3 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (3 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (3 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

Malayali Vartha Recommends