ട്രെയിനില്‍ നിന്നും വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം... ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്നും വീണ് വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. കോട്ടയം സ്വദേശിയായ മിലന്‍ സെബാസ്റ്റ്യന്‍ (22) ആണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത്.
സ്‌റ്റേഷനില്‍ നിന്നും പുറപ്പെടാന്‍ തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
https://www.facebook.com/Malayalivartha






















