Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യുക്രൈന്‍കാര്‍ ഞെട്ടിപ്പോയി മലയാളിയുടെ തന്തയ്ക്കു വിളി; ഔസാഫ് ഹുസൈനെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ

26 FEBRUARY 2022 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്

ലോകത്തിന്റെ ഏത് കോണിലും മലയാളികളുണ്ടെന്നത് എല്ലാവര്‍ക്കും അറിയാം. റഷ്യ യുക്രൈന്‍ സംഘര്‍ഷത്തിലും മലയാളികളുടെ അവസ്ഥ ഇതിനോടകം തന്നെ ചര്‍ച്ചയായി.  ഇപ്പോഴിതാ അഭയം കൊടുത്തവരുടെ തന്നെ തന്തയ്ക്ക് വിളിച്ചതിന് മലയാളി അഹന്തയെ പഞ്ഞിക്കിട്ട്  സോഷ്യല്‍ മീഡിയ.  യുക്രൈയ്നില്‍ യുദ്ധം ശക്തിപ്രാപിക്കുകയാണ്.  കീവില്‍ നിന്നു ദശലക്ഷങ്ങളാണ് മരണത്തില്‍ നിന്നു രക്ഷനേടാന്‍ കൂട്ടപലായനം നടത്തുന്നത്.

 

രക്ഷപ്പെടാന്‍ ഭൂഗര്‍ഭ സ്റ്റേഷനില്‍ അഭയം തേടുകയാണ് യുക്രെയ്ന്‍ ജനതയും മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലുളളവരും. അടുത്തനിമിഷം എങ്ങനെയാകുമെന്ന് ഒരു പിടിയുമില്ല. ഇതിനിടെയാണ് ഒരു മലയാളിയുടെ തന്തയ്ക്കു വിളി വലിയ ചര്‍ച്ചയാകുന്നത്. ഭൂഗര്‍ഭ മെട്രോ സ്റ്റേഷനില്‍ അഭയം തേടിയ മലയാളി ഔസാഫ് ഹുസൈന്‍ എന്ന യുവാവ് പച്ചയ്ക്ക് ഒരു യുക്രെയ്നിയുടെ തന്തയ്ക്ക് വിളിക്കുകയാണ്. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു യുവാവ് അഭയം നല്‍കിയ രാജ്യക്കാരന്റെ തന്തയ്ക്ക് വിളിച്ചത്. ഭൂഗര്‍ഭ മെട്രോ സ്റ്റേഷനില്‍ ആശങ്കയോടെ കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉറക്കെ സംസാരിച്ച ഹുസൈനോട് ശബ്ദം കുറച്ച് സംസാരിക്കണമെന്ന് ആ യുക്രെയ്ന്‍കാരന്‍ ആവശ്യപ്പെട്ടു. ഇതാണ് മലയാളി യുവാവിനെ പ്രകോപിതനാക്കിയത്. യുക്രെയ്ന്‍കാരന്‍ എന്താണ് സംസാരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പുറത്തുപോയി സംസാരിക്കാന്‍ ആവശ്യപ്പെട്ടതാണെന്ന് അയാള്‍ മറുപടി നല്‍കി. പലതവണ യുക്രെയ്ന്‍ യുവാവ് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും യുവാവ് ചെവിക്കൊള്ളാന്‍ തയ്യാറായില്ല. എന്നാല്‍ യുക്രെയ്നിയുടെ അഭ്യര്‍ത്ഥനമാനിച്ച് പുറത്തുപോയി സംസാരിക്കാമെന്ന് മാദ്ധ്യമപ്രവര്‍ത്തക പറഞ്ഞപ്പോഴായിരുന്നു യുവാവിന്റെ അഹന്തനിറഞ്ഞ മറുപടി. നമ്മള്‍ ഉറക്കെ സംസാരിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ലെന്നും നമ്മള്‍ പറയാറുള്ളതുപോലെ ഇത് അവന്റെ തന്തയുടെതല്ലെന്നുമായിരുന്നു മറുപടി. അവന്റെ മുന്നില്‍ വച്ചുതന്നെ ഇവിടെ നിന്ന് സംസാരിക്കുമെന്ന ധാര്‍ഷ്ട്യത്തോടെയാണ് അയാള്‍ സംസാരിച്ചത്.

 

എന്നാല്‍ നിലവിലെ സാഹചര്യം മനസ്സിലാക്കിക്കൊടുക്കാന്‍ ഒപ്പമുള്ളവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ ധാര്‍ഷ്ട്യത്തില്‍ നിന്നും അണുകിടപോലും പിന്നാക്കം പോകാന്‍ തയ്യാറായില്ല. ലോകം സമാധാനത്തിനുവേണ്ടി ഇരവുപകലാക്കി ജീവിക്കുമ്പോഴാണ് അഭയം നല്‍കിയ രാജ്യം യുദ്ധഭീതിയോടെ കഴിയുന്ന സമയത്ത് ഔസേഫ് ഹുസൈന്‍ സംസ്‌കാര ശൂന്യമായി പ്രതികരിച്ചത്. റഷ്യയും യുക്രെയ്നും ഒരു പോലെ ഇന്ത്യയുടെ അഭിപ്രായത്തിനു വിലകല്‍പ്പിക്കുമ്പോഴാണ് ഔസേഫ് ഹുസൈന്റെ പ്രതികരണം നാണക്കേടുണ്ടാക്കുന്നത്. ലോകത്തിനു മുന്നില്‍ മലയാളിക്ക് നാണക്കേടുണ്ടാക്കിയ സംഭവം വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്. വിവിധയാളുകള്‍ പ്രതികരണവുമായി രംഗത്ത് എത്തി. ഏതായാലും പ്രതികരണങ്ങള്‍ ഇങ്ങനെ നീ്‌ളുന്നു. 'മലയാളിയാണ് എന്ന് പറഞ്ഞ് ലോകത്തെവിടെ പോയാലും അടി കിട്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങല്‍ പോകുന്നത്. ഈ വീഡിയോ കണ്ടിട്ട് ഇതില്‍ പുളയ്ക്കുന്ന ഈ മലയാളി കുണ്ടളപ്പുഴുവിനെ കരണം പുകച്ച ശേഷം നാഭി നോക്കി ഒന്ന് കൊടുത്ത് അവിടെയിരിയെടാ മ....ഹാത്മാവേ' എന്ന് പറയാന്‍ തോന്നാത്തവര്‍ മനുഷ്യരല്ല. ഇവനെയൊക്കെ സാമൂഹ്യ ദുരന്തമായി പ്രഖ്യാപിച്ച് നാടു കടത്തണം. അയാളെ ഒഴികെ മാറ്റെല്ലാവരെയും രക്ഷിക്കണം. എന്നാലും ഒരു കാര്യം പ്രത്യേകം പറയണം. അല്ലയോ മഹാനുഭാവാ, ഈ രാജ്യം യുക്രെയ്ന്‍കാരന്റെ തന്ത ഉണ്ടാക്കിയത് തന്നെയാണ്. അല്ലാതെ ഇല്ലാത്ത നിന്റെ തന്തയുടെ വകയല്ല.'എന്നും ഔസേഫ് ഹുസൈന്റെ അഹന്തയ്ക്ക് പ്രഹരിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (22 minutes ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (1 hour ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (1 hour ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (1 hour ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (2 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (2 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (2 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (2 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (2 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (3 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (3 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (3 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (3 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (4 hours ago)

Malayali Vartha Recommends