Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യുദ്ധത്തിലൂടെ പിടിച്ചടക്കി ഭരിക്കുന്നത് ഫാസിസം ആണെന്നും, നമുക്ക് സമാധാനപരമായി പ്രശ്‌നം പരിഹരിക്കാമെന്നും ഹൃദയ വിശാലതയും, സ്നേഹവും, കാരുണ്യവും കാണിച്ച് സംയമനം പാലിക്കണമെന്നും റഷ്യയ്‌ക്കു താലിബാന്റെ ഉപദേശം; താലിബാൻ്റെ സ്നേഹത്തിൻ്റെയും , സമാധാനത്തിൻ്റെയും ഉപദേശം കേട്ട് റഷ്യ യുദ്ധം അവസാനിപ്പിക്കുമോ ? നോക്കാമെന്ന് സന്തോഷ് പണ്ഡിറ്റ്

26 FEBRUARY 2022 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്

യുദ്ധവും, സംഘർഷങ്ങളും ഒരു പ്രശ്നത്തിനും പരിഹാരം അല്ലെന്ന് താലിബാൻ റഷ്യയെ ഉപദേശിക്കുന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ താലിബാനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; യുദ്ധവും , സംഘർഷങ്ങളും ഒരു പ്രശ്നത്തിനും പരിഹാരം അല്ലെന്ന് താലിബാൻ റഷ്യയെ ഉപദേശിച്ചു .

യുദ്ധത്തിലൂടെ പിടിച്ചടക്കി ഭരിക്കുന്നത് ഫാസിസം ആണെന്നും , നമുക്ക് സമാധാനപരമായി പ്രശ്‌നം പരിഹരിക്കാം, എന്നും ഹൃദയ വിശാലതയും , സ്നേഹവും, കാരുണ്യവും കാണിച്ച് സംയമനം പാലിക്കണമെന്ന് റഷ്യയ്‌ക്കു താലിബാന്റെ ഉപദേശം. മുമ്പ് താലിബാൻ ആക്രമണ സമയത്ത് അഫ്ഗാനിസ്താനിലെ പതിനായിര കണക്കിന് ജനങ്ങൾ ഉക്രൈനിൽ അഭയം പ്രാപിച്ചിരുന്നു.

ആ അഭയം പ്രാപിച്ചവരെ യാതൊരുവിധ അപകടവും ഇല്ലാതെ യുദ്ധത്തിൽ നിന്നും ഉക്രൈൻ സംരക്ഷിക്കണം എന്നും, ഈ കാര്യം റഷ്യയും ശ്രദ്ധിക്കണം എന്നും അവരുടെ ജീവനും , സ്വത്തും സംരക്ഷിക്കണം എന്നും അഫ്ഗാനിസ്താൻ പിടിച്ചടക്കിയ താലിബാൻ റഷ്യയോടും , ഉക്രൈനോടും ഉപദേശിച്ചു . താലിബാൻ്റെ സ്നേഹത്തിൻ്റെയും , സമാധാനത്തിൻ്റെയും ഉപദേശം കേട്ട് റഷ്യ യുദ്ധം അവസാനിപ്പിക്കുമോ ? നോക്കാമെന്ന് പറഞ്ഞാണ് സന്തോഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പണ്ഡിറ്റിൻ്റെ അന്താരാഷ്ട്ര നിരീക്ഷണവും ശ്രദ്ധേയമാണ് . അത് ഇങ്ങനെയാണ്; അങ്ങനെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യ, താരതമ്യേന ദുർബലർ ആയ ഉക്രൈൻ എന്ന രാജ്യത്തെ ആക്രമിച്ചു തുടങ്ങിയല്ലോ. തങ്ങളുടെ കഴിവിന് അനുസരിച്ചുള്ള പ്രതിരോധം ഉക്രൈൻ തീർക്കും അത്രതന്നെ. അമേരിക്ക, ബ്രിട്ടൺ അടക്കം നാറ്റോ രാജ്യങ്ങളിലൊന്ന് പോലും ഉക്രൈൻ രാജ്യത്ത് സഹായം നൽകില്ല എന്ന് പറഞ്ഞു കഴിഞ്ഞു .

റഷ്യൻ യുദ്ധം അപലപനീയം ആണെന്നും പക്ഷേ, തിരികെ ആക്രമിക്കാനില്ല എന്നാണ് നാറ്റോ നിലപാട്. റഷ്യ എന്ന രാജ്യം പാലസ്ഥിനോ, ഇറാഖോ,അഫ്ഘാനിസ്ഥാനോ, ഇറാനോ പോലെ ഉള്ള കുഞ്ഞു രാജ്യമല്ല എന്ന് നാറ്റോകു നന്നായി അറിയാം അത് കൊണ്ടാണ് ഉക്രൈൻ വിഷയത്തിൽ അമേരിക്ക അടക്കം മിണ്ടാതെ ഇരിക്കുന്നത്. വലിയ യുദ്ധത്തിലേക് പോകാതെ റഷ്യക് മുന്നിൽ അടിയറവ് പറയുന്നത് ആണ് ഉക്രൈൻ നല്ലത് എന്ന് അവർ പറയാതെ പറയുന്നു .

പണ്ട് റഷ്യയെ ആക്രമിക്കാൻ വന്നവരൊക്കെ ഉക്രൈൻ വഴിയാണ് വന്നത്, അതുകൊണ്ട് ഇനി അത് ആവർത്തിക്കാതിരിക്കാനുള്ള പുടിൻ ജിയുടെ ബുദ്ധിപരമായ നീക്കം ആണത്രേ. ഏതായാലും യുദ്ധം ഉടനെ അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു. അമേരിക്ക അടക്കം ആരെങ്കിലും റഷ്യക്ക് എതിരെ വന്നാൽ പിന്നെ അത് അടുത്ത ലോക മഹാ യുദ്ധത്തിൽ ആകും ഈ യുദ്ധം അവസാനിക്കുക . ഓർത്തോ .

കേരളത്തിൽ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ 3000 അധികം കുട്ടികൾ ഉക്രൈൻ പോയി പഠിക്കുന്നുണ്ട് . അവരെ ഉടനെ കേന്ദ്ര സർക്കാർ തിരികെ എത്തിക്കുവാൻ വേണ്ട നടപടികൾ ചെയ്യണം എന്ന് അപേക്ഷിക്കുന്നു . യഥാർത്ഥത്തിൽ കഴിഞ്ഞ ആഴ്ചകളിൽ തന്നെ ബുദ്ധിപൂർവം അവർക്ക് തിരികെ വന്നതായിരുന്നു ബുദ്ധി .

(വാൽകഷ്ണം...ഇന്ത്യയുമായി എത്രയോ വർഷങ്ങളായി നല്ല ബന്ധമാണ് റഷ്യക്ക് . റഷ്യൻ ആയുധങ്ങൾ ആണ് ഇന്ത്യ ഇപ്പോളും വാങ്ങിക്കുന്നത് മാത്രമല്ല ... എക്കാലവും ഇന്ത്യയുടെ കൂടെ നിന്നവർ ആണ് റഷ്യ ... ബംഗ്ലാദേശ് വിമോചനത്തിൻ്റെ പേരിൽ പാകിസ്താനുമായി യുദ്ധം വന്നപ്പോൾ സാക്ഷാൽ അമേരിക്കക്ക് എതിരെ വരെ നമ്മുടെ കൂടെ നിന്നിട്ടുണ്ട് . ഒന്നും മറക്കരുത്. അത്കൊണ്ട് റഷ്യയെ പിണക്കാൻ പറ്റില്ല ... ഇന്ത്യ ഈ വിഷയത്തിൽ ന്യൂട്രലായി നിൽക്കുന്നതാവും ബുദ്ധി . )

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (22 minutes ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (1 hour ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (1 hour ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (1 hour ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (2 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (2 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (2 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (2 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (2 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (3 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (3 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (3 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (3 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (4 hours ago)

Malayali Vartha Recommends