Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ലഹരി-പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണി അജീഷും ഭാര്യയും.. സെപ്തംബറിൽ ഭാര്യയുമൊത്ത് റൂമെടുക്കാനെത്തിയ അജീഷിന്റെ പക്കൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കാണപ്പെട്ടതോടെ ചോദ്യം ചെയ്തത് പകയായി! തടുക്കാൻ ശ്രമിച്ച അയ്യപ്പനെ തലങ്ങും വിലങ്ങും വെട്ടിയശേഷം മരക്കൊമ്പ് മുറിക്കും പോലെ കഴുത്തിൽ മുന്നിലും പിന്നിലും വെട്ടി മരണം ഉറപ്പാക്കിയശേഷം മടങ്ങിയത് ഒരൊറ്റ ലക്‌ഷ്യം മുന്നിൽ കണ്ടതോടെ...

27 FEBRUARY 2022 02:14 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ വിറപ്പിച്ചുകൊണ്ട് ദിവസങ്ങൾക്ക് മുൻപ് പട്ടാപകൽ ഹോട്ടലിലെ റിസപ്‌ഷനിസ്റ്റിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. പക്ഷെ പ്രതി അജീഷിന്റെ മൊഴിയിൽ പൊലീസിന് അടിമുടി സംശയം നിലനിൽക്കുകയാണ്. ഓവ‌ർബ്രിഡ്ജിനടുത്ത് സിറ്റി ടവർ ഹോട്ടലിൽ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി മാസങ്ങൾക്ക് മുമ്പ് ഭാര്യയ്ക്കൊപ്പം റൂമെടുക്കാനെത്തിയപ്പോൾ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് അരുംകൊലയ്ക്ക് കാരണമെന്ന മൊഴി അവിശ്വസനീയമായാണ് പൊലീസ് കരുതുന്നത്. ക്രൂര കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടാവുമെന്നാണ് കരുതുന്നത്. ലഹരി ഇടപാടിനും പെൺവാണിഭത്തിനും അയ്യപ്പൻ തടസ്സമാകുകയോ ഒറ്റുമെന്ന സംശയമോ കൊലയ്ക്ക് പ്രേരണയായിട്ടുണ്ടാകാമെന്ന സംശയം പൊലീസിനുണ്ട്.

വെട്ടുകത്തിയുമായി ഹോട്ടലിലേക്കുളള പാഞ്ഞുവരവും കൊലപാതക ദൃശ്യങ്ങളിലെ ക്രൂരതയുമാണ് മൊഴിയിൽ വിശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സി.സി ടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിച്ചാലേ അത്തരം കാര്യങ്ങളിൽ വ്യക്തത വരൂ.വൈരാഗ്യമുണ്ടാക്കിയെന്ന് പറയുന്ന പഴയ സംഭവത്തിന് ശേഷം അജീഷ് പലതവണ ഹോട്ടലിൽ വന്നുപോയിട്ടുണ്ട്. എന്നാൽ, പത്ത് ദിവസം മുമ്പ് വന്നപ്പോൾ വാക്കുതർക്കമുണ്ടായതിന് പിന്നിൽ മറ്റെന്തൊക്കെയോ കാരണങ്ങളുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. നഗരത്തിലെ ലഹരി-പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണിയാണ് അജീഷും ഭാര്യയും. ഇക്കഴിഞ്ഞ സെപ്തംബറിൽ ഭാര്യയുമൊത്ത് റൂമെടുക്കാനെത്തിയ അജീഷിന്റെ പക്കൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കാണപ്പെട്ടത് റിസപ്ഷനിസ്റ്റായ അയ്യപ്പൻ ചോദ്യം ചെയ്തിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

അജീഷിന്റെ ഫോൺകാൾ വിശദാംശങ്ങളും മറ്റ് വിവരങ്ങളും ശേഖരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.കൊലപാതകത്തിന് പ്രേരകമായ കാരണങ്ങളിൽ സംശയമുണ്ടെങ്കിലും കൃത്യമായ ആസൂത്രണത്തോടെയാണ് ഇയാൾ കൃത്യം നടത്തിയതെന്ന് വ്യക്തമാണ്. മരം മുറിക്കാൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ ആയുധമാണ് ഉപയോഗിച്ചത്. തടുക്കാൻ ശ്രമിച്ച അയ്യപ്പനെ തലങ്ങും വിലങ്ങും വെട്ടിയശേഷം മരക്കൊമ്പ് മുറിക്കും പോലെ കഴുത്തിൽ മുന്നിലും പിന്നിലും വെട്ടി മരണം ഉറപ്പാക്കിയശേഷമാണ് മടങ്ങിയത്. അതിരാവിലെ എം.ജി റോഡിൽ തിരക്കുണ്ടാവില്ലെന്നും ആ സമയം അയ്യപ്പൻ ഹോട്ടലിൽ തനിച്ചായിരിക്കുമെന്നും അറിഞ്ഞുകൊണ്ടായിരുന്നു നീക്കം.

കൊല നടത്താൻ നെടുമങ്ങാ‍ട്ടു നിന്നാണ് അജീഷ് ഓവർബ്രിഡ്ജിലെ ഹോട്ടലിലെത്തിയതെന്ന് പനവിള ജംഗ്ഷനിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് സ്ഥിരീകരിച്ചു. തമ്പാനൂർ വഴി ഓവർബ്രിഡ്ജ് ജംഗ്ഷനി‍ലെത്തിയ ശേഷം, വൺവേ തെറ്റിച്ചാണ് വലതുവശ‍ത്തെ ഹോട്ടലിന് മുന്നി‍ലെത്തിയത്.അറസ്റ്റ് രേഖപ്പെടുത്തിയശേഷം അജീഷിനെ കോടതിയിൽ ഹാജരാക്കി. അടുത്തമാസം 11വരെ റിമാൻഡ് ചെയ്ത് കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം അയ്യപ്പന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (10 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (15 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (17 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (20 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (25 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (30 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (50 minutes ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (55 minutes ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (1 hour ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (1 hour ago)

Malayali Vartha Recommends