Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തെ സംബന്ധിച്ചടത്തോളം സായുധവിപ്ലവം ഒരു കുഴിബോംബ് അല്ല ഒരു നനഞ്ഞ പടക്കമാണ്; അയ്യങ്കാളി ജീവിച്ചിരുന്നെങ്കില്‍ ലൈംഗീക ചുവയോടെ ഒരു ദളിത് പെണ്‍കുട്ടിയോട് സംസാരിച്ച വിനായകന്റെ മുഖത്ത് ആദ്യം അടിക്കുമായിരുന്നു; ഈ താരങ്ങളെക്കാള്‍ പൊട്ടന്‍മാരാണ് 96 ലെ തങ്ങളുടെ പൊട്ടത്തരം സിനിമയില്‍ കണ്ട് കൊള്‍മയിര്‍ കൊള്ളുന്ന ആ നാല് ഒര്‍ജിനല്‍ പൊട്ടന്‍മാര്‍; ഇത് പടയല്ല ഒരു ഫണ്ടണ്ട് പടക്കം; വിമർശനവുമായി നടൻ ഹരീഷ് പേരടി

16 MARCH 2022 09:07 PM IST
മലയാളി വാര്‍ത്ത

More Stories...

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദാനിയുടെ ചരടു വലി; സംഭവിക്കാൻ പോകുന്നത് ഇത് !!! ജാ​ഗ്രത

കമല്‍ കെ എം സംവിധാനം ചെയ്ത പട എന്ന സിനിമയെ കുറിച്ച് തന്റെ അഭിപ്രായം പങ്കു വച്ച് നടൻ ഹരീഷ് പേരടി. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്കു കിട്ടുന്നന്നത്. ചിത്രത്തെ വിമര്‍ശിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഇത് പടയല്ല … ഒരു ഫണ്ടണ്ട് പടക്കം … രാഷ്ട്രീയ കേരളം വെള്ളമൊഴിച്ച് കെടുത്തേണ്ട പടക്കം … അപകടകരമായ രാഷ്ട്രിയ പടക്കം എന്നാണ് ഹരീഷ് പറയുന്നത്. കുറിപ്പ് ഇങ്ങനെ;

‘ലോകത്തിലെ ഏറ്റവും പ്രായോഗികമായ അന്തസ്സുള്ള ഒരു ഭരണഘടനയാണ് നമ്മുടെത്… സാധാരണ മനുഷ്യര്‍ക്ക്,നിരായുധരായ മനുഷ്യര്‍ക്ക് ഇപ്പോഴും ആശ്രയം… ഈ ഭരണഘടന മാത്രമാണ്… അതുകൊണ്ടാണ് എത്ര വലിയ ഫാസിസ്റ്റുകള്‍ അധികാരത്തില്‍ എത്തിയാലും ഈ ഭരണഘടനയെ എളുപ്പത്തില്‍ തകര്‍ക്കാന്‍ പറ്റാതെ പോവുന്നത്… കാരണം ഈ ഭരണഘടനയുടെ നിര്‍മ്മാണത്തിന്റെ തലപ്പത്തിരുന്ന മനുഷ്യന്റെ പേര്‍ ബി.ആര്‍.അംബേദ്കര്‍ എന്നാണ്…

ഒരു യാഥാര്‍ത്ഥ അംബേദ്ക്കറിസ്റ്റും ഭരണഘടനയെ വെല്ലുവിളിക്കുകയില്ല… തിരഞ്ഞെടുപ്പിലൂടെ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തില്‍ എത്തിച്ച കേരളത്തില്‍ സായുധ വിപ്ലവത്തിന് ഒരു പ്രസ്‌ക്തിയുമില്ലെന്ന് മാവോ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം തന്നെ പറയുമായിരുന്നു…

അത് കേരളം പല സമയത്തും തെളിയിച്ചതുമാണ് … കേരളത്തെ സംബന്ധിച്ചടത്തോളം സായുധവിപ്ലവം ഒരു കുഴിബോംബ് അല്ല ഒരു നനഞ്ഞ പടക്കമാണ്… ഈ നനഞ്ഞ പടക്കത്തെ വീണ്ടും പര്‍വതികരിച്ച് എല്ലാ ഭാഷകളിലും സിനിമ നിര്‍മ്മിക്കുന്ന ഒരു കോര്‍പ്പറേറ്റ് നിര്‍മ്മാതാവിന്റെ അജണ്ട മനസ്സിലാക്കാന്‍ പോലും പറ്റാത്ത അഭിനവ ബുദ്ധിജീവികളോട് മലയാളം പറഞ്ഞിട്ട് കാര്യമില്ല.. ചുരളി തന്നെ പറയേണ്ടി വരും…

സൂപ്പര്‍സ്റ്റാറുകളുടെ ഫാന്‍സുകളെല്ലാം ഇതിനെക്കാള്‍ ഫാര്‍ ഫാര്‍ ബെറ്റര്‍… DYFI എന്ന ഒരു ജനകിയ കമ്മ്യൂണിസ്റ്റ് യുവജന പ്രസ്ഥാനം തെരുവുകളില്‍ പൊതിച്ചോറിന്റെ തൂവല്‍സ്പര്‍ശം നടത്തികൊണ്ടിരിക്കുന്ന ഒരു നാട്ടിലാണ് ലക്ഷങ്ങള്‍ Black ഉംWhite മായി വാങ്ങികൊണ്ടിരിക്കുന്ന താരങ്ങള്‍ അയ്യങ്കാളിപടയായി മാജിക്ക് ഉണ്ടാക്കാന്‍ നടക്കുന്നത്…

അയ്യങ്കാളി ജീവിച്ചിരുന്നെങ്കില്‍ ലൈംഗീക ചുവയോടെ ഒരു ദളിത് പെണ്‍കുട്ടിയോട് സംസാരിച്ച വിനായകന്റെ മുഖത്ത് ആദ്യം അടിക്കുമായിരുന്നു… ഈ താരങ്ങളെക്കാള്‍ പൊട്ടന്‍മാരാണ് 96 ലെ തങ്ങളുടെ പൊട്ടത്തരം സിനിമയില്‍ കണ്ട് കൊള്‍മയിര്‍ കൊള്ളുന്ന ആ നാല് ഒര്‍ജിനല്‍ പൊട്ടന്‍മാര്‍… ഇത് പടയല്ല … ഒരു ഫണ്ടണ്ട് പടക്കം … രാഷ്ട്രീയ കേരളം വെള്ളമൊഴിച്ച് കെടുത്തേണ്ട പടക്കം … അപകടകരമായ രാഷ്ട്രിയ പടക്കം …

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (16 minutes ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (22 minutes ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (25 minutes ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (25 minutes ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (1 hour ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (1 hour ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (1 hour ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (1 hour ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (1 hour ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (2 hours ago)

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (2 hours ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (3 hours ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (3 hours ago)

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...  (3 hours ago)

Malayali Vartha Recommends