Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

'ജോലി ചെയ്യാൻ മുന്നിൽ വന്നിരിക്കുന്ന പത്രപ്രവർത്തകയോടൊ, സ്‌കൂട്ടറിൽ ലിഫ്റ്റ് തന്ന അപരിചിതയായ സ്ത്രീയോടൊ, സോഷ്യൽ മീഡിയയിൽ ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ് ചെയ്‌ത ഉടനെ ഒരാളോടൊ, ടാറ്റൂ പതിപ്പിക്കാൻ പോകുന്ന ഇടത്തിൽ വെച്ചോ കളി തരുമോ എന്ന് ചോദിക്കുന്നതോ കയറി പിടിക്കുന്നതോ അല്ല കൺസെന്റ് . അത് ഭയങ്കര വായൊലേഷൻ ആയാണ് അനുഭവപ്പെടാറുള്ളത്...' വൈറലായി കുറിപ്പ്

24 MARCH 2022 01:32 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ നടൻ വിനായകൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ ചില് പരാമർശങ്ങൾ സൈബർ ഇടങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി മാറിയിട്ടുണ്ട്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും ‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ വിനായകൻ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴിതാ വിനായകന്റെ അഭിപ്രായത്തിനും നിലപാടിനുമെതിരെ വിമർശനക്കുറിപ്പ് പങ്കുവയ്ക്കുകയാണ് വിഷ്ണു കിരൺ ഹരി എന്ന യുവാവ്. ആൺബോധത്തില്‍ നിന്നുണ്ടായ വിവരമില്ലായ്മയാണ് വിനായകന്റേതെന്ന് വിഷ്ണു ഫേസ്ബുക്കിൽ കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ആൺബോധത്തിൽ നിന്നുണ്ടാകുന്ന pure ignorance എന്നല്ലാതെ എന്ത് പറയാൻ. MeToo എന്ന movement മുഖ്യധാരയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച് തുടങ്ങിയത് തൊട്ടുള്ള ചില ആൺസിങ്കങ്ങളുടെ സ്ഥിരം ഉഡായിപ്പ് വാദമുണ്ട്. Consent ചോദിക്കുന്നതിനെ ആണ് സ്ത്രീകൾ Me Too ആയി വളച്ചൊടിക്കുന്നത് എന്ന്!

വിനായകനും ഇപ്പൊ MeToo movementനെ ഇത്തരത്തിൽ dismiss ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. ഒരു സ്ത്രീയോട് sexual relationshipനുള്ള consent ചോദിക്കുന്നത് MeTooൽ പെടുമെങ്കിൽ ഇനിയും ചോദിക്കും എന്നാണ് അയാൾ പറയുന്നത്. ഒരു പടി കൂടെ കടന്ന് അയാൾ മുന്നിൽ ഇരിക്കുന്ന ഒരു പത്രപ്രവർത്തകയെ ചൂണ്ടിക്കാട്ടി, അവരെ ഉദാഹരിക്കുകയും ചെയ്യുന്നു.

The audacity!!!

MeToo എന്താണെന്ന് പറയാൻ ശ്രമിക്കുന്ന മാധ്യപ്രവർത്തകരോട് സ്ത്രീ എന്നാൽ എന്താണെന്നും സ്ത്രീയുടെ വ്യാഖ്യാനം എന്താണെന്നും ഒക്കെ ചോദിച്ച് അയാൾ തടി തപ്പുന്നുണ്ട്.

Consent ചോദിക്കുന്നത് നല്ല കാര്യം. പക്ഷേ MeTooവിനോട് consentനെ ഉപമിക്കുമ്പോൾ അതിനൊരു പ്രശ്നമുണ്ട് സാറേ വിനായകാ...ജോലി ചെയ്യാൻ മുന്നിൽ വന്നിരിക്കുന്ന പത്രപ്രവർത്തകയോടൊ, സ്‌കൂട്ടറിൽ lift തന്ന അപരിചിതയായ സ്ത്രീയോടൊ, Social mediaയിൽ friend request accept ചെയ്‌ത ഉടനെ ഒരാളോടൊ, Tattoo പതിപ്പിക്കാൻ പോകുന്ന ഇടത്തിൽ വെച്ചോ കളി തരുമോ എന്ന് ചോദിക്കുന്നതോ കയറി പിടിക്കുന്നതോ അല്ല consent. അത് ഭയങ്കര violation ആയാണ് അനുഭവപ്പെടാറുള്ളത്. അത് സ്ത്രീകളെ sexual objects ആയി മാത്രം കാണുന്നത് കൊണ്ടുള്ള പ്രശ്നമാണ്.

അത്തരം violationsനെ ആണ് MeToo movement പുറത്ത് കൊണ്ട് വരാൻ ശ്രമിക്കുന്നത്. നിങ്ങളുടെ അതേ industryൽ തന്നെ work ചെയ്യുന്ന അലൻസിയർക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടതും അയാൾ മാപ്പ് പറഞ്ഞതും ഒക്കെ recently നടന്ന സംഭവമാണ്. അങ്ങനെ എത്ര ഉദാഹരണങ്ങൾ!

 

തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിച്ച് കൊണ്ടിരുന്ന പീഡനങ്ങളുടെ വ്യാപ്തി ബോധിപ്പിക്കാനും survivorsനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും തുടങ്ങിയ ഒരു political movement ഇന്ന് വളരെയേറെ പ്രസക്തി ആർജിച്ച് ഒരുപാട് പൊയ്മുഖങ്ങളെ വലിച്ച് കീറിയിട്ടുണ്ട്.

 

ഇപ്പോഴും പലരെയും പുറത്ത് കൊണ്ട് വരുന്നുണ്ട്. അതിനെയൊക്കെ ഇങ്ങനെ പരിഹസിക്കാനും പറഞ്ഞു തരാൻ ശ്രമിക്കുന്നവരെ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ചോദിച്ച് പരിഹാസച്ചുവയോടെ സംസാരിക്കാനും ചില്ലറ വിവരം ഇല്ലായ്മ ഒന്നും പോര.

NB : Fansനെതിരെ ഒന്നടങ്കം അയാൾ 'ജോലി ഇല്ലാത്ത തെണ്ടികൾ' എന്ന classist പരാമർശം നടത്തുകയുണ്ടായി. ജോലി ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഞാൻ നല്ല ഒന്നാന്തരം മമ്മൂട്ടി - വിജയ് fan ആണ്. FDFS പോയി അവരുടെ സിനിമകൾ കാണുകയും ചെയ്യും. ആരോടും ജോലി certificate ബോധിപ്പിക്കേണ്ട കാര്യമൊന്നും എനിക്കൊ താങ്കൾ അടച്ച് ആക്ഷേപിച്ച fansനൊ ഇല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends