Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

എനിക്ക് പ്രമുഖ നടന്‍ രാത്രിയില്‍ പഴം തൊലി ഉരിഞ്ഞു നില്‍ക്കുന്ന ഇമോജി അയച്ച് ഇന്നും ബ്ലോക്കാപ്പീസില്‍ തുടരുന്നു, നിങ്ങളുടെ വീട്ടിലെ ഭാര്യയോ, മകളോ,ആരോടെങ്കിലും വിനായകന്‍ ഒരു കളി തരുമോ എന്ന് ചോദിച്ചാല്‍ എന്താകും പ്രതികരണം, വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സിന്‍സി അനില്‍ എഴുതിയ കുറിപ്പ് വൈറൽ...!

24 MARCH 2022 03:15 PM IST
മലയാളി വാര്‍ത്ത

നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സിന്‍സി അനില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. വിനായകന് മീ ടൂ ക്യാമ്പയിന്‍ എന്താണെന്നു പോലും അറിയില്ലെന്നും അയാളുടെ ചിന്ത ഇവിടുത്തെ 80% പുരുഷന്മാരിലും കുറച്ചു ശതമാനം സ്ത്രീകളിലും കാണപ്പെടുന്ന ചിന്ത തന്നെയാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്.

എനിക്ക് വാട്സാപ്പില്‍ കോണ്‍ടാക്‌ട് ഉണ്ടായിരുന്നൊരു പ്രമുഖ നടന്‍ രാത്രി കാലങ്ങളില്‍ പഴം തൊലി ഉരിഞ്ഞു നില്‍ക്കുന്ന ഇമോജി അയച്ചിട്ട് ഇന്നും ബ്ലോക്കാപ്പീസില്‍ തുടരുന്നുണ്ട്. ചിലരുടെ വിചാരം പ്രത്യേകിച്ച്‌ സെലിബ്രിറ്റി സ്റ്റാറ്റസില്‍ നില്‍ക്കുന്ന (എല്ലാവരും അല്ല) സ്ത്രീകള്‍ അവർ അങ്ങോട്ട് ചോദിക്കുമ്പോഴേക്കും സെക്സ് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നാണെന്ന് കുറിപ്പിൽ പററയുന്നു.

ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ....

മാധ്യമപ്രവര്‍ത്തകയെ കൈ ചൂണ്ടി കാണിച്ചു 'എനിക്ക് ആ സ്ത്രീയുമായി സെക്സ് ചെയ്യാന്‍ തോന്നിയാല്‍ ഞാന്‍ അതവരോട് പോയി ചോദിക്കും' എന്ന് വിനായകന്‍ പറഞ്ഞു വച്ചത് മറ്റൊന്നുമല്ല. ആ സ്ത്രീയെന്നത് എനിക്കും എന്റെ പുരുഷ വര്‍ഗ്ഗത്തിനും ഭോഗിക്കാന്‍ മാത്രമാണ് എന്നുള്ള തീരെ സംസ്‍കാരം ഇല്ലാത്ത ചിന്ത തന്നെയാണ്.

അയാള്‍ വളര്‍ന്നു വന്ന സാഹചര്യത്തില്‍ നിന്നു കൊണ്ട് അയാളില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ അയാളെ വിമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. (അതിനര്‍ത്ഥം അയാളുടെ ജാതിയും മതവും മോശമാണെന്നല്ല) എല്ലാവര്‍ക്കും നല്ല സാഹചര്യങ്ങള്‍ ഉണ്ടാകില്ല. ഞാനും വളരെ മെച്ചപ്പെട്ട സാഹചര്യത്തില്‍ അല്ല ജനിച്ചതും വളര്‍ന്നതും. അതിന്റെതായ കുറവുകള്‍ എല്ലാ മനുഷ്യരെയും പോലെ എന്നിലുമുണ്ട്.

വളര്‍ന്നു വരുമ്ബോള്‍ നമ്മള്‍ തന്നെ നമ്മളിലെ പോരായ്മകളെ കണ്ടെത്തുകയും പക്വത ഇല്ലാത്ത ചിന്തകളെ തിരുത്തുകയും ചെയ്യും. വിനായകന് മീ ടൂ ക്യാമ്ബയിന്‍ എന്താണെന്നു പോലും അറിയില്ല എന്നാണ് അയാളുടെ വാക്കുകളില്‍ നിന്നും മനസിലായത്. അയാളുടെ ചിന്ത ഇവിടുത്തെ 80% പുരുഷന്മാരിലും കുറച്ചു ശതമാനം സ്ത്രീകളിലും കാണപ്പെടുന്ന ചിന്ത തന്നെയാണ്.

രണ്ടു പേര്‍ക്ക് സന്തോഷമില്ലാതെ അല്ലെങ്കില്‍ സമ്മതമില്ലാതെ സെക്സ് ചെയ്യുന്നത് അത് ഭാര്യഭര്‍ത്താക്കന്മാര്‍ ആണെങ്ങ്കില്‍ പോലും അതിനെ റേപ്പ് എന്ന് വിളിക്കാന്‍ ആണ് എനിക്ക് ഇഷ്ടം. അതായതു കളി എന്നത് വിനായകന്‍ പറഞ്ഞത് പോലെ ചോദിച്ചു വാങ്ങേണ്ട ഒന്നല്ല എന്നത് തന്നെയാണ് എന്റെ അഭിപ്രായം. പൊതുവിടങ്ങളില്‍ പോലും ചില ആളുകള്‍ സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ വച്ചു നോക്കുമ്ബോള്‍ അയാള്‍ ആ സ്ത്രീയോട് സെക്സ് ചോദിക്കും എന്ന് പറഞ്ഞതിനെ എതിര്‍ക്കുന്നില്ല…തമ്മില്‍ ഭേദം തൊമ്മന്‍ എന്നാണല്ലോ.

എനിക്ക് വാട്സാപ്പില്‍ കോണ്‍ടാക്‌ട് ഉണ്ടായിരുന്നൊരു പ്രമുഖ നടന്‍ രാത്രി കാലങ്ങളില്‍ പഴം തൊലി ഉരിഞ്ഞു നില്‍ക്കുന്ന ഇമോജി അയച്ചിട്ട് ഇന്നും ബ്ലോക്കാപ്പീസില്‍ തുടരുന്നുണ്ട്. ചിലരുടെ വിചാരം പ്രത്യേകിച്ച്‌ സെലിബ്രിറ്റി സ്റ്റാറ്റസില്‍ നില്‍ക്കുന്ന (എല്ലാവരും അല്ല )സ്ത്രീകള്‍ അവര് അങ്ങോട്ട് ചോദിക്കുമ്ബോഴേക്കും സെക്സ് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നാണ്.

അങ്ങനെ ഉള്ളവരും ഉണ്ടാകാം. സെക്സ് തരുമോ ന്നു ചോദിക്കാന്‍ ചെല്ലുമ്ബോള്‍ ആളെ കുറിച്ച്‌ അല്പമെങ്കിലും ധാരണ ഉണ്ടായിട്ടു ചെല്ലുന്നതാകും ബുദ്ധി. സ്ത്രീകളെ സ്ത്രീകള്‍ ആയിട്ട് മാത്രം കാണാതെ വ്യക്തികള്‍ ആയിട്ട് കാണുന്ന ഒരു കിനാശേരി ആണ് എന്റെ സ്വപ്‍നം. കാലം കുറെ മുന്നോട്ട് പോയി. പെണ്ണുങ്ങള്‍ ഒന്നും പഴയ പെണ്ണുങ്ങള്‍ അല്ലെന്നേ. വിനായകന്മാര്‍ ജാഗ്രതൈ.

വിനായകനെ അതിഭീകരമായി ന്യായീകരിക്കുന്ന പുരുഷന്മാരോടാണ്. നിങ്ങളുടെ വീട്ടിലെ ഭാര്യയോ, മകളോ, പെങ്ങളോ, കാമുകിയോ, ഇവരില്‍ ആരോടെങ്കിലും വിനായകന്‍ ഈ ചോദ്യം ചോദിച്ചാല്‍ ആ ചോദ്യം (ഒരു കളി തരുമോ ??) നിങ്ങളെ അലോസരപ്പെടുത്തുമോ ഇല്ലയോ??വെറുത്യേ ഒന്ന് അറിയാന്‍ ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (1 hour ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (1 hour ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (2 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (3 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (3 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (3 hours ago)

IRAN നോവായി കൊച്ചുമകൾ  (4 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends