Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

'വിനായകനായാലും അയാള്‍ക്ക് ഓഹോ പറയുന്ന മറ്റ് നായകന്‍മാരായാലും ഒന്നേ പറയാനുള്ളു ഏത് പെണ്ണിനെ കണ്ടാലും ഉദ്ധരിച്ച ലിംഗമുണ്ടാകുന്നത് ഒരു ചികിത്സ തേടേണ്ട വൈകല്യമാണ്. നിങ്ങളുടെ ഈ പ്രശ്നം നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോ സ്ത്രീയോടും കാണിക്കും നിങ്ങളുടെ അമ്മയേയോടും മകളോടും നിങ്ങള്‍ ചോദിക്കും സെക്സ് തരുമോ എന്ന്. വികാരം തോന്നിയാല്‍ പിന്നെ എതിരെ ഒരു പെണ്ണ് വേണമെന്നല്ലാ ഉള്ളു....' വിനായകനെതിരെ രൂക്ഷമായി വിമർശിച്ച് കുറിപ്പ്

24 MARCH 2022 05:48 PM IST
മലയാളി വാര്‍ത്ത

'ലൈംഗീകതയിലും പരസ്പരബഹുമാനം എന്ന ഒരു ഘടകം ഉണ്ട്..' എന്ന് തുറന്നു പറയുകയാണ് മാധ്യമപ്രവർത്തക തങ്കം തോമസ്. ഏത് പെണ്ണിനെ കണ്ടാലും ലൈംഗിക താത്പര്യത്തോടെ സമീപിക്കുന്നത് ചികിത്സ തേടേണ്ട വൈകല്യമാണെന്നും സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്ഡ തങ്കം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

രണ്ടായിരത്തി പതിനഞ്ചിലാണ് സുഹൃത്തുക്കള്‍ വഴി കൊച്ചിയിലെ ഒരു പ്രൊഡക്ഷന്‍ ഹൗസില്‍ ജോലി കിട്ടിയത്. ന്യൂസിനേക്കാള്‍ പ്രോഗ്രാം ഇഷ്ടപ്പെട്ടിരുന്നത് കൊണ്ട് രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. ചെന്ന ആദ്യ ആഴ്ചമുതല്‍ അത് നടത്തുന്ന മാന്യന്‍ അഡ്ജസ്റ്റ്മെന്റ് , സ്ത്രീകള്‍ക്കെന്താ അഡ്ജസ്റ്റ് ചെയ്താല്‍ ഡയലോഗുകള്‍ വര്‍ഷിച്ചു തുടങ്ങി. കൂടെ ജോലി ചെയ്തിരുന്ന പയ്യന്‍മാര്‍ ഓഫീസില്‍ ഇല്ലെങ്കില്‍ ആ വഴിക്ക് പോകാതിരിക്കാന്‍ ശ്രമിച്ചു.

ഡൈവോഴ്സി ആയത് കൊണ്ട് എനിക്കുമില്ലേ ആവശ്യങ്ങളെന്നായിരുന്നു ആ മാന്യന്റെ ചിന്ത. പല തവണ ചൊറിഞ്ഞപ്പോ ഈ പെണ്‍പിള്ളേരെ പിഴപ്പിക്കണമെന്ന് വിചാരിക്കുന്നവന്റെ ഒക്കെ പെണ്‍മക്കളെ ആരേലും റേപ്പ് ചെയ്യണമെന്ന് തിരിച്ചുപറഞ്ഞു. അയാളുടെ മകളന്ന് പ്ലസ്ടുവിനാണ്. അങ്ങനേലും ആ ....ന് മനസിലാകട്ടെ എന്ന് വിചാരിച്ചു. വേറൊരു പെണ്ണിനെ കുറിച്ച് അങ്ങനെ പറയാമോ എന്ന് ചോദിച്ചാല്‍ അത്രയ്ക്ക് ഗതികെട്ടിരുന്നു. സ്വന്തം വീട്ടിലുള്ള പെണ്ണുങ്ങള്‍ക്ക് സംഭവിച്ചാല്‍ എങ്ങനിരിക്കുമെന്ന് ഓര്‍ത്തെങ്കിലും മര്യാദകാണിക്കട്ടെ.

എഡിറ്റോറിയല്‍ മീറ്റിങ്ങ് എന്ന് പറഞ്ഞ് പിടിച്ചിരുത്തുക, സമയം കഴിഞ്ഞാലും പോകാന്‍ സമ്മതിക്കാതിരിക്കുക ഒരു തരം ശൃംഗാരചേഷ്ടകളോടെ വര്‍ത്തമാനം പറയുക ഇതൊക്കെയാണ് മറ്റ് പരിപാടികള്‍. ചെപ്പയ്ക്ക് ആരേലും അടികൊടുത്താലും തീരില്ല ഇമ്മാതിരി ശല്യം. എഡിറ്ററായിരുന്ന ദിലീപ് അവന്റെ പെങ്ങള്‍ക്ക് കാവലിരിക്കുന്ന പോലെ ഇരുന്നു. ദിലീപിന്റെ അമ്മയും പെങ്ങളും നാട്ടില്‍ നിന്ന് വന്ന ദിവസം നേരത്തെ പോയി.

എന്തോ മെയില്‍ ഡ്രാഫ്റ്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് പിടിച്ചിരുത്തിയിട്ട്, മെയില്‍ ടൈപ്പ് ചെയ്യുന്ന എന്നോട് ഒരു ഉമ്മ തരുവോന്ന്... സത്യം പറഞ്ഞാല്‍ നാവില്‍ തെറി തരിക്കുന്നുണ്ട് ഇപ്പോഴും.. ഒരു നിമിഷം വിറങ്ങലിച്ചു പോയി, അന്നേരത്തെ ഷോക്കില്‍ എന്തിന് എന്നാണ് വായില്‍ വന്നത്. എന്റെ ഭാവം മാറിയതോടെ അയ്യോ ആരോടും പറയല്ലേ എന്നൊക്കെ പിന്നെ പറഞ്ഞു. ഇന്നും അതോര്‍ക്കുന്പോള്‍ അയാളുടെ തലയില്‍ കൂടി തീവണ്ടിചക്രങ്ങള്‍ കയറി ഇറങ്ങണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട് ചിലപ്പോഴെല്ലാം അയാള്‍ തീവണ്ടി കയറി മരിക്കുന്നത്, ഭാവനയില്‍ കണ്ട് സന്തോഷിക്കാറുണ്ട്.

ആ കാമത്തവള അരഞ്ഞ് അരഞ്ഞ് ചാകണം. തുപ്പല്‍ വീണത് പോലെയാണ് ആ സന്ദര്‍ഭത്തിന്റെ ഓര്‍മ്മ പോലും. ഛര്‍ദ്ദിക്കാന്‍ വരും. ഇതൊന്നും പോരാഞ്ഞിട്ട്, ആ പരമചൊറിയന്‍ ഓഫീസിനടുത്തുള്ള ആളുകളോട് പറഞ്ഞു ഞാന്‍ എഡിറ്റര്‍ പയ്യനൊപ്പം ഒളിച്ചോടി പോയെന്ന്. നാക്കിന് എല്ലില്ലത്ത പോലെ നട്ടെല്ലും ഇല്ലാത്തവന് കിട്ടാത്തതിന്റെ കടി എന്നല്ലാതെ എന്ത് പറയാന്‍, അങ്ങേരത് പറഞ്ഞത് കൊണ്ട് പിന്നെ ആ വഴി പോയപ്പോള്‍ ചേട്ടന്റെ കുത്തിക്കഴപ്പിനെ കുറിച്ച് ഞാനും അവര്‍ക്ക് വിശദമായി പറഞ്ഞുകൊടുത്തു.

ലൈംഗീകതയിലും പരസ്പരബഹുമാനം എന്ന ഒരു എലമെന്റ് ഉണ്ടെന്ന് എന്നാണ് ഇവനൊക്കെ മനസിലാക്കുക. വിനായകനായാലും അയാള്‍ക്ക് ഓഹോ പറയുന്ന മറ്റ് നായകന്‍മാരായാലും ഒന്നേ പറയാനുള്ളു ഏത് പെണ്ണിനെ കണ്ടാലും ഉദ്ധരിച്ച ലിംഗമുണ്ടാകുന്നത് ഒരു ചികിത്സ തേടേണ്ട വൈകല്യമാണ്.

 

 

നിങ്ങളുടെ ഈ പ്രശ്നം നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോ സ്ത്രീയോടും കാണിക്കും നിങ്ങളുടെ അമ്മയേയോടും മകളോടും നിങ്ങള്‍ ചോദിക്കും സെക്സ് തരുമോ എന്ന്. വികാരം തോന്നിയാല്‍ പിന്നെ എതിരെ ഒരു പെണ്ണ് വേണമെന്നല്ലാ ഉള്ളു. വീട്ടിലുള്ളവരുടെ സുരക്ഷക്കെങ്കിലും മരുന്ന് കഴിച്ച് തുടങ്ങണം.

 

താല്‍പര്യമില്ലാത്തവരില്‍ നിന്നുള്ള ലൈംഗീകച്ചുവയുള്ള സമീപനങ്ങള്‍ ലൈംഗീകാതിക്രമം തന്നെയാണെന്ന് ഈ മറുതാകളോട് ആരേലും ഒന്നു പറഞ്ഞ് കൊടുക്ക്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (1 hour ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (1 hour ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (2 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (3 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (3 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (3 hours ago)

IRAN നോവായി കൊച്ചുമകൾ  (4 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends