Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വരുന്നത് ഗുരുതര വെട്ട്... പദ്ധതിയുടെ സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ തത്കാലം ഇല്ലാതാക്കില്ല

25 MARCH 2022 06:17 PM IST
മലയാളി വാര്‍ത്ത

More Stories...

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വരുന്നത് ഗുരുതര വെട്ട്. എന്നാല്‍ പദ്ധതിയുടെ സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ തത്കാലം ഇല്ലാതാക്കില്ല. കാരണം പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള കലാപങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അതീവ തത്പരരാണ്. എങ്ങനെയെങ്കിലും കുഴഞ്ഞാല്‍ മതിയെന്ന് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.

സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രിയെ കണ്ട് കേരളത്തിലെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ഡല്‍ഹിയിലെ ബി ജെ പി കേന്ദ്രങ്ങള്‍ പറയുന്നു.

 



ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടെന്നാണ് ബി ജെ പി നേതാക്കള്‍ പറഞ്ഞത്. മുഖ്യമന്ത്രി മടങ്ങിയ ശേഷം പ്രധാനമന്ത്രി റയില്‍വേ മന്ത്രിയെ വിളിച്ചു വരുത്തി പദ്ധതിയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. തീര്‍ത്തും പ്രതികൂലമായ സമീപനമാണ് റയില്‍വേ മന്ത്രിയുടെ ഭാഗത്ത് നിന്നുള്ളത്.പ്രധാനമന്ത്രി ഇടപെട്ടാല്‍ പോലും തീരാത്ത വിഷയങ്ങളാണ് ഇതിലുള്ളത്.

സ്വാധീനത്തിന്റെ പേരുപറഞ്ഞ് പദ്ധതി നേടികൊണ്ടുപോകാനാണ് കേരളം ശ്രമിക്കുന്നതെന്ന് റയില്‍ മന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.ഗതിശക്തി പദ്ധതിയുടെ പേര് പറയുന്നത് കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാനാണെന്നും റയില്‍ മന്ത്രി അറിയിച്ചതായിമനസിലാക്കുന്നു.

 



റെയില്‍വേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞെന്നുമാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. കൂടിക്കാഴ്ചയ്ക്കുശേഷം റെയില്‍വേമന്ത്രി രാജ്യസഭയില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സില്‍വര്‍ ലൈനിന് ഒരു കാരണവശാലും അനുമതി നല്‍കാനാവില്ലെന്നാണ് മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വ്യഥാവിലായി.താന്‍ പറഞ്ഞതെല്ലാം പ്രധാനമന്ത്രി കേട്ടിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതൊരു മാതൃകയാണ്. ഈ മാതൃക മുഖ്യമന്ത്രിക്കും സ്വീകരിക്കാവുന്നതാണ്. എല്ലാവരോടും പ്രധാനമന്ത്രി മാന്യമായാണ് പെരുമാറാറുള്ളത്.

തന്നെ സന്ദര്‍ശിക്കാന്‍ വരാറുള്ളവരോട് കടക്കൂപുറത്ത് എന്ന് പ്രധാനമന്ത്രി പറയാറില്ലെന്ന് ബി ജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു.അത് മാതൃകയാക്കണം. പ്രധാനമന്ത്രിയുടെ പെരുമാറ്റം കൊണ്ട് മുഖ്യമന്ത്രിക്ക് തെറ്റിദ്ധാരണയുണ്ടോയെന്ന് അറിയില്ല. കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ വന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വ്യാമോഹം. കെറെയിലിന് കേരളത്തിലെ ജനങ്ങള്‍ അനുകൂലമാണെന്ന് പറയുന്ന മുഖ്യമന്ത്രി റഫറണ്ടം നടത്താന്‍ തയ്യാറാകണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.

 



പാര്‍ലെമെന്റ് തെരഞ്ഞടുപ്പിന് ഇനി രണ്ടു വര്‍ഷം മാത്രമാണ് ഉള്ളത്. കേരളത്തില്‍ ഇടതുപക്ഷത്തെ തറപറ്റിക്കണമെങ്കില്‍ സില്‍വര്‍ ലൈന്‍ ധാരാളം മതി. കോണ്‍ഗ്രസ് ജയിക്കുന്നതിനോട് പക്ഷേ കേന്ദ്രത്തിന് താത്പര്യമില്ല. കോണ്‍ഗ്രസിനെക്കാള്‍ നല്ലത് സി പി എം ആണെന്ന് ബിജെപി കരുതുന്നു.എന്നാല്‍ കോണ്‍ഗ്രസിനും സി പി എമ്മിനും ഇടയില്‍ നിന്ന് എത്രത്തോളം നേടിയെടുക്കാം എന്നാണ് ബി ജെ പി ചിന്തിക്കുന്നത്. ശബരി മലപോലെ സില്‍വര്‍ ലൈനിനെ ആളി കത്തിക്കാനും ബി ജെ പി ക്ക് താത്പര്യമുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 minutes ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (18 minutes ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (28 minutes ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (34 minutes ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (37 minutes ago)

IRAN നോവായി കൊച്ചുമകൾ  (1 hour ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (1 hour ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (2 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (2 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (3 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (3 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (3 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (4 hours ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (4 hours ago)

Malayali Vartha Recommends