നിലവിളിച്ച് വീട്ടുകാര്‍.... വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവാവ് മരിച്ചനിലയില്‍...വീട്ടുമുറ്റത്തെ ഷെഡില്‍ രാവിലെ വിറക് എടുക്കാന്‍ ചെന്ന ഷെറിന്റെ അമ്മയാണ് ആ കാഴ്ച കണ്ടത്....

നിലവിളിച്ച് വീട്ടുകാര്‍.... വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവാവ് മരിച്ചനിലയില്‍...വീട്ടുമുറ്റത്തെ ഷെഡില്‍ രാവിലെ വിറക് എടുക്കാന്‍ ചെന്ന ഷെറിന്റെ അമ്മയാണ് ആ കാഴ്ച കണ്ടത്....
അറുനൂറ്റിമംഗലം കെ എസ് പുരം മുകളേല്‍ സണ്ണിയുടെ മകന്‍ ഷെറിന്‍ സണ്ണി(21) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ ഷെഡില്‍ രാവിലെ വിറക് എടുക്കാന്‍ ചെന്ന ഷെറിന്റെ അമ്മ റാണിയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.
കോട്ടയത്തുനിന്ന് സയന്റിഫിക് വിദഗ്ദരും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കടുത്തുരുത്തി പൊലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്‌കാരം ചൊവ്വ പകല്‍ 11.30ന് അറുനൂറ്റിമംഗലം മലകയറ്റപള്ളി സെമിത്തേരിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha