Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

'ദിലീപ് കുഴങ്ങി!! ബോധം കെട്ട് വീഴുന്ന അവസ്ഥയിലെത്തി; വികാരഭരിതനായി പൊട്ടിക്കരയുന്നു.... അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതാണോ, അതോ നിങ്ങള്‍ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടോ? പൊലീസ് അവരുടെ ജോലി ചെയ്യുകയാണ്! അന്വേഷണം നടക്കട്ടെ... അന്വേഷണ ഉദ്യോഗസ്ഥർ പറയുകയാണെങ്കില്‍ ഞാന്‍ ശരിവെക്കും....' വാർത്തകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി നിർമ്മാതാവ് സജി നന്ത്യാട്ട്

29 MARCH 2022 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായി ഇതാദ്യമായാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ദിലീപ് പതറുകയായിരുന്നുവെന്നാണ് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് ചോദ്യങ്ങളോട് പ്രതികരിച്ചതെന്നാണ് അന്വേഷണ സംഘം നൽകിയ വിവരമെന്നും റിപ്പോർട്ടിൽ അവകാശപ്പെടുകയുണ്ടായി.

എന്നാൽ, ഇപ്പോഴിതാ ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞുവെന്ന വാർത്തകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി നിർമ്മാതാവ് സജി നന്ത്യാട്ട്. പൊലീസ് അവരുടെ ജോലി ചെയ്യുകയാണ്. അന്വേഷണം നടക്കട്ടെ. എന്നാല്‍ പുറത്ത് വരുന്ന വാർത്തകള്‍ എന്തൊക്കെയാണ്. ദിലീപ് കുഴങ്ങി, ബോധം കെട്ട് വീഴുന്ന അവസ്ഥയിലെത്തി, വികാരഭരിതനായി, പൊട്ടിക്കരയുന്നു എന്നൊക്കെയാണ്. എന്നാല്‍ പൊലീസ് ഏതൊക്കെ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് മാധ്യമങ്ങളോട് ചോദിച്ചാല്‍ അതിനൊന്നും ഉത്തരമില്ല.


അല്ലാതെ ഇപ്പറയുന്ന കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് എവിടുന്ന് കിട്ടി. അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതാണോ, അതോ നിങ്ങള്‍ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടോയെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം...

റേറ്റിങ്ങിന് വേണ്ടി വെച്ച് അലക്കുന്നതിന് ഒരു പരിധിവേണ്ടതില്ലേ. അവിടെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്, അവർ അവരുടെ ജോലി ചെയ്യുകയാണ്. അവരുടെ കയ്യില്‍ തെളിവ് കാണും അവരത് അന്വേഷിക്കുകയും ചെയ്യും. അതൊക്കെ അതിന്റെ ഭാഗമാണ്. എന്നാല്‍ നിങ്ങള്‍ മാധ്യമങ്ങള്‍ റേറ്റിങ്ങിന് വേണ്ടിയിട്ട്, അല്ലെങ്കില്‍ ഒരു ഗും കിട്ടുന്നതിന് വേണ്ടി എന്തൊക്കെയാണ് പറയുന്നതെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.

അല്ലെങ്കില്‍ കുഴഞ്ഞ് വീണെന്നോ, അല്ലെങ്കില്‍ അതുപോലുള്ള കൃത്യമായ വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ വേണ്ടേ വാർത്ത കൊടുക്കാന്‍. അല്ലാതെ ഇങ്ങനെയൊക്കെ വാർത്ത കൊടുക്കുന്നത് എങ്ങനെയാണ്. മാധ്യമങ്ങള്‍ പറയുന്നത് പച്ച നുണയാണെന്ന് ഞാന്‍ പറയും. അന്വേഷണ ഉദ്യോഗസ്ഥർ പറയുകയാണെങ്കില്‍ ഞാന്‍ ശരിവെക്കും.

 

നിങ്ങള്‍ വൈകാരികമാക്കി ദിലീപ് കരയുന്നു, ദിലീപ് കുഴഞ്ഞ് വീഴുന്നു എന്നൊക്കെ പറയുകയാണ്. നിങ്ങള്‍ അത് കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ അതിന്റെ വീഡിയോ കയ്യിലുണ്ടോ. മറ്റ് പത്രക്കാരും മാധ്യമങ്ങളും ഒന്നുമില്ലാലോ. മറ്റ് മാധ്യമങ്ങളൊക്കെ സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദിലീപ് ഹാജരായി, ചോദ്യം ചെയ്യല്‍ തുടരുന്നുവെന്നാണ് അവരുടെ റിപ്പോർട്ട് എന്നും സജി നന്ത്യാട്ട് പറയുന്നു.

 

എന്നാല്‍ റിപ്പോർട്ടർ ടിവി പറയുന്നത് ദിലീപ് പൊട്ടിക്കരഞ്ഞു എന്നൊക്കെയാണ്. തെറ്റിദ്ധാരണജനകമായ ഈ വാർത്ത എവിടുന്ന് കിട്ടിയെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ. ഈ കേസ് ഇവിടം വരെ എത്തിച്ചത് മാധ്യമപ്രവർത്തകരുടെ മിടുക്ക് ഒന്നും അല്ല. നിങ്ങള്‍ കുറച്ച് കാശുണ്ടാക്കി. റേറ്റിങിന് വേണ്ടി ഇല്ലാത്തത് പറയുകയാണ്.

 

 


മറ്റ് ഏതെങ്കിലും ചാനല്‍ ദിലീപ് കരഞ്ഞെന്ന് റിപ്പോർട്ട് ചെയ്തോ. അന്വേഷണത്തോട് എനിക്ക് യോജിപ്പാണ്. അല്ലാതെ നിങ്ങളീ പറയുന്ന കഥകള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടർ ടിവി വാർത്ത നല്‍കിയതെന്നായിരുന്നു അവതാരിക അപർണ സെന്‍ വ്യക്തമാക്കിയത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (18 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (40 minutes ago)

ഇനി ദളപതി യുഗം  (48 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends