ഞങ്ങടെ സഖാക്കൾ ഞങ്ങളെ തല്ലിയാൽ നിങ്ങക്കെന്താ നാട്ടാരെ" എന്നതാണ് 24 ചാനലിന്റെയും പത്ര പ്രവർത്തക യൂണിയന്റെയും ലൈൻ; ആത്മാർത്ഥമായി പാർട്ടിയെ സേവിക്കുന്ന ആളെ തന്നെ സഖാക്കന്മാർ പഞ്ഞിക്കിടുന്നത് കാണുമ്പോൾ ഒരു വിഷമം; വിമർശനവുമായി സന്ദീപ് വചസ്പതി

ഞങ്ങടെ സഖാക്കൾ ഞങ്ങളെ തല്ലിയാൽ നിങ്ങക്കെന്താ നാട്ടാരെ" എന്നതാണ് 24 ചാനലിന്റെയും പത്ര പ്രവർത്തക യൂണിയന്റെയും ലൈൻ. വിമർശനവുമായി സന്ദീപ് വചസ്പതി രംഗത്ത് വന്നിരിക്കുകയാണ്. ആത്മാർത്ഥമായി പാർട്ടിയെ സേവിക്കുന്ന ആളെ തന്നെ സഖാക്കന്മാർ പഞ്ഞിക്കിടുന്നത് കാണുമ്പോൾ ഒരു വിഷമം. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഞങ്ങടെ സഖാക്കൾ ഞങ്ങളെ തല്ലിയാൽ നിങ്ങക്കെന്താ നാട്ടാരെ" എന്നതാണ് 24 ചാനലിന്റെയും പത്ര പ്രവർത്തക യൂണിയന്റെയും ലൈൻ. ദില്ലി ഗോൾ മാർക്കറ്റിലെ സിപിഎം ആസ്ഥാനത്ത് ഓഫീസ് സെക്രട്ടറി എത്തുന്നതിന് മുൻപ് എത്തി, ഓഫീസ് അടച്ചതിന് ശേഷം മാത്രം വീട്ടിൽ പോകുന്ന ദില്ലിയിലെ മാധ്യമ പ്രവർത്തകരുടെ പരമ്പരയിലെ അവസാന കണ്ണിയാണ് പാർട്ടി കോൺഗ്രസ് വേദിയിൽ തല്ലുകൊള്ളുന്ന ഈ ബൽറാം നെടുങ്ങാടി.
ഈ ജനുസിൽപ്പെട്ട ഏക ആളെന്നും വേണമെങ്കിൽ പറയാം. യച്ചൂരിയെക്കാൾ ആത്മാർത്ഥമായി പാർട്ടിയെ സേവിക്കുന്ന ആളെ തന്നെ സഖാക്കന്മാർ പഞ്ഞിക്കിടുന്നത് കാണുമ്പോൾ ഒരു വിഷമം. പാർട്ടി കോൺഗ്രസിന്റെ തിരക്ക് കഴിയുമ്പോൾ സഖാവ് യച്ചൂരി ഇതിലൊരു അന്വേഷണം നടത്തുമായിരിക്കും.
https://www.facebook.com/Malayalivartha