Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌; രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

03 MAY 2026 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്.  ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം.

അടുത്ത മുഖ്യമന്ത്രി ആരെന്നു ഇന്ന് കേരളം മുഴുവൻ ചർച്ച ചെയ്യുക ആണല്ലോ. ഇതിനായി പ്രധാനമായും 4 നേതാക്കന്മാരെ ആണല്ലോ മുന്നിൽ നിർത്തുന്നത്.. രമേശ്‌ ചെന്നിത്തല ജി, VD സതീശൻ ജി, KC വേണുഗോപാൽ ജി , കുഞ്ഞാലി കുട്ടി ജി. ഇവരിൽ നിന്നും ഒരാളെ select ചെയ്യുവാൻ പറഞ്ഞാൽ ഞാൻ രമേശ്‌ ചെന്നിത്തല ജിയെ മുഖ്യമന്ത്രി ആയി select ചെയ്യും. (തീർത്തും വ്യക്തിപരമായ ചോയ്സ് ആണേ ).. ഉമ്മൻ ചാണ്ടി ജിക്കു ശേഷം ഇദ്ദേഹം.. OC കഴിഞ്ഞാൽ RC...അതിനുള്ള കാരണങ്ങൾ...... VD സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്.അതിന്റെ പ്രതിഫലനം കൂടിയാലും ഇപ്പോഴത്തെ റിസൾട്ട്‌.



പക്ഷെ അദ്ദേഹത്തിന് മുഖ്യമന്ത്രി ആകുവാൻ ഇനിയും എത്രയോ അവസരങ്ങൾ മുന്നിലുണ്ട്. പക്ഷെ അതിനു മുൻപുള്ള 5 വർഷങ്ങളിൽ പ്രതിപക്ഷ നേതാവായ രമേശ്‌ ചെന്നിത്തല ജിയുടെ പ്രകടനം മികച്ചത് ആയിരുന്നു. ഒരുപാട് കഷ്ടപ്പെട്ട് നിരവധി documents, evidence ഒക്കെ വെച്ചു നിരവധി അഴിമതി ആരോപണങ്ങൾ നടത്തി. പക്ഷെ കഴിഞ്ഞ തവണ ഭാഗ്യം ഉണ്ടായില്ല. അതിനാൽ ഇത്രയും സീനിയർ ആയ അദ്ദേഹത്തെ ഇത്തവണ മുഖ്യൻ ആക്കണം.

എന്നാൽ KC വേണുഗോപാൽ ജി സീനിയർ നേതാവും, രാഹുൽ ജിയുടെ കൂട്ടുകാരനും ഒക്കെ ആണ്. നെഹ്‌റു കുടുംബവുമായുള്ള അടുത്ത ബന്ധം നല്ലതാണ്. അതുപോലെ മുഖ്യനാകുവാൻ 100 ശതമാനം യോഗ്യനും ആണ്. പക്ഷെ ഈയ്യിടെയായി ലൈവ് ആയി അദ്ദേഹം നില്കുന്നു. നിരവധി വിഷയങ്ങളിൽ ഒറ്റയ്ക്ക് ഇടപ്പെട്ട് കൈയ്യടി നേടി. എന്റെ അഭിപ്രായത്തിൽ ഒരു വർഷം മുമ്പ് തന്നെ അദ്ദേഹം കൂടുതലായി കേരളം കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ കൂടുതൽ നടത്തണമായിരുന്നു. അതിനാൽ അദ്ദേഹം മുഖ്യനായി വേണോ എന്നു ചിന്തിക്കേണ്ടി വരും.

കുഞ്ഞാലി കുട്ടി ജിയുടെ മുസ്ലീം ലീഗിനെക്കാൾ കൂടുതൽ സീറ്റ് കോൺഗ്രസ് ഒറ്റക്ക് നേടും എന്നതിനാൽ യോഗ്യത ഉണ്ടെങ്കിലും അദ്ദേഹം മുഖ്യമന്ത്രി ആകുവാൻ സാധ്യത ഇല്ല. എന്നാൽ മുമ്പ് മഹാരാഷ്ട്രയിൽ സഖ്യ കക്ഷിയായ ശിവസേന പ്രധാന കക്ഷിയായ BJP യോട് മുഖ്യമന്ത്രി പദം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനാൽ UDF മുന്നണിയുടെ നട്ടെല്ല് എന്നു കരുതുന്ന മുസ്ലീം ലീഗ് രണ്ടര വർഷം അവർക്കും, രണ്ടര വർഷം കോൺഗ്രസിനും ആയി മുഖ്യമന്ത്രി പദം വീതിക്കണം എന്നും ആവശ്യപ്പെടാവുന്നതാണ്. അങ്ങനെ എങ്കിൽ രണ്ടര വർഷത്തിന് മുസ്ലീം ലീഗിന് മുഖ്യമന്ത്രി പദം രണ്ടര വർഷം കിട്ടും.

അതൊന്നും അവർ അംഗീകരിച്ചില്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനം കുഞ്ഞാലി കുട്ടി ജിക്കു നിർബന്ധമായും ആവശ്യപ്പെടാം. കൂടെ മൊത്തം മന്ത്രിമാരുടെ പകുതിയും ലീഗിനായി ചോദിക്കാം. കേരളത്തിൽ ഇവരിൽ ആര് മുഖ്യമന്ത്രി ആകുമെന്നാണ് നിങ്ങളുടെ അഭിപ്രായം? (വാൽ കഷ്ണം...ഒരു തിരി തെളിയിക്കുക എന്നത് എളുപ്പമാണ്. അത് അണയാതെ നോക്കുക എന്നത് ബുദ്ധിമുട്ടാണ്. അത് നമ്മുടെ ജീവിതത്തിൽ ആയാലും , രാഷ്ട്രീയത്തിൽ ആയാലും) Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പച്ചക്കറി വിലയിൽ വൻ വർദ്ധനവ്...  (16 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 520 രൂപയുടെ വർദ്ധനവ്  (25 minutes ago)

മജിസ്‌ട്രേറ്റിനുമുൻപിൽ ഹാജരാക്കിയ ആയങ്കി റിമാൻഡിൽ.. തിങ്കളാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും  (49 minutes ago)

അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...  (1 hour ago)

എഫ്.ഐ. എച്ച്. പുരുഷ, വനിതാ ഹോക്കി ലോകകപ്പിന് ശനിയാഴ്ച നെതർലൻഡ്സിലും ബൽജിയത്തിലുമായി തുടക്കം...  (1 hour ago)

ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ.. ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (1 hour ago)

രാജ്യത്തെ ഒരുകോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.), സെമി കണ്ടക്ടർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും.... മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന  (1 hour ago)

സംസ്ഥാനത്ത് 80ാമത് സ്വാതന്ത്ര്യദിനാഘോഷം : തലസ്ഥാനത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി  (1 hour ago)

  സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം...  (2 hours ago)

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും...  (2 hours ago)

  ശബരിമലയിൽ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി പ്രത്യേക സർവീസുകൾ  (2 hours ago)

80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം.... പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി, ധീരസ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്  (2 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (2 hours ago)

80-ാം സ്വാതന്ത്ര്യദിന നിറവില്‍ 78 സൈനികര്‍ക്ക് ധീരതാ പുരസ്‌കാരങ്ങള്‍...!പാകിസ്താന് അവസാന മുന്നറിയിപ്പ്...!!  (3 hours ago)

Malayali Vartha Recommends