Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കെഎസ്ഇബിയിൽ ഇപ്പോൾ നടക്കുന്ന സമരം അഴിമതി മൂടിവെയ്ക്കാൻ: ഈ ഓഫീസര്‍തല സംഘടനയാണ് കഴിഞ്ഞ ഭരണകാലത്ത് സൂപ്പര്‍ മന്ത്രിയായി പ്രവര്‍ത്തിച്ചുകൊണ്ട് കെഎസ്ഇബിയെ നിയന്ത്രിച്ചിരുന്നത് എന്ന് രമേശ് ചെന്നിത്തല

13 APRIL 2022 06:30 PM IST
മലയാളി വാര്‍ത്ത

കേരള സ്റ്റേറ്റ് ഇല്ട്രിസിറ്റി ബോര്‍ഡിലെ ഒരു വിഭാഗം ഇടതുപക്ഷ ഓഫീസര്‍ സംഘടനാ നേതാക്കള്‍ നടത്തുന്ന സമരം അവര്‍ കഴിഞ്ഞ ഭരണത്തില്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ നടത്തിയ അഴിമതി മൂടി വെക്കുന്നതിന് വേണ്ടിയുളള ഗൂഡ പദ്ധതിയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ ഓഫീസര്‍തല സംഘടനയാണ് കഴിഞ്ഞ ഭരണകാലത്ത് സൂപ്പര്‍ മന്ത്രിയായി പ്രവര്‍ത്തിച്ചുകൊണ്ട് കെഎസ്ഇബിയെ നിയന്ത്രിച്ചിരുന്നത്.

അതിലൂടെ കോടിക്കണക്കിന് രൂപയുടെ നേട്ടമാണ് ഈ സംഘടനയും അതിലെ വ്യക്തികളും നേടിയതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ആ കൂട്ടുകച്ചവടത്തില്‍ പങ്കാളി ആയതുകൊണ്ടാണ് പാര്‍ട്ടിപോലും ഇവരെ പിന്തുണക്കാന്‍ അറച്ചു നില്‍ക്കുമ്പോള്‍ സമരത്തെയും സസ്പെൻഷനിലായ സമര നേതാക്കളെയും വെളളപൂശിക്കൊണ്ട് അന്നത്തെ വൈദ്യുതി മന്ത്രി ശ്രീ എം.എം മണി മുന്നോട്ട് വന്നിരിക്കുന്നത്.

മന്ത്രിയായിരുന്ന മണിയുടെ ബന്ധു നിയന്ത്രിക്കുന്ന സഹകരണസംഘത്തിന് അനധികൃതമായി കെഎസ്ഇബി യുടെ ഭൂമി വിട്ടുനല്‍കിയതില്‍ ഈ സംഘടനാ നേതാക്കള്‍ അഴിമതി നടത്തി എന്നതില്‍ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ അതിനെ തടയിടാനാണ് ഇത്തരത്തില്‍ ഒരു സമരവുമായി ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്.

വൈദ്യുതി ബോര്‍ഡ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ നേരിടാനായി കൂട്ടായി പ്രവര്‍ത്തിക്കേണ്ട ഈ സന്ദര്‍ഭത്തില്‍ സ്ഥാപനത്തേയും ജീവനക്കാരേയും ഉപഭോക്താക്കളേയും ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ ഇത്തരത്തിലൊരു സമരവുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ല. ജനദ്രോഹകരമായ ഈ സമരം എത്രയും വേഗം അവസാനിപ്പിക്കണം സാധാരണക്കാരായ ഉപഭോക്താക്കളെ വിഢികളാക്കുന്ന ചക്കളത്തിപോരാട്ടം ഇരുവിഭാഗവും അവസാനിപ്പിക്കണമെന്നും ചെന്നിത്തല പ്രസ്ഥാവനയിൽ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (26 minutes ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (38 minutes ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (45 minutes ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (51 minutes ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (59 minutes ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (1 hour ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (1 hour ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (1 hour ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (2 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (2 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (3 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (3 hours ago)

Malayali Vartha Recommends