Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഒടുവില്‍ ഫലം കണ്ടു..... അന്വേഷണത്തിന്റെ തുടക്കം മുതല്‍ ശ്യാമളിന്റെ മാതാപിതാക്കള്‍ ഒപ്പം... മോചനദ്രവ്യം ആവശ്യപ്പെട്ട് നടത്തിയ ഫോണ്‍ വിളികളും ശ്യാമള്‍ മണ്ഡലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതും അന്വേഷണത്തില്‍ വഴിത്തിരിവായി... ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ തരത്തിലല്ലെന്ന് ആരോപിച്ച് ബസുദേവ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സി.ബി.ഐ.ക്ക് കൈമാറിയത്

14 APRIL 2022 07:52 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ ഫലം കണ്ടു..... അന്വേഷണത്തിന്റെ തുടക്കം മുതല്‍ ശ്യാമളിന്റെ മാതാപിതാക്കള്‍ ഒപ്പം... മോചനദ്രവ്യം ആവശ്യപ്പെട്ട് നടത്തിയ ഫോണ്‍ വിളികളും ശ്യാമള്‍ മണ്ഡലിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതും അന്വേഷണത്തില്‍ വഴിത്തിരിവായി... ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ തരത്തിലല്ലെന്ന് ആരോപിച്ച് ബസുദേവ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സി.ബി.ഐ.ക്ക് കൈമാറിയത്.

തുടക്കത്തില്‍ തന്നെ കേസ് അന്വേഷിച്ച ഫോര്‍ട്ട് പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദലി, കേശവ്കുമാര്‍ കഡ്വാള്‍ എന്നിവരാണ് പിടിയിലായത്. നേപ്പാള്‍ സ്വദേശിയായ കേശവ് കുമാറും മുഹമ്മദലിയുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. മകന്റെ മോചനദ്രവ്യം ആവശ്യപ്പെട്ട് ശ്യാമളിന്റെ വീട്ടിലേക്കുവന്ന ഒരു സന്ദേശമാണ് കേസിന് വഴിത്തിരിവായത്.

 



പണം നല്‍കാനായി ഒരു ബാങ്ക് അക്കൗണ്ടും ഇവര്‍ നല്‍കിയിരുന്നു. എന്നാല്‍ മകനെ കാണാതെ പണം നിക്ഷേപിക്കില്ല എന്ന് ബസുദേവ് നിലപാടെടുത്തതോടെയാണ് പണം തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞു പോയത്.സന്ദേശം എത്തിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ തേടിയുള്ള അന്വേഷണത്തില്‍ നിന്നാണ് കേശവ് ദേവിന്റെ ബന്ധം കണ്ടെത്തിയത്.

ദുര്‍ഗ ബഹദൂര്‍ തന്നെ ഒരു മൊബൈല്‍ ഏല്‍പ്പിച്ചതായും ഇത് ചെന്നൈയിലെ ഒരാള്‍ക്ക് വിറ്റതായും സമ്മതിച്ചു. ഇത് ശ്യാമളിന്റെ ഫോണായിരുന്നു. ഇതും പോലീസ് കണ്ടെടുക്കുകയുണ്ടായി. കേശവില്‍ നിന്നാണ് മുഹമ്മദലിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതും.

 



അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഈ കേസിന് പിന്നാലെ ശ്യാമളിന്റെ മാതാപിതാക്കളായ ബസുദേവ് മണ്ഡലും സുമിത്രയുമുണ്ടായിരുന്നു. . കേസിന്റെ വിവിധ ആവശ്യങ്ങള്‍ക്കായും കാര്യങ്ങള്‍ അറിയാനും ഇവര്‍ പലതവണ തിരുവനന്തപുരത്തെത്തി. ആന്‍ഡമാനിലെ മുന്‍ അധ്യാപകനും പശ്ചിമ ബംഗാള്‍ പഞ്ചായത്ത് സമിതി എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു ബസുദേവ്.

മുഹമ്മദലിയുടെ ആന്‍ഡമാനിലെ ഹോട്ടല്‍ ബിസിനസ് തകര്‍ന്നപ്പോള്‍, മുഹമ്മദലിയുടെ പിതാവ് കുഞ്ഞുകണ്ണ് സുഹൃത്തായ ബസുദേവില്‍നിന്നു പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു.

 

ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ബസുദേവിനോടുള്ള പകയ്ക്ക് കാരണമായത്. പ്രതികാരം തീര്‍ക്കാനായി സി.ഇ.ടി.യില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായ ശ്യാം മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനും മകനെ തിരികെ നല്‍കാമെന്ന പേരില്‍ പണം തട്ടാനുമായിരുന്നു മുഹമ്മദലിയുടെ തീരുമാനം.

 

ഇതിനായി തന്റെ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന നേപ്പാള്‍ സ്വദേശി ദുര്‍ഗാ ബഹദൂര്‍ ഭട്ട് ഛേത്രിയേയും ഒപ്പംകൂട്ടുകയും ചെയ്തു. പക്ഷേ കൊലപാതകത്തിനുശേഷം ഇന്ത്യവിട്ട ദുര്‍ഗാ ബഹദൂറിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (26 minutes ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (38 minutes ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (45 minutes ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (51 minutes ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (59 minutes ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (1 hour ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (1 hour ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (1 hour ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (2 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (2 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (3 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (3 hours ago)

Malayali Vartha Recommends