പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു...ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍; ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം... കുടുംബ വഴക്കിനെത്തുടര്‍ന്നുണ്ടായ ആക്രമണമാണെന്ന് സംശയം, പ്രതി ഒളിവില്‍

പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു...ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം... പ്രതി ഒളിവില്‍ .
മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.
കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പൊലീസ് അറിയിച്ചു. പ്രതിയും ബന്ധുവുമായ കുനിശേരി സ്വദേശി മുകേഷ് ഒളിവില്‍ പോയി .
കുടുംബ വഴക്കിനെത്തുടര്‍ന്നുണ്ടായ ആക്രമണമണെന്ന് സംശയം. ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതത്തിലാക്കി..
"
https://www.facebook.com/Malayalivartha
























