Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

പറ്റില്ല സാര്‍ ഇങ്ങോട്ട് വരണം നിയമം അങ്ങനെയല്ലേ....! എല്ലാം തിരിച്ചറിഞ്ഞത് കാവ്യ മാധവനിലൂടെ, പലർക്കും അറിവില്ലാതിരുന്ന ഈ നിയമ വ്യവസ്ഥ കൂടുതൽ പേർ അറിയുന്നത് ഇപ്പോൾ; കാവ്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് യുവാവിന്റെ കുറിപ്പ് വൈറലാകുന്നു...

15 APRIL 2022 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാകുകയാണ്. പദ്മസരോവരം വീട്ടിൽ വെച്ച് തന്നെ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം എന്നത്. കാവ്യയ്ക്ക് ആലുവ പോലീസ് ക്ലബ്ബിൽ എത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

സാക്ഷിയായതിനാൽ തന്നെ താൻ പറയുന്നിടത്ത് വന്ന് ചോദ്യം ചെയ്യണമെന്ന അവകാശം തനിക്കുണ്ടെന്നും അത് മാനിക്കണമെന്നുമാണ് കാവ്യയുടെ നിലപാട് എന്നത്. അഭിഭാഷകൻ്റെ നിർദ്ദേശ പ്രകാരമാണ് കാവ്യ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

പലർക്കും അറിവില്ലാതിരുന്ന ഈ നിയമ വ്യവസ്ഥ കൂടുതൽ പേർ അറിയുന്നത് ഇപ്പോഴാണ്. സാധാരണക്കാർക്ക് ഈ പരിരക്ഷ പലപ്പോഴും നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കാവ്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് വിനോദ് ഓതറ എന്ന യുവാവ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് വൈറലാവുകയാണ്.


കുറിപ്പില്‍ പറയുന്നത് ഇങ്ങനെ;


14 വയസ്സില്‍ താഴെയുള്ള കുട്ടികളെ യും സ്ത്രീകളെയും എവിടെയും വിളിപ്പിച്ചു ചോദ്യം ചെയ്യാന്‍ പാടില്ല അവരെ അവര്‍ ആയിരിക്കുന്ന സ്ഥലത്ത് പോയി ചോദ്യം ചെയ്യണമെന്ന് നിയമം സാധാരണക്കാര്‍ക്ക് ഇന്നും നാളെയും തീണ്ടാപ്പാടകലെ ആയിരിക്കുമെന്ന് വിനോദ് ആശങ്ക പങ്കുവെക്കുന്നുണ്ട്. അവകാശങ്ങള്‍ ചോദിച്ചു വാങ്ങണം എന്ന് ആരോ പറയുന്നത് കേട്ടു. 'നിങ്ങള്‍ സാക്ഷിയാണ് സ്റ്റേഷന്‍ വരെ വരണം എന്ന് പറഞ്ഞു കഴിഞ്ഞാല്‍, പറ്റില്ല സാര്‍ ഇങ്ങോട്ട് വരണം നിയമം അങ്ങനെയല്ലേ' എന്ന് ഏതെങ്കിലും സാധാരണക്കാരന്റെ നാവില്‍ നിന്ന് പുറത്തുവന്നാല്‍ പിന്നെ എന്തായിരിക്കും സംഭവിക്കുക എന്ന് ഊഹിക്കാമെന്നും വിനോദ് പറയുന്നു.

 

നിയമം പലപ്പോഴും ചില വിഭാഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന ഒരു ശരാശരി ജനത്തിന്റെ സംശയത്തിന് ഒരിക്കല്‍ അറുതി വരാതിരിക്കില്ലെന്നും വിനോദ് കുറിപ്പില്‍ പറയുന്നു. നന്ദിയുണ്ട് കാവ്യമാധവന്‍ നന്ദിയുണ്ട് എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പിന്റെ ആരംഭം. നിരവധി പേരാണ് ഈ കുറിപ്പ് പങ്കുവെച്ച് രംഗത്തെത്തുവന്നത്.

 

നിയമത്തില്‍ ഇങ്ങനെയൊരു സാധ്യതയുണ്ടെന്ന് സാധാരണക്കാരന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ നിങ്ങള്‍ കാരണമായതില്‍ നന്ദിയുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. നിയമ പുസ്തകത്തില്‍ ഇങ്ങനെ ഒരു ഏട് ഉള്ള കാര്യം നിയമപാലകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞതില്‍ വീണ്ടും നന്ദിയുണ്ടെന്നും യുവാവ് കുറിപ്പില്‍ കുറിച്ചിട്ടുണ്ട്. ഞൊടിയിടയിലാണ് കുറിപ്പ് വൈറലായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (13 minutes ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (34 minutes ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (56 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (1 hour ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (1 hour ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (6 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (6 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (6 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (7 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (7 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (7 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (7 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (9 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (9 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (10 hours ago)

Malayali Vartha Recommends