Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ശത്രുസംഹാരപൂജക്കായി സുരേഷ്‌ഗോപി കൊടുങ്ങല്ലൂരില്‍! പിണറായിയുടെ കാല്‍നീട്ടം പോലെ അടുത്ത പണി വരുവോ എന്തോ? ചങ്കിടിച്ച് സിപിഎമ്മുകാര്‍..

20 APRIL 2022 04:22 PM IST
മലയാളി വാര്‍ത്ത

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ കുടുംബവും. അതിനെന്താ എന്നൊരു ചോദ്യം ഇപ്പോള്‍ പലരുടേയും മനസില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ മറ്റൊരു വിശേഷം കൂടി പറയാം. ക്ഷേത്ര ദര്‍ശനത്തിനിടെ അദ്ദേഹം ശത്രുസംഹാര പൂജയും ഭഗവതിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടായ വാളും ചിലമ്പും പട്ടും സമര്‍പ്പിച്ചിരുന്നു.

 

വിഷുക്കൈനീട്ടവും കാലുപിടിക്കാല്‍ വിവാദവും കൊടുംപിരി കൊണ്ടിരിക്കെയാണ് അദ്ദേഹം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ നടത്തിയത്. എത്രയൊക്കെ നിരീശ്വരവാദം പ്രസംഗിച്ചാലും ഇപ്പോള്‍ ചിലര്‍ക്കെങ്കിലും നെഞ്ചിടിപ്പുണ്ടായിട്ടുണ്ടാകും എന്നത് വ്യക്തം. കാരണം പുറമെക്ക് ഈശ്വരവിശ്വാസിയല്ല എന്ന് പറയുമ്പോഴും ക്ഷേത്രങ്ങളില്‍ പോയി ദര്‍ശനം നടത്തുന്നതും വഴിപാടുകള്‍ കഴിപ്പിക്കുന്നതും ചിലരുടെ സ്ഥിരം പരിപാടിയാണ്. ചിലപ്പോഴൊക്കെ അവര്‍ മാധ്യമകണ്ണുകളില്‍ പെടാറുമുണ്ട്.

 

 

വിഷുവിന് മുന്നോടിയായി സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയതാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടത്തിനെതിരെ സി.പി.എം, സി.പി.ഐ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. വിഷുക്കൈനീട്ടം പോലും രാഷ്ട്രീയപരമായി ഉപയോഗിച്ചെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ തന്ത്രമാണ് കൈനീട്ടവും കാലുപിടിപ്പിക്കലും എന്നുവരെ സിപിഎമ്മുകാര്‍ പറഞ്ഞുണ്ടാക്കി.

ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമമെന്നാണ് സിപിഎം പൊളിറ്റ്ബ്യൂറൊ അംഗമായ എ. വിജയരാഘവന്‍ കുറ്റപ്പെടുപത്തിയത്. സ്ത്രീകളെ കൊണ്ട് കാല് പിടിപ്പിക്കുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും, ക്ഷേത്രങ്ങളെ ബി.ജെ.പി. രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

 

കാലില്‍ തെട്ട് വന്ദിക്കണമെന്നൊന്നും സുരേഷ് ഗോപി ആരോടും പറഞ്ഞിട്ടില്ല. പിന്നെ സ്ത്രീകളും കുട്ടികളും അദ്ദേഹത്തിന്റെ കാലില്‍ തൊട്ടിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തോടുള്ള ബഹുമാനംകൊണ്ട് മാത്രമായിരിക്കും. എന്തായാലും സുരേഷ് ഗോപിക്കിട്ട് ചൊറിയാന്‍ ചെന്ന സിപിഎമ്മുകാര്‍ക്ക് അതേ നാണയത്തില്‍ തന്നെ സോഷ്യല്‍ മീഡിയ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ കാലില്‍ വീണ് നീതിക്കായി കരയുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്. ഇത് കണ്ടതോടെ വിമര്‍ശിച്ചവര്‍ തലയില്‍ മുണ്ടിട്ട് കണ്ടെവഴഇയോടിയെന്നാണ് പിന്നീട് അറിഞ്ഞത്. എന്തായാലും പ്രതിപക്ഷത്തോട് കളിക്കുന്ന കളികളൊന്നും എന്തോ സുരേഷ് ഗോപിക്ക് മുന്നില്‍ വിലപോകുന്നില്ല എന്നതാണ് സത്യം.

 

നേരത്തെ തെരഞ്ഞെടുപ്പ് സമയത്ത് തൃശ്ശൂര്‍ ഇങ്ങ് എടുക്കുവാ എന്നുള്ള അദ്ദേഹത്തിന്റെ ഡയലോഗ് പരിഹാസവാക്കാക്കി മാറ്റി സുരേഷ്‌ഗേപിയെ പൂട്ടാം എന്നൊരു മോഹം ചിലര്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ അതും പൊളിഞ്ഞ് പാളീസായി. മാത്രമല്ല ട്രോളുകളിലും മറ്റും നിറഞ്ഞ്, സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ജനപ്രീതി കൂടുതല്‍ വര്‍ധിക്കുകയാണ് ഉണ്ടായത്.

എന്തായാലും സുരേഷ് ഗോപി കച്ചക്കെട്ടിയിറങ്ങി എന്ന പറയുന്നത് വെറുതെയല്ല എന്ന് ഇപ്പോള്‍ പലര്‍ക്കും മനസിലായി തുടങ്ങിയിട്ടുണ്ട്. കളി പറയുന്നവരെ കളിപഠിപ്പിക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (11 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (25 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (33 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (38 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (40 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (43 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (48 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (53 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

Malayali Vartha Recommends