Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ആദ്യ വെടി പൊട്ടിച്ചു... എല്‍.ഡി.എഫ്. കണ്‍വീനറായ ശേഷം ഇപി ജയരാജന്‍ ആദ്യം ചെയ്തത് യുഡിഎഫില്‍ ആശയകുഴപ്പം സൃഷ്ടിക്കാന്‍; കെ സുധാകരന് ശക്തമായ പ്രതിയോഗിയായി ഇപി അവതരിച്ചപ്പോള്‍ ഇനി രാഷ്ട്രീയം ചൂടുപിടിക്കും; മുസ്ലീം ലീഗിനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് നന്നേ പണിപ്പെടേണ്ടി വരും

21 APRIL 2022 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്

എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്ത് ഇ.പി. ജയരാജന്‍ എത്തിയിട്ടേയുള്ളൂ. അതിന് പിന്നാലെ ആദ്യ വെടി പൊട്ടിച്ചു. മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് രാഷ്ട്രീയം ചൂട് പിടിപ്പിച്ചിരിക്കുകയാണ്. അതേസമയം മുസ്ലീംലീഗ് ഇതിനെ തള്ളി പറഞ്ഞിട്ടുമില്ല. മുന്നണി വിപുലീകരിക്കാന്‍ തയ്യാറാണെന്നും യു.ഡി.എഫിനെ തള്ളിയാല്‍ ലീഗിനും ഇടതുപക്ഷത്തേക്കു വരാമെന്നുമുള്ള സന്ദേശമാണ് അദ്ദേഹം മാധ്യമങ്ങളിലൂടെ നല്‍കിയത്. ആര്‍.എസ്.പി.യും മാറിച്ചിന്തിക്കണമെന്നാണ് മറ്റൊരു പരാമര്‍ശം.

ഇപിയുടെ പ്രസ്താവന കോണ്‍ഗ്രസ് കണ്ണുമടച്ച് തള്ളില്ല. കാരണം പറയുന്നത് ഇപിയാണ്. യു.ഡി.എഫില്‍ വിള്ളല്‍വീഴ്ത്തി ആശയക്കുഴപ്പമുണ്ടാക്കുക എന്ന രാഷ്ട്രീയതന്ത്രംകൂടിയാണ് ജയരാജന്റെ പരാമര്‍ശത്തിനു പിന്നില്‍. എല്‍.ഡി.എഫില്‍ പുതിയ കക്ഷികളെ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സി.പി.എം.

 

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയതാണ്. കക്ഷികളുടെ എണ്ണം കൂട്ടുകയല്ല, ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിനായി മറ്റു പാര്‍ട്ടികളില്‍നിന്നുള്ളവരെ സി.പി.എമ്മിലേക്കും മറ്റു ഘടകകക്ഷികളിലേക്കും എത്തിക്കാന്‍ ശ്രമിക്കുമെന്നാണ് കോടിയേരി വ്യക്തമാക്കിയത്. എന്നാല്‍, അതിനപ്പുറത്തേക്കു കടന്നാണ് ലീഗിന് ഇ.പി.യുടെ വാഗ്ദാനം.

മുസ്ലീം ലീഗ് പോയാല്‍ യുഡിഎഫ് ഇല്ല. ലീഗിനെ ഇടതുപക്ഷത്തെത്തിക്കാന്‍ സി.പി.എം. ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തേയുണ്ടായിരുന്നു. തോമസ് ഐസക്ക് ലീഗിനെ പുകഴ്ത്തിയെഴുതുകയും കെ.ടി. ജലീല്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തപ്പോഴാണ് ഈ ചര്‍ച്ചകള്‍ക്കു ജീവന്‍വെച്ചത്. ഏറെക്കാലം അധികാരത്തിനു പുറത്തുനില്‍ക്കുന്നത് ലീഗിന് രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കുമെന്ന ചിന്ത ആ പാര്‍ട്ടിക്കുള്ളിലും ശക്തമാകുന്നുണ്ടെന്ന പ്രചാരണമുണ്ടായി.

 



എന്നാല്‍, ലീഗ് എല്‍.ഡി.എഫില്‍ വരേണ്ട പാര്‍ട്ടിയല്ലെന്ന നിലപാട് സി.പി.ഐ. നേതാക്കള്‍ പ്രകടിപ്പിച്ചതോടെയാണ് ഈ ചര്‍ച്ചകള്‍ നിലച്ചത്. ഇ.പി. ജയരാജന്‍ ഉയര്‍ത്തിയ മുന്നണിവിപുലീകരണം എന്ന ആശയം തത്കാലം സി.പി.എമ്മോ സി.പി.ഐയോ ഏറ്റുപിടിക്കാനിടയില്ല. ഇടതുപക്ഷത്തിന്റെ സ്വീകാര്യത കൂടുന്നുവെന്ന രാഷ്ട്രീയ പ്രസ്താവന മാത്രമായിട്ടാകും ഇതിനെ കണക്കാക്കുക.

അര്‍എസ്പിയെ കൂടി ഇപി നോട്ടമിടുന്നു. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് വന്നാല്‍ മുസ്ലിംലീഗിന്റെ മുന്നണി പ്രവേശം ആലോചിക്കാമെന്നും യു.ഡി.എഫില്‍ നില്‍ക്കുന്ന ആര്‍.എസ്.പിയും പുനര്‍ചിന്തനം നടത്തണമെന്നും ഇടതുമുന്നണി കണ്‍വീനറായി സ്ഥാനമേറ്റതിനു പിറകേ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ പറഞ്ഞത് മുന്നണിയുടെ വാതില്‍ പാതി തുറന്നുവച്ചതിനു തുല്യമായി.

 



സി.പി.എം ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സ്വീകരിച്ച നിലപാട് മറ്റൊന്നാണെങ്കിലും, സമീപ ഭാവിയില്‍ ബി.ജെ.പിക്കെതിരെയുള്ള വിശാല സഖ്യത്തിന്റെ ഭാഗമാകാന്‍ ലീഗ് തയ്യാറായാല്‍ മുന്നണി മാറ്റം സംഭവിക്കുമെന്ന കണക്കുകൂട്ടല്‍ പ്രമുഖ നേതാക്കള്‍ക്കുണ്ട്. അതാണ് ഇ.പി.ജയരാജന്റെ വാക്കുകളിലൂടെ പുറത്തുവന്നത്.

2024ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പോ, തിരഞ്ഞെടുപ്പ് ഫലം സൃഷ്ടിക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തില്‍ നിന്നോ അങ്ങനെയൊരു സാഹചര്യം ഉരുത്തിരിയാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

ശക്തിതെളിയിച്ച് വീണ്ടും കേരളത്തില്‍ അധികാരത്തില്‍ വരാമെന്ന പ്രതീക്ഷ നിലനിറുത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ വന്നാല്‍, ലീഗ് ഇടതു പക്ഷത്തേക്ക് ചായാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. മുന്നണി മാറ്റം അജണ്ടയിലോ പരിഗണനയിലോ ഇപ്പോള്‍ ഇല്ലെന്നാണ് മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പക്ഷെ തള്ളുന്നില്ല എന്നതാണ് പ്രധാനം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (15 minutes ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (57 minutes ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (1 hour ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (1 hour ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (2 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (2 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (2 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (2 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (2 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (2 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (3 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (3 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (3 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

Malayali Vartha Recommends