സന്തോഷത്തോടെ ഞങ്ങൾ അത് വാങ്ങിക്കഴിക്കുന്നു; പിന്നീട് മുഖത്തേക്ക് നോക്കി; ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലിമാണോ എന്നൊക്കെ ചോദിക്കുന്നു; ഏതുമല്ലെന്നു ഞാൻ മലയാളത്തിൽ പറഞ്ഞത് മനസ്സിലായില്ല; ഫ്രണ്ട്സിനോട് ചോദിക്കുന്നു അവർ ഹിന്ദുവാണെന്ന് പറയുന്നു; അപ്പൊ എന്നാൽ അമ്പലത്തിൽ ഉത്സവം കൂടീട്ടു പോയാ മതി എന്ന് ഇല്ലണ്ണാ പോയിട്ട് ആവശ്യമുണ്ടെന്നു ഞങ്ങളും; യാത്രക്കിടയിലുണ്ടായ ആ സംഭവം വെളിപ്പെടുത്തി ജസ്‌ല മാടശേരി

യാത്രയിലാണ് ...വഴിമധ്യേ ഒരു ചെറിയ ആഘോഷം കണ്ടു വീഡിയോ എടുക്കാൻ അനുവാദം വാങ്ങി .... വളരെ സന്തോഷത്തോടെ തന്നെ അവർ എടുത്തോളാൻ പറഞ്ഞു .. വീഡിയോ എടുത്തോണ്ടിരിക്കുന്നതിനിടെ സുഹൃത്തുക്കൾ വിളിച്ചു വാ പോവാം . യാത്രക്കിടയിലുണ്ടായ ആ സംഭവം വെളിപ്പെടുത്തി ജസ്‌ല മാടശേരി.
ജസ്‌ലയുടെ കുറിപ്പ് ഇങ്ങനെ; യാത്രയിലാണ് ... വഴിമധ്യേ ഒരു ചെറിയ ആഘോഷം കണ്ടു വീഡിയോ എടുക്കാൻ അനുവാദം വാങ്ങി ....വളരെ സന്തോഷത്തോടെ തന്നെ അവർ എടുത്തോളാൻ പറഞ്ഞു ..വീഡിയോ എടുത്തോണ്ടിരിക്കുന്നതിനിടെ സുഹൃത്തുക്കൾ വിളിച്ചു വാ പോവാം ...
അപ്പോഴേക്കും അവർ വരുന്നു ....പ്രസാദമായി നിറയെ കൽക്കണ്ടവും കശുവണ്ടിയും മുന്തിരിയും ഒക്കെ തരുന്നു ... സന്തോഷത്തോടെ ഞങ്ങൾ അത് വാങ്ങിക്കഴിക്കുന്നു .. പിന്നീട് മുഖത്തേക്ക് നോക്കി .. ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലിമാണോ എന്നൊക്കെ ചോദിക്കുന്നു ... കന്നഡത്തിൽ .. ഏതുമല്ലെന്നു ഞാൻ മലയാളത്തിൽ പറഞ്ഞത് മനസ്സിലായില്ല .
ഫ്രണ്ട്സിനോട് ചോദിക്കുന്നു അവർ ഹിന്ദുവാണെന്ന് പറയുന്നു ....അപ്പൊ എന്നാൽ അമ്പലത്തിൽ ഉത്സവം കൂടീട്ടു പോയാ മതി എന്ന് ഇല്ലണ്ണാ പോയിട്ട് ആവശ്യമുണ്ടെന്നു ഞങ്ങളും ....പൊരുന്ന വഴി മുഴുവൻ മനസ്സില് അവരെന്തിനായിരിക്കും മതം ചോദിച്ചത് ....മുസ്ലിമായിട്ടും അവനെന്തിനായിരിക്കും ഹിന്ദുവാണെന്ന് പറഞ്ഞതെന്ന് മനസ്സിനെ വല്ലാതെ അലട്ടി.
https://www.facebook.com/Malayalivartha






















