Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉക്രൈൻ അവിടെ നിൽക്കട്ടെ; തൊട്ടയലത്ത് ശ്രീലങ്കയിൽ ആരോഗ്യമേഖലയിൽ സർവതും തകർന്നടിഞ്ഞു; ആവശ്യത്തിന് മരുന്നുകളില്ല; ഉപകരണങ്ങളില്ല; ശുദ്ധീകരണ സംവിധാനങ്ങളില്ല; അയലത്ത് തീയാണെന്ന് ചൂണ്ടിക്കാണിച്ച് ഡോ സുൽഫി നൂഹു

30 APRIL 2022 07:09 PM IST
മലയാളി വാര്‍ത്ത

ഉക്രൈൻ അവിടെ നിൽക്കട്ടെ. തൊട്ടയലത്ത് ശ്രീലങ്കയിൽ ആരോഗ്യമേഖലയിൽ സർവതും തകർന്നടിഞ്ഞു. ആവശ്യത്തിന് മരുന്നുകളില്ല. ഉപകരണങ്ങളില്ല. ശുദ്ധീകരണ സംവിധാനങ്ങളില്ല. അയലത്ത് തീയാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അയലത്ത് തീ. ഉക്രൈൻ അവിടെ നിൽക്കട്ടെ.

തൊട്ടയലത്ത് ശ്രീലങ്കയിൽ ആരോഗ്യമേഖലയിൽ സർവതും തകർന്നടിഞ്ഞു. ആവശ്യത്തിന് മരുന്നുകളില്ല. ഉപകരണങ്ങളില്ല. ശുദ്ധീകരണ സംവിധാനങ്ങളില്ല. മരുന്നുകൾ ട്രാൻസ്പോർട്ട് ചെയ്യുവാനുള്ള സൗകര്യങ്ങളില്ല. ഇത് നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് മരണങ്ങൾക്ക് കാരണമായിട്ടുണ്ട്.

ഔദ്യോഗിക കണക്കിൽ അങ്ങനെയൊന്നും ഇല്ലെങ്കിലും. ശ്രീലങ്കൻ മെഡിക്കൽ അസോസിയേഷനും സഹായഭ്യർഥന നടത്തിയിട്ടുണ്ട്. താമസിയാതെ അവിടെ ഡോക്ടർമാരുടേയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും അഭാവവും പുറത്തുവരും. യുക്രെയിന് അവിടെ നിൽക്കട്ടെ.ഇപ്പൊ ശ്രീലങ്ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (8 minutes ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (19 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (36 minutes ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (43 minutes ago)

തൃപ്പൂണിത്തുറയിൽ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരിക്ക് ദാരുണാന്ത്യം‌‍  (1 hour ago)

കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും...  (2 hours ago)

നിങ്ങളുടെ ഇന്നത്തെ ചന്ദ്രരാശിഫലം: ഈ രാശിക്കാർ ജാഗ്രത പാലിക്കുക!  (2 hours ago)

കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...  (3 hours ago)

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (11 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (11 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (11 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (12 hours ago)

Malayali Vartha Recommends