അല്ല ബോസേട്ടാ ഇത്രയൊക്കെ കളിയും കളിക്കാരെയും പഠിച്ചു മനസിലാക്കി അവരുടെ മുഖത്തു കളറും വാരി തേച്ച ആളെ എന്തിനാ സീക്രെട് റൂമിൽ കയറ്റി കളിപ്പഠിപ്പിക്കാൻ വിട്ടത്? ആഹ് എന്തായാലും ചെല്ല് കാണാൻ പോകണ പൂരം പറഞ്ഞറിയിക്കണ്ടാല്ലോ; ബിഗ്‌ബോസ് റിവ്യൂമായി നടി അശ്വതി

ബിഗ്‌ബോസ് തുടങ്ങാൻ കാത്തിരുന്നത് പോലെ തന്നെ പലരും കാത്തിരുന്നത് നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവാണ്. നടി അശ്വതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസിനെ കുറിച്ച് പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; This is what I believe.... എൽപി, ധന്യ , സുചി, റോൺസൺ , റോബിൻ, ബ്ലെസ്ലി, അഖിൽ എല്ലാംകൂടി എടുത്തു ഒരു ഏറു കൊടുക്കും... അങ്ങോട്ട് ചെല്ല് കേട്ടാ.
അല്ല ബോസേട്ടാ ഇത്രയൊക്കെ കളിയും കളിക്കാരെയും പഠിച്ചു മനസിലാക്കി അവരുടെ മുഖത്തു കളറും വാരി തേച്ച ആളെ എന്തിനാ സീക്രെട് റൂമിൽ കയറ്റി കളിപ്പഠിപ്പിക്കാൻ വിട്ടത്??? ആഹ് എന്തായാലും ചെല്ല്.. കാണാൻ പോകണ പൂരം പറഞ്ഞറിയിക്കണ്ടാല്ലോ ല്ലേ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha