Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

ചെത്തുകാരന്റെ മകൻ എന്ന് അഭിമാനിക്കുന്ന പിണറായിയുടെ മക്കൾ എങ്ങനെ ശതകോടീശ്വരന്മാരായി, സ്വപ്നയും - സരിത്തും കടത്തിയ 600 കിലോ സ്വർണം മുഖ്യമന്ത്രിയുടെ കൈയ്യിൽ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെളിപ്പെടുത്തലുമായി പി.സി ജോർജ്

08 JUNE 2022 01:55 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെളിപ്പെടുത്തലുമായി മുൻ എം.എൽ.എ പി.സി ജോർജ് രം​ഗത്ത്. പിണറായിയുടെ കൗൺ ഡൗൺ ആരംഭിച്ചു. ചെത്തുകാരന്റെ മകൻ എന്ന് അഭിമാനം കൊള്ളുന്ന പിണറായിയുടെ മക്കൾ എങ്ങിനെ ശതകോടീശ്വരന്മാരായി എന്നാണ് അറിയേണ്ടത്. സ്വപ്നയും - സരിത്തും കടത്തിയ 600 കിലോ സ്വർണം മുഖ്യമന്ത്രിയുടെ കയ്യിലെത്തിയതായി പി.സി ജോർജ് വെളിപ്പെടുത്തി. മുഖ്യമന്ത്രി രാജി വച്ച് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും അദേഹം പറഞ്ഞു.

പി.സി ജോർജിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ....

ഞാൻ സ്വപ്നയെ കണ്ടു. ശരിയാണ്. സ്വപ്ന എന്നെ തൈക്കാട് ഗസറ്റ് ഹൗസിൽ വന്ന് എന്നെ കണ്ടതാണ്. വേദനയോടെ പറഞ്ഞ് എഴുതി തന്നതാണ്. ഞാൻ നേരിട്ട് കണ്ടപ്പോൾ പേടിച്ച് പോയി. മുഖ്യമന്ത്രി നേരിട്ട് കച്ചവടം നടത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് സ്വപ്ന സുരേഷിനെ വിളിച്ചിട്ട് മുഖ്യമന്ത്രിയ്ക്ക് ദുബായിലേയ്ക്ക് പോകാൻ സീറ്റും അറേഞ്ച് മെന്റും ചെയ്യാൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പോയി ഒരു ബാഗേജും കൂടി എത്തിക്കാൻ ആവശ്യപ്പെട്ടു. ആ ബാഗേജ് സ്കാൻ ചെയ്തപ്പോൾ ആ ബാഗേജ് നിറയെ നോട്ട് കെട്ടുകൾ. പി.ആർ. ഒ സരിത് നോക്കിയ ശേഷം അത് അയക്കുകയും ചെയ്തു. കസ്റ്റംസിന് സംശയം തോന്നി. കസ്റ്റംസ് ഈ പാഴ്സൽ തുറന്നപ്പോൾ 30 കിലോ സ്വർണം കിട്ടി. ആ കേസ് എടുത്തപ്പോൾ സ്വപ്നയും , സരിത്തും , ശിവശങ്കറും പ്രതിയായി.

രിക്കും മുഖ്യമന്ത്രി ഒന്നാം പ്രതിയാകേണ്ടതാണ്. എന്നാൽ , അതി ബുദ്ധിമാനായ മുഖ്യമന്ത്രി കേസ് അന്വേഷിക്കാൻ എൻ.ഐ.എയെ ക്ഷണിച്ചു. തീവ്രവാദ കേസ് അന്വേഷിക്കുന്ന എൻ.ഐ.എ കേസ് അന്വേഷിക്കുന്നതോടെ ഒന്നര മാസം കഴിഞ്ഞപ്പോൾ ശിവശങ്കർ പുറത്തിറങ്ങി. സ്വപ്ന അടക്കമുള്ളവർ ഒന്നര വർഷം ജയിലിൽ കിടന്നു. ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് ഇത് പഴയ കേസാണ് എന്നാണ്. ഇത് പഴയ കേസ് ആക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സ്വർണ്ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സമീപിച്ചിരുന്നു. എന്നാൽ കൊച്ചിയിൽ എത്തിയ സ്വപ്ന തന്നെ കാണാതെ പോകുകയായിരുന്നു. 21 തവണ തങ്ങൾ 30 കിലോ വീതം സ്വർണം കടത്തിയിട്ടുണ്ട്. 22 ആം തവണയാണ് പിടിച്ചത്. 21 തവണ കടത്തിയ സ്വർണം മുഖ്യമന്ത്രി പിണറായിയുടെ കയ്യിലുണ്ട്. മുഖ്യമന്ത്രിയ്ക്ക് സ്വർണം കൈ മാറി എന്ന് സ്വപ്നയും സരിത്തും തന്നോട് പറഞ്ഞിട്ടുണ്ട്.

പിണറായി 1970 ലാണ് എം.എൽ.എ ആയത്. 20 വർഷം മാത്രം എം.എൽ.എ ആയ , ചെത്തുകാരന്റെ മകനെന്ന് അഭിമാനത്തോടെ പറയുന്ന പിണറായിയുടെ മക്കൾ എങ്ങനെ ശതകോടീശ്വരർ ആയി. മകളുടെ കമ്പനിയുടെ വളർച്ച സി.ബി ഐ അന്വേഷിക്കണം. മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഫാരിസ് അബൂബക്കറിനൊപ്പമാണ്.

മുഖ്യമന്ത്രിയുടെ ഓഫിസ് റബർ സ്റ്റാമ്പ് മാത്രമാണ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേരളത്തിന്റെ ഭരണം നടത്തുന്നത്. വിഴിഞ്ഞം പദ്ധതിയുടെ പേരിലും എയർ പോർട്ടിന്റെ പേരിലും പിണറായിയും , അദാനിയും തമ്മിൽ കച്ചവടമാണ്. മുഖ്യമന്ത്രി രാജി വച്ച് കേസ് സി.ബി.ഐ അന്വേഷിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (35 minutes ago)

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനത്തില്‍ എട്ട് മരണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി  (41 minutes ago)

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരം; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി  (48 minutes ago)

പ്രിയ ഇച്ചാക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മറ്റ് താരംഗങ്ങള്‍ക്കും മോഹന്‍ലാല്‍ ആശംസകളറിയിച്ചു  (1 hour ago)

പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം; ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യമുന്നയിച്ചാണ് വിജയ് ആരാധകര്‍  (1 hour ago)

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (10 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (10 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (10 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (10 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (12 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (12 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (13 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (13 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (13 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (13 hours ago)

Malayali Vartha Recommends