Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

കേരള രാഷ്‌ട്രീയത്തിൽ വലിയ സമരങ്ങൾക്കും ചർച്ചകൾക്കും വേദിയൊരുക്കി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ! സർക്കാരിനെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങൾ

08 JUNE 2022 03:40 PM IST
മലയാളി വാര്‍ത്ത

കേരളം ജനതയെ ഒന്നടങ്കം അമ്പരപ്പിലാഴ്ത്തിയ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കേരള രാഷ്‌ട്രീയത്തിൽ തന്നെ വലിയ സമരങ്ങൾക്കും ചർച്ചകൾക്കും വേദിയൊരുക്കിയിരിക്കുകയാണ്. പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ശക്തമായ സമരങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ തെരുവിലിറങ്ങിയിട്ടുമുണ്ട്. സമൂഹമാദ്ധ്യമങ്ങളിലും മുഖ്യമന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണമാണ് ചർച്ചാ വിഷയം എന്നത്.

അങ്ങനെ ഇപ്പോൾ, സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെടുകയാണ് ഏറെ ആരാധകരും വിമർശകരുമുള്ള കേരളത്തിന്റെ സ്വന്തം നീരീക്ഷകന്മാരുടെ കുറിപ്പുകൾ. അഡ്വ. എ ജയശങ്കറിന്റെയും ശ്രീജിത്ത് പണിക്കരുടെയും ഫെയ്സ്ബുക്ക് പോസ്റ്റുകളാണ് പിണറായി സർക്കാർ വിമർശകർ ആഘോഷമാക്കിയിരിക്കുന്നത്.

“സ്വർണ്ണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ” എന്ന വരികൾ കുറിച്ചുകൊണ്ടാണ് അഡ്വ.എ ജയശങ്കർ മുഖ്യമന്ത്രിയെ കേസുമായി ബന്ധപ്പെട്ട് വിമർശിക്കുന്നത്. ഉമ്മൻചാണ്ടിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയർന്നതിലും വഷളായ ആരോപണങ്ങൾ പിണറായി വിജയന്റെ ഓഫീസിനും കുടുംബത്തിനുമെതിരെ ഉയർന്നിരിക്കുന്നതെന്നും പറഞ്ഞ ജയശങ്കർ, കൊടുത്താൽ പുതുപ്പള്ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും എന്നും പരിഹസിക്കുന്നു. മുഖ്യമന്ത്രിക്ക് യുഎഇ കോൺസുൽ ജനറൽ സാധനങ്ങൾ കൊടുത്തയച്ചുവെന്നും, ശിവശങ്കരിന്റെ നിർദ്ദേശപ്രകാരമാണിതെന്നും മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കും മകൾക്കും ഇതിനെപ്പറ്റി വ്യക്തമായി അറിയാമെന്നും ആയിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.

അതേസമയം, കുറച്ച് ചിത്രങ്ങളും വരികളും കുറിച്ചാണ് ശ്രീജിത്ത് പണിക്കർ കള്ളക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ പങ്കിനെ വിമർശിച്ചിരിക്കുന്നത്.
“ചെമ്പ്‌ കടത്തണ ചങ്ങാതീ നിന്റെ
ചെമ്പ്‌ തുറന്നൊന്നു കാട്ടൂല്ലേ
മിന്നണതെന്താണയ്യയ്യാ നല്ല കുന്നിക്കുരുമണി പൊന്‍മാലാ” എന്നിങ്ങനെ സിനിമ വരികളെ മാറ്റി എഴുതിയാണ് ഹാസ്യരൂപേണ മുഖ്യമന്തിയെ ശ്രീജിത്ത് പണിക്കർ വിമർശിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം: പ്രതികൂല കാലാവസ്ഥ കാരണം സ്പാനിഷ് ടീമിന്റെ പരിശീലനം നിര്‍ത്തിവച്ചു  (35 minutes ago)

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനത്തില്‍ എട്ട് മരണം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി  (41 minutes ago)

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരം; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി  (48 minutes ago)

പ്രിയ ഇച്ചാക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മറ്റ് താരംഗങ്ങള്‍ക്കും മോഹന്‍ലാല്‍ ആശംസകളറിയിച്ചു  (1 hour ago)

പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം; ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യമുന്നയിച്ചാണ് വിജയ് ആരാധകര്‍  (1 hour ago)

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (10 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (10 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (10 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (10 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (12 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (12 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (13 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (13 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (13 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (13 hours ago)

Malayali Vartha Recommends