സമ്പൂർണ്ണ ധൂർത്തും ദുർവ്യയവും മൂന്നാം സമ്മേളനവും പഴയ പാതയിൽ തന്നെയാണ്; ലോക കേരള സഭ ഒരു ഭൂലോക തട്ടിപ്പായി മാറിയിരിക്കുകയാണ്; ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു

ലോക കേരള സഭ ഒരു ഭൂലോക തട്ടിപ്പായി മാറിയിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചിരിക്കുയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ലോക കേരള സഭ ഒരു ഭൂലോക തട്ടിപ്പായി മാറിയിരിക്കുകയാണ്. കേരള വികസനത്തിനോ, പ്രവാസികളുടെ പ്രശ്ന പരിഹാരത്തിനോ യാതൊരു സംഭാവനയും ചെയ്യാൻ കഴിയാത്ത ഒരു പാഴ് വേല.
ചില പ്രാഞ്ചിയേട്ടൻമാർക്കു വേണ്ടിയുള്ള മാമാങ്കം. സമ്പൂർണ്ണ ധൂർത്തും ദുർവ്യയവും. മൂന്നാം സമ്മേളനവും പഴയ പാതയിൽ തന്നെയാണ്. യുട്യൂബ് ചാനലിലെ പ്രതികരണം കാണുക. യോജിപ്പുള്ളവർ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുമല്ലോ.
https://www.facebook.com/Malayalivartha



























