Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പത്ത് വർദ്ധിക്കും, വീടും വാഹനവും സ്വന്തമാക്കാം; മേടം രാശിക്കാർക്ക് അത്ഭുത മാറ്റങ്ങൾ!


അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

കണ്ണീരടക്കാനാവാതെ.... ടുണീഷ്യയില്‍ കടലില്‍വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ കപ്പല്‍ജീവനക്കാരനായ ആറ്റിങ്ങല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.... അര്‍ജുന്റെ മരണത്തിനു പിന്നില്‍ ദുരൂഹതകളുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കള്‍

28 JUNE 2022 07:29 AM IST
മലയാളി വാര്‍ത്ത

കണ്ണീരടക്കാനാവാതെ.... ടുണീഷ്യയില്‍ കടലില്‍വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ കപ്പല്‍ജീവനക്കാരനായ ആറ്റിങ്ങല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മാമം പൂരം വീട്ടില്‍ രവീന്ദ്രന്‍-ഭാമ ദമ്പതിമാരുടെ മകന്‍ അര്‍ജുന്‍ രവീന്ദ്രനാ(27)ണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ തിങ്കളാഴ്ച വീണ്ടും മൃതദേഹപരിശോധന നടത്തിയത്. ഡി.എന്‍.എ. പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകീട്ട് 4.45നാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ ഒട്ടേറെപ്പേരെത്തിയിരുന്നു.

 


മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനിയില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് അഞ്ചിനാണ് അര്‍ജുന്‍ വീട്ടില്‍നിന്നു പോയത്. മാര്‍ച്ച് 17-ന് മുംെബെയില്‍ നിന്നു തുര്‍ക്കിയിലേക്കു പോയി കപ്പലില്‍ ജോലിക്കു കയറി. തുടര്‍ന്ന് ഇടയ്ക്കിടെ വീട്ടിലേയ്ക്ക് വിളിച്ചിരുന്നു.

ഏപ്രില്‍ 20നാണ് അര്‍ജുന്‍ അവസാനമായി വീട്ടിലേയ്ക്ക് വിളിച്ചത്. കപ്പല്‍ ടുണീഷ്യയിലെ തുറമുഖത്തിന്റെ പുറങ്കടലിലാണെന്നും തുറമുഖത്തിലേയ്ക്ക് പ്രവേശിക്കാനുള്ള അനുമതിക്കായി കാത്തുകിടക്കുകയാണെന്നുമായിരുന്നു പറഞ്ഞത്.

 


പിന്നീട് അര്‍ജുനെ കപ്പലില്‍നിന്നു കാണാതായെന്ന് ഏപ്രില്‍ 27-ന് കമ്പനിയില്‍ നിന്നുള്ള അറിയിപ്പാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്.
അതേസമയം അര്‍ജുന്‍ കപ്പലില്‍ നിന്ന് ലൈഫ് ജാക്കറ്റുമായി കടലില്‍ച്ചാടി രക്ഷപ്പെട്ടുവെന്ന് പറഞ്ഞ് 28-നു കമ്പനിയില്‍നിന്നു വിളിച്ചിരുന്നു. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല. മേയ് 13-ന് കടലില്‍ നിന്ന് ഒരു മൃതശരീരം ലഭിച്ചിട്ടുണ്ടെന്നും അത് അര്‍ജുന്റേതാണോയെന്ന് തിരിച്ചറിയാന്‍ അമ്മയുടെ ഡി.എന്‍.എ. പരിശോധനാഫലം വേണമെന്നും ടുണീഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍നിന്നും അറിയിച്ചിരുന്നു.

 



ഇതേത്തുടര്‍ന്ന് 21ന് ഡി.എന്‍.എ. പ്രൊഫൈല്‍ അയച്ചുകൊടുത്തു. ജൂണ്‍ ഒമ്പതിന് മൃതദേഹം അര്‍ജുന്റേതാണെന്ന് സ്ഥിരീകരിച്ചതായി അറിയിപ്പ് ലഭിച്ചു.കപ്പലില്‍ മേലധികാരി മാനസികവും ശാരീരികവുമായി ഉപദ്രവിക്കുന്നുവെന്നും അര്‍ജുന്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. അര്‍ജുന്റെ മരണത്തിനു പിന്നില്‍ ദുരൂഹതകളുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണെന്ന് വെളിപ്പെടുത്തി മന്ത്രി ഗണേഷിന്റെ സഹോദരി  (39 minutes ago)

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് തട്ടിപ്പില്‍ കോടികള്‍ നഷ്ടമായ റിട്ട. ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (58 minutes ago)

പ്രാര്‍ത്ഥനകള്‍ വിഫലമാക്കി 17കാരന്‍ യാത്രയായി; പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന 17കാരന്‍ യാത്രയായി  (1 hour ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ, ഡിആര്‍ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിച്ചു  (1 hour ago)

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി  (1 hour ago)

ജനപ്രതിനിധികളുടെ ട്രെയിന്‍ യാത്ര ദേശീയ നേതൃത്വം രൂപകല്‍പന ചെയ്തതിന് പിന്നില്‍  (3 hours ago)

ഡല്‍ഹിക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ  (4 hours ago)

പ്രവാസികളേ ,നാട്ടിലേയ്ക്ക് പെട്ടി പായ്ക്ക് ചെയ്യാൻ വരട്ടെ !! ഈ 10 കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കസ്റ്റംസ് 'ചെക്ക്' ഒഴിവാക്കാം  (4 hours ago)

പ്രവാസികൾക്ക് കോളടിച്ചു സ്പോൺസർ ഇല്ലാതെ 10 വർഷം താമസിക്കാം!! ‘ഗോൾഡൻ വിസ’ ബിഗ് ഓഫർ യു.എ.ഇ പ്രവാസികൾക്ക് ഇത് എങ്ങനെ ഗുണകരമാകും?  (4 hours ago)

ഇനി 26 ദിവസം കൂടി അതിഭയങ്കര തണുപ്പ് !! ഇത് തേൾ സീസൺ !! ജാഗ്രതയോടെ പ്രവാസികൾ  (4 hours ago)

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ  (4 hours ago)

നിയമവിദ്യാര്‍ത്ഥിയായ സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാര്‍ഥി സ്വയം വെടിവച്ച് ജീവനൊടുക്കി  (4 hours ago)

ദേ ഇങ്ങോട്ട് കയറി ഉണ്ടാക്കാൻ വരണ്ട കലിപ്പിൽ ശ്രീലേഖ ഡൽഹിക്ക് പോകാൻ സൗകര്യമില്ലെടോ പറയേണ്ടവരോട് പറഞ്ഞോളാം..!  (4 hours ago)

രാഹുൽ പഴയ ഫോമിൽ..! ഷഹനാസ് വിട്ട കുമിള തകർത്ത് എറിഞ്ഞു..!താത്തൂനെ കോഴിക്കോട് കടാപ്പുറത്ത് മുക്കി ..! 10 കോടി സെറ്റ്  (5 hours ago)

ബംഗ്ലാദേശിലെ ഹിന്ദുക്കളെ തൊട്ടാൽ ! വിവരമറിയുമെന്ന് ആർ എസ് എസ് ഞെട്ടി ഭരണകൂടം കേന്ദ്രം ബംഗ്ലാദേശിലേക്ക്...  (5 hours ago)

Malayali Vartha Recommends