Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുറത്തിറങ്ങിയ പോറ്റിജയറാമിനെ ചതിച്ചു..നടനെ ED വിളിപ്പിച്ചു ഉടൻ കൊച്ചിയിലെത്തണം.. ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി..അയ്യപ്പനെ ചുളിവിൽ പൂജാമുറിയിൽ കയറ്റിയതിന് എട്ടിന്റെ പണി..


ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 4ലെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങേണ്ട സ്ഥലം തീരുമാനമായി


പുതിയ റെയിൽ വൺ ആപ്പ് മാർച്ച് ഒന്നുമുതൽ നിലവിൽ വരും....


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും 3% ക്ഷാമബത്ത അനുവദിച്ച് സർക്കാർ ഉത്തരവ്


ശബരിമലയിലെ കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കാനുളള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും...  തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ്റെ വാദം നടക്കും

പ്ലസ് വൺ പരീക്ഷയ്ക്കായി സഹോദരനൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിലേയ്ക്കു പോകുന്നതിനിടെ ബുള്ളറ്റുമായി കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് തലയ്ക്ക് സാരമായി പരിക്കേറ്റു; ഗുരുതരമായി ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ പെൺക്കുട്ടിയെ രക്ഷിക്കാൻ കഠിന ശ്രമവുമായി ഡോക്‌ടർമാർ; അടിയന്തര ശസ്ത്രക്രിയക്കായി പത്തു കുപ്പി രക്തം സജീകരിക്കുന്നതിനിടെ പെൺകുട്ടി മരണത്തിന് കീഴടങ്ങി

28 JUNE 2022 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

ശ്രീനാ ദേവി മതി നിങ്ങൾ എവിടെ ആയിരുന്നു...! കുഞ്ഞമ്മ തരംഗം...! നട്ടെല്ലുള്ള പെണ്ണൊരുത്തി...!

പുറത്തിറങ്ങിയ പോറ്റിജയറാമിനെ ചതിച്ചു..നടനെ ED വിളിപ്പിച്ചു ഉടൻ കൊച്ചിയിലെത്തണം.. ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി..അയ്യപ്പനെ ചുളിവിൽ പൂജാമുറിയിൽ കയറ്റിയതിന് എട്ടിന്റെ പണി..

രാഹുലിന് സീറ്റില്ലെങ്കിൽ വോട്ട് BJPക്ക് .! പെണ്ണുങ്ങൾ എല്ലാം കൂട്ടത്തോടെ ഇറങ്ങി..!ഷഹനാസിന്റെ ആൾമാറാട്ട കഥ പുറത്ത്

ഹിയറിങ് ഉൾപ്പടെ എല്ലാ നടപടികളും പൂർണമായി... സംസ്ഥാനത്ത് എസ്ഐആർ നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ....

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ്... ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി.

തിങ്കളാഴ്ച രാവിലെ കൊല്ലാട് കളത്തിക്കടവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് പെൺകുട്ടിയുടെ മരണം സംഭവിച്ചത്. അടിയന്തര ശസ്ത്രക്രിയക്കായി പത്തു കുപ്പി രക്തം സജീകരിക്കുന്നതിനിടെയാണ് പ്രതീക്ഷ അണച്ച് പെൺകുട്ടി വിടവാങ്ങിയിരിക്കുന്നത്.

കോട്ടയം കൊല്ലാട് വടവറയിൽ ആലിച്ചന്റെ മക്കളായ അന്നു സാറാ അലി (17)യാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന അന്നുവിന്റെ സഹോദരൻ അഡ്വിൻ അലി (20) സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലാട് കളത്തിക്കടവിലായിരുന്നു അപകടം. ബേക്കർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. പരീക്ഷയ്ക്കായി സഹോദരനൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിലേയ്ക്കു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

എതിർ ദിശയിൽ നിന്നും എത്തിയ ബുള്ളറ്റും സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ പെൺകുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവം അടക്കം കണ്ടെത്തിയതിനെ തുടർന്നു കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിക്കാൻ അവസാന ശ്രമം നടത്താൻ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭിവിച്ചിരിക്കുന്നത്. പ്ലസ് വൺ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയും, സഹോദരനും സഞ്ചരിച്ച സ്‌കൂട്ടർ ബുള്ളറ്റുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കിടന്നിരുന്ന പെൺകുട്ടി ഉച്ചയോടെയാണ് മരിച്ചത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ബുള്ളറ്റ് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റതായി വിവരമുണ്ട്. ഇയാൾ സ്റ്റേഷനിൽ ഹാജരായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസവും ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാ ദേവി മതി നിങ്ങൾ എവിടെ ആയിരുന്നു...! കുഞ്ഞമ്മ തരംഗം...! നട്ടെല്ലുള്ള പെണ്ണൊരുത്തി...!  (18 minutes ago)

അയ്യപ്പനെ ചുളിവിൽ പൂജാമുറിയിൽ കയറ്റിയതിന് എട്ടിന്റെ പണി  (2 hours ago)

രാഹുലിന് സീറ്റില്ലെങ്കിൽ വോട്ട് BJPക്ക് .! പെണ്ണുങ്ങൾ എല്ലാം കൂട്ടത്തോടെ ഇറങ്ങി..!ഷഹനാസിന്റെ ആൾമാറാട്ട കഥ പുറത്ത്  (2 hours ago)

സംസ്ഥാനത്ത് എസ്ഐആർ നടപടികൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ....  (3 hours ago)

നടൻ ജയറാമിന് ഇഡി സമൻസ്...  (3 hours ago)

പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയുടെ കണ്ണട എന്ന കവിതയുടെ 25 വർഷം തികയുന്നതിന്റെ ഭാഗമായി  (4 hours ago)

പി.​എ​ഫ് അ​ക്കൗ​ണ്ടി​ലെ പ​ണം യു.​പി.​ഐ​യി​ലൂ​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി  (4 hours ago)

ദേവസ്വം ബോർഡ് മുൻ കമീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവും ജാമ്യാപേക്ഷ നൽകി, ഇന്ന് വിശദ വാദം കേൾക്കും...  (4 hours ago)

അരുണാചൽ പ്രദേശിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

സന്തോഷവാർത്തകൾ തേടിയെത്തും, ദാമ്പത്യ സൗഖ്യം! ഇടവം രാശിക്കാർക്ക് അനുകൂല സമയം!  (4 hours ago)

ദീപക് ജീവനൊടുക്കിയ സംഭവം... പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി ഇന്ന്  (4 hours ago)

ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 4ലെ ലാൻഡർ ...  (5 hours ago)

പ്രശസ്ത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിന്റെ അനുസ്മരണാർത്ഥം ഭാരത് ഭവനും വയലാർ രാമവർമ്മ സാംസ്കാരിക വേദിയും ചേർന്നൊരുക്കിയ  (5 hours ago)

മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം....  (5 hours ago)

റെയിൽ വൺ ആപ്പ് മാർച്ച് ഒന്നുമുതൽ നിലവിൽ വരും....  (5 hours ago)

Malayali Vartha Recommends