Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്.... ലൈഫ് ഭവന പദ്ധതി പട്ടികയില്‍ നിന്നു പുറത്തായ വിധവയുടെ വീടിന്റെ മേല്‍ക്കൂര കനത്ത മഴയില്‍ തകര്‍ന്നു വീണു

13 JULY 2022 10:57 AM IST
മലയാളി വാര്‍ത്ത

രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്.... ലൈഫ് ഭവന പദ്ധതി പട്ടികയില്‍ നിന്നു പുറത്തായ വിധവയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു


ലൈഫ് ഭവന പദ്ധതി പട്ടികയില്‍ നിന്നു പുറത്തായ പട്ടികവര്‍ഗ വിഭാഗത്തിലെ വിധവയുടെ വീട് ഇന്നലെ രാവിലെ ഉണ്ടായ മഴയിലാണ് തകര്‍ന്നുവീണത്.

 



നെടുംകുന്നം കറ്റുവീട്ടില്‍ സുമ ഗോപിയുടെ വീടിന്റെ മേല്‍ക്കൂരയാണു തകര്‍ന്നുവീണത്. ഇന്നലെ രാവിലെ എട്ടോടെയാണു സംഭവം. 2 മുറിയും അടുക്കളയുമുള്ള വീടിന്റെ അടുക്കളയുടെ ഭാഗമാണു തകര്‍ന്നത്. ഈ സമയം സുമ ഗോപി കിടപ്പുമുറിയിലായിരുന്നു. ''ഭാഗ്യം കൊണ്ടാണു ഞാന്‍ രക്ഷപ്പെട്ടത്. രാവിലെ നല്ല മഴയായിരുന്നു.

എഴുന്നേല്‍ക്കാതെ മുറിയില്‍ കിടക്കുമ്പോഴാണു വലിയ ശബ്ദത്തില്‍ അടുക്കളയുടെ മുകള്‍ഭാഗം തകര്‍ന്നത്. ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി. മഴ പെയ്യുന്നതു കാരണമാണ് എഴുന്നേല്‍ക്കാന്‍ താമസിച്ചത്. സാധാരണ ഈ സമയത്ത് അടുക്കളയിലാണു ഞാന്‍ ഉണ്ടാകുക.''



സാമൂഹിക പെന്‍ഷനും റേഷന്‍ വിഹിതവും ലഭിക്കുന്നതു കൊണ്ടാണു ജീവിതം തള്ളിനീക്കുന്നതെന്നു സുമ ഗോപി പറയുന്നു. 2005ല്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുറമ്പോക്ക് പുനരധിവാസ പദ്ധതി വഴിയാണ് 3 സെന്റ് സ്ഥലവും വീടും ലഭിച്ചത്.

തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന ഭര്‍ത്താവ് ഗോപി 5 വര്‍ഷം മുന്‍പു മരിച്ചു. ആകെയുള്ള 2 മക്കള്‍ വിവാഹിതരായി പാലാ ഭാഗത്താണു താമസിക്കുന്നത്. ബന്ധുവീടുകളില്‍ നിന്നു സഹായം ലഭിക്കുന്നുണ്ട്. കഴിഞ്ഞ തവണ ലൈഫ് ഭവന പദ്ധതിയില്‍ സുമ ഗോപി അപേക്ഷ നല്‍കിയിട്ടുണ്ടായിരുന്നു. പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്നു. അവസാന പട്ടികയില്‍ നിന്നാണ് സുമ പുറത്തായത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (2 hours ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (2 hours ago)

പത്താം വയസ്സില്‍ സണ്ണി ലിയോണിന്റെ മകളുടെ നേട്ടം കണ്ട് ഞെട്ടി ആരാധകര്‍  (2 hours ago)

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (3 hours ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (3 hours ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (3 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (3 hours ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (3 hours ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (3 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (3 hours ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (3 hours ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (4 hours ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (4 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (5 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (5 hours ago)

Malayali Vartha Recommends