ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയും, ഓഫീസും ഉള്‍പ്പെട്ടില്ലെങ്കില്‍ അന്വേഷണവുമായി സഹകരിക്കില്ലെന്ന് സിപിഐ

സോളാര്‍ കേസിന്റെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയും, ഓഫീസും ഉള്‍പ്പെട്ടില്ലെങ്കില്‍ അന്വേഷണവുമായി സഹകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.ജുഡീഷ്യല്‍ അന്വേഷണം അരംഭിച്ചാല്‍ മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാനാകില്ല. മുഖ്യമന്ത്രിയുടെ രാജി കോണ്‍ഗ്രസുകാരുടെ കൂടി ആവശ്യമായി മാറുന്നു എന്നും പന്ന്യന്‍ കണ്ണൂരില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























