ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ. വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ആദ്യ സ്വർണത്തിൽ മുത്തമിട്ടത്.
നിശ്ചിത 20 ഓവറിൽ സ്മൃതി മന്ദാന (79), ഷഫാലി വർമ്മ (48), റിച്ച ഘോഷ് (49) എന്നിവരിലൂടെ ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയിട്ടുണ്ടായിരുന്നു. ജപ്പാനിലെ നിഷിന്നിലുള്ള കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന ഫൈനലിൽ ശ്രീലങ്കയ്ക്ക് 217 റൺസായിരുന്നു വിജയലക്ഷ്യമുണ്ടായിരുന്നത്.
എന്നാൽ 15.4 ഓവറിൽ ശ്രീലങ്കയെ ഇന്ത്യ ഓൾ ഔട്ടാക്കി. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും വനിതാ ക്രിക്കറ്റില്‍ സ്വര്‍ണം ഇന്ത്യക്കായിരുന്നു.
"
https://www.facebook.com/Malayalivartha


























