Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!

21 SEPTEMBER 2026 07:09 PM IST
മലയാളി വാര്‍ത്ത

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദ്രീകരിച്ച് കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന് സെപ്റ്റംബർ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച തിരി തെളിഞ്ഞു. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇന്ത്യൻ  സിനിമയുടെ ബാനറിൽ ടിപ്പു ഷാനും, ഷിയാസ് ഹസ്സനും ചേർന്നു നിർമ്മിക്കുന്നു.

 

പ്രണവ് പറശ്ശിനിയാണ് എക്സികുട്ടിവ് പ്രൊഡ്യൂസർ. നരിവേട്ട എന്ന ചിത്രത്തലൂടെ മലയാള സിനിമയിൽ ശക്തമായ സാന്നിദ്ധൃമായെ ത്തിയ ഇന്ത്യൻ സിനിമ നിർമ്മിക്കുന്ന നാലാമതു ചിത്രമാണിത്. അങ്കമാലി മൂക്കന്നൂരി നടുത്ത് ആനപ്പാറ എന്ന സ്ഥലത്തായിരുന്നു തുടക്കം. തികച്ചും ലളിതമായ ചടങ്ങിൽ പ്രശസ്‌ത സംവിധായകൻ ഗിരീഷ് ഏ.ഡി.ഫസ്റ്റ് ക്ലാപ്പു നൽകിക്കൊണ്ടായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

 

നഹാസ് ഹിദായത്ത്, ഗിരീഷ് ഏ.ഡി, എം.സി ജിതിൻ സംഗീത് . പി. രാജൻ,എന്നിവർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് രോഹിത് ചന്ദ്രശേഖരൻ ഇപ്പോൾ തൻ്റെ ആദ്യ ചിത്രത്തിലേക്കു കടന്നിരിക്കുന്നത്.ടീനേജിൻ്റെ കുസൃതികളും നെഗളിപ്പും, പ്രണയവും, ഇണക്കവും പിണക്കവുമൊക്കെ കോർത്തിണക്കി തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

 

ടീനേജ് പ്രായക്കാരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച എന്നു തന്നെ ഈ ചിത്രത്തേ കുറിച്ച് ഒറ്റവാക്കിൽ പറയാം.. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ പുതുമുഖങ്ങളാണ്. ഇവരെ ഓഡിയേഷനിലൂടെയാണ് തെരഞ്ഞെടുത്തുന്നതെന്ന് സംവിധായകൻ രോഹിത് ചന്ദ്രശേഖരൻ പറഞ്ഞു. ഇവരുടെ പേരുവിവരങ്ങളും ചിത്രത്തിൻ്റെ പേരും പുറകേ പറത്തുവിടുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. പുതുമുഖങ്ങൾ ക്കൊപ്പം സീനിയേഴ്സായ അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

കിരൺ കെ എസ്സാണ് തിരക്കഥ രചിച്ചിരിക്കുന്നത്, സംഗീതം - ബിബിൻ അശോക്, ഛായാഗ്രഹണം . ദീപക് ഡി. മേനോൻ, എഡിറ്റിംഗ് - ആകാശ് ജോസ്ഫ്, കലാസംവിധാനം - ഔസേപ്പ് ജോൺ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്‌റ്റ്യും ഡിസൈൻ- മെൽവിൻ, സ്‌റ്റിൽമ്പ് ജോസുകുട്ടി ബേബി,


കിയേറ്റീവ് ഡയറക്ടർ - അപ്പുമാരായി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഷാൻ സലിം, അസ്സോസ്സിയേറ്റ് ഡയറക്ടർ - കെസിയ സോഫിയ സാമുവൽ, പ്രൊഡക്ഷൻ മാനേജേഴ്‌സ്-അഷയ് മനോജ്, ജെനീഷ് ജോസ്, പ്രൊഡക്‌ഷൻ കൺടോളർ- ആൻ്റെണി തോമസ്, അങ്കമാലിയും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പി ആർ - വാഴൂർ ജോസ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (38 minutes ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (50 minutes ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (52 minutes ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (1 hour ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (2 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (2 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (3 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (3 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (3 hours ago)

Malayali Vartha Recommends