അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കി എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണമെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവിനോടു പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി

അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കി എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണമെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവിനോടു പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ നടപടി എടുക്കാനാകൂ എന്നും സ്‌കൂളുകള്‍ മിക്‌സഡ് സംവിധാനത്തിലേക്ക് മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങളുടേയും പിടിഎയുടേയും അനുമതി വേണമെന്നും മന്ത്രി പറഞ്ഞു.
ബാലാവകാശ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ എന്നും മന്ത്രി അഭിപ്രായപ്പെടുകയുണ്ടായി.
"
https://www.facebook.com/Malayalivartha