Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

'ഹെൽമറ്റ് എന്നാണ് പേരെങ്കിലും, ഉപയോഗിക്കുന്നയാൾ ഹെൽ മെറ്റ് ചെയ്യാതിരിക്കാനുള്ള ഉപകരണമാണത്. ക്യാമറ ഘടിപ്പിക്കാനും വീഡിയോ എടുക്കാനും ഒക്കെ സ്വന്തം സുരക്ഷയെ ബാധിക്കാത്ത മറ്റെന്തെങ്കിലും വഴി കണ്ടെത്തണം...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

07 AUGUST 2022 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ നിയമലംഘനത്തിനു ശിക്ഷയെന്നു മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. നാലു വയസ്സിനു മുകളിലുള്ള എല്ലാ ഇരുചക്രവാഹനയാത്രികരും സുരക്ഷിതമായ ഹെൽമറ്റ് ധരിക്കണമെന്നു നിയമവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹെൽമറ്റിൽ ക്യാമറ ഘടിപ്പിക്കുന്നത് ഇതിനു വിരുദ്ധമാണ്. 1000 രൂപ പിഴയീടാക്കുമെന്നും മൂന്നു മാസത്തേക്കു ലൈസൻസ് റദ്ദാക്കുമെന്നുമാണു മുന്നറിയിപ്പിൽ പറയുന്നത്. ഇതിനെ അനുകൂലിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഹെൽമറ്റ് എന്നാണ് പേരെങ്കിലും, ഉപയോഗിക്കുന്നയാൾ ഹെൽ മെറ്റ് ചെയ്യാതിരിക്കാനുള്ള ഉപകരണമാണത്. അതിന്റെ ഡിസൈനെല്ലാം ആ വിധമാണ്. ആ ഡിസൈനിൽ മാറ്റം വരുത്തുന്നത്, അത് ക്യാമറ ഘടിപ്പിക്കാനായും മറ്റെന്ത് ഘടിപ്പിക്കാനായാലും ഹെൽമറ്റിന്റെ യഥാർത്ഥ പർപ്പസിനെ ഡൈല്യൂട്ട് ചെയ്യും.

മരിക്കുമ്പോഴല്ല, മരിക്കാതെ കിടന്നു പോകുമ്പോഴാണ് പല ഹെഡ് ഇഞ്ചുറി രോഗികളും ഹെൽ മെറ്റ് ചെയ്യുന്നത്. പലപ്പോഴും മരണത്തേക്കാൾ വലിയ ദുരിതമാണത്. അങ്ങനെയുള്ള നിരവധി പേരെ ദിവസേന കാണുന്നതാണ്.

ഓവർ സ്പീഡും മര്യാദയ്ക്ക് ഹെൽമറ്റ് ഉപയോഗിക്കാത്തതും തന്നെയാണ് ഭൂരിഭാഗം ദുരന്തങ്ങൾക്കും കാരണം. അതുകൊണ്ട് സുരക്ഷയിൽ വെള്ളം ചേർത്ത് എന്തു ചെയ്യുന്നതും എതിർക്കപ്പെടേണ്ടതാണ്.
ആയതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ക്യാമറ ഘടിപ്പിക്കാനും വീഡിയോ എടുക്കാനും ഒക്കെ സ്വന്തം സുരക്ഷയെ ബാധിക്കാത്ത മറ്റെന്തെങ്കിലും വഴി കണ്ടെത്തണം..
മനോജ് വെള്ളനാട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (6 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (10 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (19 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (43 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (55 minutes ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (1 hour ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (12 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (13 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (14 hours ago)

Malayali Vartha Recommends