നീതി ആയോഗ് യോഗത്തിൽ ഷോ കാണിച്ച പിണറായിക്ക് മോദി കൊടുത്ത പണി

നീതി ആയോഗ് യോഗത്തിൽ ഷോ കാണിച്ച മുഖ്യമന്ത്രിക്ക് നല്ല മുട്ടൻ പണിയാണ് വരുന്നത്. അതിനി കണ്ടു തന്നെ അറിയാം. എന്നാൽ ഷോ കാണിച്ച പിണറായിയെ പ്രധാനമന്ത്രി ശ്രദ്ധിക്കാതെ വിട്ടു. ഇതോടെ മുഖ്യന്റെ പത്തി താഴ്ന്നു.
നീതി ആയോഗ് യോഗത്തിൽ കൃഷി-മൃഗസംരക്ഷണം-മത്സ്യബന്ധനം എന്നിവയിൽ കേരളം രൂപപ്പെടുത്തിയ സമഗ്ര മാതൃക മറ്റ് സംസ്ഥാനങ്ങൾക്കും അനുകരണീയമാണന്നതും മുഖ്യമന്ത്രി കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് നീതി ആയോഗിന്റെ പുതിയ വൈസ് ചെയര്‍മാന്‍ സുമന്‍ ബെറി, സി.ഇ.ഒ പരമേശ്വരന്‍ അയ്യര്‍ എന്നിവര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗമാണ് നടന്നത്.
തുടർന്ന് യോഗത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍, ഗതാഗത ഹൈവേ വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























