Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

'വിരാടിൻ്റെ രക്തത്തിനായി മുറവിളി കൂട്ടിക്കൊണ്ടിരുന്നത് അയാളുടെ ഫോമില്ലായ്‌മയെ വിമർശിച്ചവർ മാത്രമായിരുന്നില്ല. ഇപ്പൊഴോ.. കളിച്ച അഞ്ച് മൽസരങ്ങളിൽ രണ്ടെണ്ണത്തിൽ അർധസെഞ്ചുറി. ഇന്ന് ഒരു മിന്നുന്ന സെഞ്ചുറി. ഏഷ്യ കപ്പിലെ നിലവിലെ ടോപ് സ്കോറർ. ആവറേജ് 92, സ്ട്രൈക്ക് റേറ്റ് 147.6. ഫോമിലുള്ള വിരാട് കോഹ്ലിയുടെ ബാറ്റിങ്ങ് കാണുന്നതിനോളം എൻ്റർടെയിനിങ്ങായിട്ടുള്ള കാര്യങ്ങൾ കുറവാണ്...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

09 SEPTEMBER 2022 01:49 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജ്യാന്തര തലത്തിൽ 71-മത് സെഞ്ചുറി തികച്ച് അഭിമാനമായി മാറുകയായിരുന്നു. രണ്ട് വർഷത്തിന് മുകളിലായുള്ള കാത്തിരിപ്പിന് ശേഷം സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ച് വിരാട് കൊഹ്ലി. അതായത് 53 പന്തിലാണ് കൊഹ്ലി സെഞ്ച്വറി നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 212 റൺണ് അടിച്ചുകൂട്ടിയത്. ഇപ്പോഴിതാ വിരാട് കൊഹ്‌ലിയെ പ്രശാസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ നെൽസൺ ജോസഫ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

"അയാളുടെ കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്നുപോവുന്നത്. തുടർച്ചയായ പരാജയങ്ങൾ.. അയാളുടെ രക്തത്തിനായി ചുറ്റും ചെന്നായ്ക്കൾ കൂടിയിട്ടുണ്ട്. ഇത് അയാളുടെ അവസാനമാണെന്ന് വിധിയെഴുത്തുകൾ വന്നുകഴിഞ്ഞു.. അയാൾ ഇന്ത്യൻ ടീമിനൊരു ബാധ്യതയാവുമെന്ന് വരെ വിലയിരുത്തലുകളുണ്ടായി.. അവരെല്ലാം മറക്കുന്നൊരു കാര്യമുണ്ട്. അയാളുടെ പേര് വിരാട് കോഹ്ലി എന്നാണ് "

നാല് മാസങ്ങൾക്ക് മുൻപ് എഴുതിയ ഒരു കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഏഷ്യ കപ്പ് തുടങ്ങിയപ്പൊ ഓടിക്കൊണ്ടിരുന്ന ചിത്രവും അതുതന്നെയായിരുന്നു. അക്ഷരാർഥത്തിൽ വിരാടിൻ്റെ രക്തത്തിനായി മുറവിളി കൂട്ടിക്കൊണ്ടിരുന്നത് അയാളുടെ ഫോമില്ലായ്‌മയെ വിമർശിച്ചവർ മാത്രമായിരുന്നില്ല.
ഇപ്പൊഴോ.. കളിച്ച അഞ്ച് മൽസരങ്ങളിൽ രണ്ടെണ്ണത്തിൽ അർധസെഞ്ചുറി. ഇന്ന് ഒരു മിന്നുന്ന സെഞ്ചുറി. ഏഷ്യ കപ്പിലെ നിലവിലെ ടോപ് സ്കോറർ. ആവറേജ് 92, സ്ട്രൈക്ക് റേറ്റ് 147.6. ഫോമിലുള്ള വിരാട് കോഹ്ലിയുടെ ബാറ്റിങ്ങ് കാണുന്നതിനോളം എൻ്റർടെയിനിങ്ങായിട്ടുള്ള കാര്യങ്ങൾ കുറവാണ്.

മിന്നുന്ന ഫോമെന്ന് കണക്കുകൂട്ടിയ ഇളമുറക്കാർ പലരും നിറം മങ്ങിയപ്പൊ രാജകീയമായ തിരിച്ചുവരവ്. വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടിയെന്ന ക്ലീഷേ തന്നെ ആവർത്തിക്കേണ്ടിവരും. ഇതയാൾക്ക് ആദ്യത്തെ അനുഭവമല്ലെന്നുള്ളതാണ് വാസ്തവം. അയാളോളം ആക്രമിക്കപ്പെട്ടവരെ അധികം പേരെ ഓർമയില്ല. അയാളുടെ പാർട്ണറെ അടക്കം ടാർഗറ്റ് ചെയ്തിട്ടുണ്ട്..അയാളുടെ ഫോമില്ലായ്‌മയുടെ സമയത്തും അയാളുടെ വിക്കറ്റ് പ്രതീക്ഷിക്കുന്നതിനും മുൻപ് വീണപ്പൊഴുമെല്ലാം And he will fought each and every one of those in style.

നെഞ്ചിന് നേർക്ക് കുത്തിയുയർന്ന ബൗൺസറുകൾ ഒന്നിന് പിന്നാലെ ഒന്നായി ഒരു ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ബൗണ്ടറിയിലേക്ക് പായിക്കുന്നത് കണ്ട് അരിശം കൊള്ളുന്ന മിച്ചൽ ജോൺസൻ്റെ മുഖം ഓർമയുള്ളവർക്ക് കൂടുതൽ വിശേഷണം വേണ്ടിവരില്ല.
The eagle is comin'
You better start runnin'
His blood is rushin'
Stunnin' and gunnin'
ആരംഭിക്കലാങ്കളാ
You will be my king always

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം  (3 hours ago)

സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റാനായില്ലെന്ന് ആദിവാസി ഏകോപന സമിതി  (3 hours ago)

ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

'ബാച്ച്‌ലര്‍ പാര്‍ട്ടി' രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിക്കുന്നു  (4 hours ago)

40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടന്നു  (4 hours ago)

താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് ഭര്‍ത്താവ്: നെയ്യാര്‍ റിസര്‍വോയറില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

അപമാനകരമായ സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്; അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യ മാറുന്നുവെന്ന് എം.വി.ഗോവിന്ദന്‍  (4 hours ago)

അല്ലുവിന്റെ ആഡംബര തിയറ്ററില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രവും  (5 hours ago)

ഇറാനിൽ ആണവ ചോർച്ച.? ബങ്കർ ബസ്റ്റർ ബോംബുകൾ ആണവ കോട്ട വിഴുങ്ങി.. ഉപഗ്രഹ ചിത്രങ്ങളിൽ...  (5 hours ago)

ഭരണാധികാരി പറഞ്ഞു യൂസഫലി അത് കേട്ടു.. പ്രവാസികൾക്ക് ആശ്വാസം Tvm - Dubai 40000രൂപ...  (5 hours ago)

ഷഹനാസിന്റെ നെഞ്ചത്ത് കുത്തി ശ്രീനാ..! പേര് വെട്ടിയവനെ കോടതി കയറ്റും..! തെളിവുകൾ എല്ലാം പുറത്ത് രാഹുലിനെവച്ചും പറച്ചിൽ ..!  (5 hours ago)

മൊജ്തബ ഖമേനി മരിച്ചു..? സത്യം ഒളിപ്പിച്ച് ഇറാൻ..? ഇരുമ്പറയിൽ ജീവച്ഛവം ഖമേനിയുടെ 7 തലമുറയും ഡിം..!  (5 hours ago)

മാർക്സിസ്റ്റ് പാർട്ടി പിളരും ? യഥാർത്ഥ മാർക്സിസ്റ്റുകൾ ഒരുമിക്കുന്നു ബേബിയുടെ പിന്തുണ ഉറപ്പിച്ചു ?  (5 hours ago)

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡി.എ, ഡി ആര്‍ അനുവദിച്ചു  (5 hours ago)

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു  (6 hours ago)

Malayali Vartha Recommends