Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

'ചേർത്ത് പിടിക്കുന്നതിന്റെ രാഷ്ട്രീയവും ദേശചരിത്രവും രാജ്യസ്നേഹവും രാഹുൽ ഗാന്ധിക്ക് അമിത് ഷായിൽ നിന്ന് പഠിക്കേണ്ട ഗതികേടില്ല...' കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ

12 SEPTEMBER 2022 01:45 PM IST
മലയാളി വാര്‍ത്ത

ചേർത്ത് പിടിക്കുന്നതിന്റെ രാഷ്ട്രീയവും ദേശചരിത്രവും രാജ്യസ്നേഹവും രാഹുൽ ഗാന്ധിക്ക് അമിത് ഷായിൽ നിന്ന് പഠിക്കേണ്ട ഗതികേടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ രംഗത്ത്. ഇന്ത്യയുടെ ദേശീയ പതാക പോളിസ്റ്ററാക്കി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തവരാണ് രാഹുൽ ഗാന്ധിയെ ദേശീയത പഠിപ്പിക്കുന്നതെന്നും ഷാഫി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ഷാഫി എത്തിയത്.


ഷാഫി പറമ്പിൽ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ചേർത്ത് പിടിക്കുന്നതിന്റെ രാഷ്ട്രീയവും ദേശചരിത്രവും രാജ്യസ്നേഹവും രാഹുൽ ഗാന്ധിക്ക് അമിത് ഷായിൽ നിന്ന് പഠിക്കേണ്ട ഗതികേടില്ല. ഇന്ത്യയുടെ ദേശീയ പതാക പോളിസ്റ്ററാക്കി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തവരാണ് രാഹുൽ ഗാന്ധിയെ ദേശീയത പഠിപ്പിക്കുന്നത്.

അതോടൊപ്പം തന്നെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോ‍ഡോ യാത്ര തലസ്ഥാനനഗരത്തില്‍ തുടങ്ങിയിരുന്നു. രാവിലെ ഏഴിന് വെള്ളായണിയിൽ നിന്നാണ് യാത്ര തുടങ്ങിയത്. കരമനയിലെത്തിയപ്പോഴേക്കും നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ് ചെയ്തത്. ഉച്ചയ്ക്കുമുന്‍പ് തന്നെ പട്ടത്ത് യാത്ര അവസാനിപ്പിക്കും. ഉച്ചകഴിഞ്ഞ് പട്ടത്തുനിന്ന് കഴക്കൂട്ടത്തേക്ക് നീങ്ങും. മുതലപ്പൊഴിയിലെ ബോട്ടപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങളും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (16 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (55 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

Malayali Vartha Recommends