Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

ചുരുളഴിഞ്ഞത് കൊള്ളസംഘത്തിന്റെ ഒത്തുചേരല്‍ രഹസ്യങ്ങള്‍.... മൊഗ്രാല്‍ പുത്തൂരില്‍ കാര്‍ തടഞ്ഞ് സ്വര്‍ണവ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കവര്‍ന്ന കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍....

14 SEPTEMBER 2022 08:51 AM IST
മലയാളി വാര്‍ത്ത

ചുരുളഴിഞ്ഞത് കൊള്ളസംഘത്തിന്റെ ഒത്തുചേരല്‍ രഹസ്യങ്ങള്‍...മൊഗ്രാല്‍ പുത്തൂരില്‍ കാര്‍ തടഞ്ഞ് സ്വര്‍ണവ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റിലായി. കണ്ണൂര്‍ മാലൂര്‍ സ്വദേശി സിനില്‍ (39) ആണ് എറണാകുളത്ത് പിടിയിലായത്.

കാസര്‍കോട് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ ഒന്‍പതാം പ്രതിയാണ് സിനില്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2021 സെപ്റ്റംബര്‍ 22-നാണ് 11 അംഗ സംഘം മഹാരാഷ്ട്ര സാംഗ്ലിയിലെ രാഹുല്‍ മഹാദേവ് ജാവിറിനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്.



ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി കാറുള്‍പ്പെടെ തട്ടിയെടുത്ത് പയ്യന്നൂരിലെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ എത്തിക്കുകയായിരുന്നു. അവിടെനിന്നാണ് ഇവരുടെ വ്യാജനമ്പര്‍ പതിപ്പിച്ച കാറിലേക്ക് പണം മാറ്റിയത്. ഈ പ്രദേശത്ത് മണ്ണെടുക്കുന്നവരെ കണ്ടെത്താനായി സ്ഥലമുടമ കാട്ടില്‍ സ്ഥാപിച്ച നിരീക്ഷണക്യാമറയിലെ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. പുല്‍പ്പള്ളി പേരിക്കല്ലൂരിലെ സുജിത്ത് (27), അനു ഷാജു (29), പനമരം കായക്കുന്നിലെ അഖില്‍ ടോം (25), ജോഷിബ് ജോസഫ് (24), തൃശ്ശൂര്‍ എളംതുരുത്തിയിലെ ബിനോയ് സി. ബേബി (26), കൊടശ്ശേരി താഴൂരിലെ എഡ്വിന്‍ തോമസ് (25), ആലുവ പാദുവപുരത്തെ ആന്റണി ലൂയിസ് (24), കുമ്പള ശാന്തിപ്പള്ളത്തെ എ.ജി. ഷാഹിര്‍ (35), മൊഗ്രാലിലെ അബ്ദുള്‍ അസീസ് (36), കണ്ണൂര്‍ പുതിയതെരുവിലെ മുബാറക് (28) എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്.

സിനിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് . കതിരൂര്‍ മനോജ് വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍െവച്ചാണ് സിനില്‍ മറ്റു പ്രതികളെ പരിചയപ്പെട്ടത്. ദേശീയപാതയില്‍ കവര്‍ച്ച നടത്തിയതിന് മലപ്പുറത്തുള്‍പ്പെടെ മൂന്നിടങ്ങളില്‍ സിനിലിന്റെ പേരില്‍ കേസുണ്ട്.

 

"



അതേസമയം മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി നടത്തിയ കവര്‍ച്ചയിലെ മുഖ്യസൂത്രധാരനായ സിനില്‍ (39) അറസ്റ്റിലായപ്പോള്‍ ചുരുളഴിയുന്നത് കൊള്ളസംഘത്തിന്റെ ഒത്തുചേരല്‍ രഹസ്യങ്ങളാണ് ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ ജയില്‍വാസം അനുഭവിക്കുന്നതിനിടെയാണ് കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നിന്നായി പ്രതികള്‍ പരസ്പരം പരിചയപ്പെടുന്നത്. അതുവരെ മറ്റു സംഘങ്ങളില്‍ ഒരാളായി പ്രവര്‍ത്തിച്ചിരുന്ന സിനില്‍ ആദ്യമായി നേതൃത്വം നല്‍കിയ കൊള്ളയായിരുന്നു ഇത്.

മിക്കവരും ആഡംബരജീവതം നയിക്കാനാണ് പണം ഉപയോഗിച്ചത്. സംഭവം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് പോലീസിന്റെ അന്വേഷണ മികവില്‍ മുഴുവന്‍ പ്രതികളും വലയിലായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (7 minutes ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (21 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (7 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (8 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (9 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (9 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (10 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (10 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (11 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (11 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (11 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (11 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (11 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (12 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (12 hours ago)

Malayali Vartha Recommends