Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

ഭാരത് ജോഡോ യാത്രയ്ക്കിടെ കരിമ്പൂച്ചകൾ കക്കൂസ് ഉണ്ടോയെന്നന്വേഷിച്ച് ഒരു വീട്ടിലെത്തിയതും രാഹുൽ ഗാന്ധി സുരക്ഷാ ഭടന്മാരുടെ ഒപ്പം അകത്ത് പ്രവേശിച്ചുവെന്നുമൊക്കെയുള്ള വാർത്തകളും അതിൻ്റെ പേരിലെ ചില ട്രോളുകളും കണ്ടു; സെക്രട്ടറിയേറ്റ് വളയലിൻ്റെ ഭാഗമായി ഒരു മാസത്തോളം തിരുവനന്തപുരത്തെ പൊതു നിരത്തിലുൾപ്പെടെ അപ്പിയിട്ട് നാറ്റിച്ചവർക്ക് അനുവാദം വാങ്ങി കക്കൂസിനകത്ത് കേറി ശീലിക്കൽ മനസ്സിലാവില്ലല്ലോ; ഈ ഒരു വാർത്തയെ വച്ച് ആ മനുഷ്യനെ അവഹേളിക്കുന്നത് അപരാധമാണ്; അഞ്ജു പാർവതി

21 SEPTEMBER 2022 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

ഭാരത് ജോഡോ യാത്രയ്ക്കിടെ കരിമ്പൂച്ചകൾ കക്കൂസ് ഉണ്ടോയെന്നന്വേഷിച്ച് ഒരു വീട്ടിലെത്തിയതും രാഹുൽ ഗാന്ധി സുരക്ഷാ ഭടന്മാരുടെ ഒപ്പം അകത്ത് പ്രവേശിച്ചുവെന്നുമൊക്കെയുള്ള വാർത്തകളും അതിൻ്റെ പേരിലെ ചില ട്രോളുകളും കണ്ടു. ഇതിനെ വിമർശിക്കുന്നവരെ കുറ്റം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അഞ്ജു പാർവതി. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;

ഭാരത് ജോഡോ യാത്രയ്ക്കിടെ കരിമ്പൂച്ചകൾ കക്കൂസ് ഉണ്ടോയെന്നന്വേഷിച്ച് ഒരു വീട്ടിലെത്തിയതും രാഹുൽ ഗാന്ധി സുരക്ഷാ ഭടന്മാരുടെ ഒപ്പം അകത്ത് പ്രവേശിച്ചുവെന്നുമൊക്കെയുള്ള വാർത്തകളും അതിൻ്റെ പേരിലെ ചില ട്രോളുകളും കണ്ടു. കേരളകൗമുദിയുടെ തലക്കെട്ട് കണ്ടാൽ ആരും ചിരിച്ചു പോകുമെന്നത് സത്യമാണ്. സംഘികൾ ആ വാർത്തയ്ക്ക് കീഴെ ഹ ഹ ഇമോജി ഇടുന്നത് മനസ്സിലാക്കാം. കാരണം സ്വച്ഛഭാരത് ശുചിത്വ മിഷനെയും ശൗചാലയ നിർമ്മാണത്തെയും വല്ലാതെ കളിയാക്കിയവരിൽ കൊങ്ങികളും ഉണ്ടായിരുന്നു.

ഒപ്പം ഇത്തരമൊരു സംഭവം നടന്നതാകട്ടെ കേന്ദ്ര സർക്കാരിനെതിരെയുള്ള ഭാരത് ജോഡോ യാത്രയിലും. അപ്പോൾ അവരുടെ ഭാഗത്ത് നിന്നും ട്രോളുകൾ സ്വാഭാവികം. പക്ഷേ കമ്മികൾ കക്കൂസ് എന്ന വാക്ക് ഏറ്റു പ്പിടിച്ച് ട്രോളുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല. ഒരു മനുഷ്യന് പ്രാഥമിക കർമ്മം നിർവ്വഹിക്കാനുള്ള ആവശ്യം വരുമ്പോൾ അയാൾക്ക് കക്കൂസിലല്ലേ പോകാൻ കഴിയുക; അല്ലാതെ പാർട്ടി ആപ്പീസിനകത്ത് അല്ലല്ലോ. ഒരു മനുഷ്യന് യാത്രയ്ക്കിടെ അത്യാവശ്യമായി പ്രകൃതിയുടെ വിളി വന്നാൽ പെട്ടെന്ന് അടുത്തുള്ള വീട്ടിലേയ്ക്ക് ആവും കയറാൻ പറ്റുക. അല്ലാതെ പഞ്ചനക്ഷത്ര ഹോട്ടലിലോ കാരവനിലോ ഒന്നും കയറാനുള്ള സാവകാശമുണ്ടാവില്ല.

അത് തന്നെയല്ലേ രാഹുൽ ജി യും ചെയ്തത്. അനുവാദം ചോദിക്കാതെ കക്കൂസ് - കുളിമുറി പരിസരങ്ങളിൽ കറങ്ങാൻ അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിയോ ലോക്കൽ സെക്രട്ടറിയോ ഒന്നുമല്ലല്ലോ. പിന്നെ സെക്രട്ടറിയേറ്റ് വളയലിൻ്റെ ഭാഗമായി ഒരു മാസത്തോളം തിരുവനന്തപുരത്തെ പൊതു നിരത്തിലുൾപ്പെടെ അപ്പിയിട്ട് നാറ്റിച്ച ഇവർക്ക് അനുവാദം വാങ്ങി കക്കൂസിനകത്ത് കേറി ശീലിക്കൽ മനസ്സിലാവില്ലല്ലോ.

പിന്നെ കക്കൂസ് വാർത്തയെ പ്രതി ഇടതു പ്രൊഫൈലുകളിൽ നിന്നും കണ്ട തള്ളൽ ഇപ്രകാരമാണ് - കക്കൂസ് എന്നത് കേരളത്തിലെ ഓരോ പഞ്ചായത്തിലെയും മുക്കിലും മൂലയിലും കാണുന്ന പ്രതിഭാസമാണെന്നും കക്കൂസ് ഉണ്ടോയെന്ന് അന്വേഷിക്കാൻ ഖേറൾ യു.പി അല്ലെന്നും ഇവിടെ ഓരോ വീട്ടിലും ഒന്നിലധികം കക്കൂസ് ഉണ്ടെന്നുമൊക്കെയുള്ള ബിടൽസാണ്. എന്തുമാത്രം നട്ടാൽ കുരുക്കാത്ത നുണയാണതെന്ന് നേരിൽ ബോധ്യപ്പെട്ട കാര്യമാണ്.

രണ്ടു മാസം മുമ്പ് കൂട്ടുകാരി ഷിനിയുടെ വീട്ടിൽ വേസ്റ്റ് ശേഖരിക്കുവാൻ വരുന്ന ചേച്ചി കരഞ്ഞുകൊണ്ട് അവളോട് പറഞ്ഞത് രണ്ടു സെൻ്റിലെ കുത്തി മറച്ച കൂരയിൽ കക്കൂസ് ഇല്ലാത്തതിനാൽ അയൽവീട്ടിലെ സൗകര്യം നോക്കി ശൗചം നിർവ്വഹിക്കുന്ന പതിനാറും പതിനാലും വയസ്സുള്ള ഒരു പെൺമക്കളുടെ നോവിനെ കുറിച്ചാണ്. പിന്നീട് അവൾ മുൻകൈയെടുത്ത് ഞങ്ങളുടെയൊക്കെ പിന്തുണയോടെ അതിനുള്ള വഴി കണ്ടെത്തുകയായിരുന്നു. ഇന്ന് എൻ്റെ പ്രിയ സുഹൃത്തുക്കൾ സ്പോൺസർ ചെയ്ത് പഠിപ്പിക്കുന്ന പ്ലസ് വൺ മോളുടെ വീട്ടിൽ പോയപ്പോൾ കണ്ട കാര്യവും അത് തന്നെ.

കക്കൂസ് ഇല്ലാത്ത വീടുകൾ തലസ്ഥാനനഗരിയിൽ തന്നെ ഏറെയുണ്ട് സഖാക്കളേ. പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുകയെന്നത് ബയോളജിക്കൽ നീഡാണ്. അതിൽ കൊങ്ങി - സംഘി - കമ്മി വ്യത്യാസങ്ങളില്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. അതിനാൽ തന്നെ അതിൻ്റെ പേരിൽ രാഹുൽജി യെ കളിയാക്കുന്നതിനോടും വിയോജിപ്പ്. കക്കൂസ് തേടി വന്ന കരിമ്പൂച്ചകൾ എന്ന തലക്കെട്ടിനെ വച്ച് ചില നിഷ്കളങ്കമായ, എന്നാൽ രസകരമായ ട്രോളുകൾ കണ്ടിരുന്നു.

പേഴ്സണൽ ഇൻസൾട്ട് ഒട്ടുമില്ലാത്ത അത്തരം ട്രോളുകളെ ആസ്വദിച്ചുകൊണ്ട് തന്നെ പറയട്ടെ പ്രകൃതിയുടെ വിളി വരുന്നത് എപ്പോൾ എവിടെ എങ്ങനെയെന്ന് predict ചെയ്യാൻ സാധ്യമല്ലാത്തിടത്തോളം ഈ ഒരു വാർത്തയെ വച്ച് ആ മനുഷ്യനെ അവഹേളിക്കുന്നത് അപരാധമാണ്. സദാ ധാർഷ്ട്യം മുറ്റിയ മുഖത്തോടെ, ശൗചം നിർവ്വഹിക്കാൻ പറ്റാത്ത പോലുള്ള എക്സ്പ്രഷനിട്ട് സദാ നടക്കുന്ന മനുഷ്യർക്ക് സിന്ദാവാ വിളിച്ച് ശീലിച്ചവർക്ക് ഈ ചിരിക്കുന്ന മുഖമുള്ള മനുഷ്യനെ എങ്ങനെ പിടിക്കാനാണ്?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (14 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (34 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (47 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

Malayali Vartha Recommends