കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ചു.... നാലു പേര്‍ക്ക് നിസാര പരുക്ക്

കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ചു. കൊച്ചി പുറം കടലില്‍ വച്ചാണ് സംഭവം . നാലുപേര്‍ക്ക് നിസാര പരിക്കേറ്റു. മലേഷ്യന്‍ ചരക്ക് കപ്പല്‍ ആണ് ഇടിച്ചത് .
ഗ്ലോബല്‍ എന്ന മലേഷ്യന്‍ ചരക്ക് കപ്പലാണ് ഇടിച്ചതെന്നാണ് കോസ്റ്റല്‍ പൊലീസ് നല്‍കുന്ന വിവരം. ഇടിച്ചതിനു ശേഷം കപ്പല്‍ നിര്‍ത്താതെ പോയെന്ന് കോസ്റ്റല്‍ പൊലീസ് പറയുന്നു . :
ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ് അന്വേഷണം തുടങ്ങി് . ബേപ്പൂര്‍ സ്വദേശി - അലി അക്ബറിന്റെ അല്‍ നസീം എന്ന മത്സ്യ ബന്ധന ബോട്ടില്‍ ആണ് ചരക്ക് കപ്പലിലിടിച്ചത്.
https://www.facebook.com/Malayalivartha

























